• Tue. Dec 24th, 2024

നാഗര്‍കോവില്‍ കന്യാകുമാരി സെക്ഷനുകളില്‍ അറ്റകുറ്റപ്പണി; 11 ട്രെയിനുകള്‍ ഭാഗിഗമായി റദ്ദാക്കി

ByPathmanaban

Mar 29, 2024

കന്യാകുമാരി: നാഗര്‍കോവില്‍ കന്യാകുമാരി സെക്ഷനുകളില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് 11 ട്രെയിനുകള്‍ റദ്ദാക്കി. 11 എണ്ണം ഭാഗിഗമായി റദ്ദാക്കി. ഇന്ന് മുതല്‍ ഏപ്രില്‍ 1 വരെയാണ് നിയന്ത്രണം. നാഗര്‍കോവില്‍- കന്യാകുമാരി അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്, കന്യാകുമാരി – കൊല്ലം മെമു എക്‌സ്പ്രസ്, കൊല്ലം – കന്യാകുമാരി മെമു എക്‌സ്പ്രസ് ,കൊല്ലം – ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ഉള്‍പ്പെടെ ഉള്ള ട്രെയിലുകളാണ് റദ്ദാക്കിയത്.

പൂനൈ- കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ,ബാംഗ്ലൂര്‍ -കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഇന്ന് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും

Spread the love

You cannot copy content of this page