ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്തും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നും താരം ജനവിധി തേടും. സിനിമാ താരം അരുണ്‍ ഗോവിലും പട്ടികയില്‍ ഇടം നേടി.മീററ്റ് ലോക്സഭാ സീറ്റില്‍…
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ മിഷനറി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ്. യുഡിഎഫിന്റെ പരാതിയിലാണ് നോട്ടീസ്. മൂന്ന് ദിവസത്തിനകം തോമസ് ഐസക് വിശദീകരണം നല്‍കണമെന്ന് നോട്ടീസിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കുമായിരുന്നു യുഡിഎഫ് ചെയര്‍മാന്‍…
മാഹി: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് വനിതാ കമ്മിഷന്റെ നടപടി. എംടി രമേശിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി…
കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സ് താരങ്ങള്‍ക്കെതിരായ അതിരുകടന്ന പരിഹാസത്തിന് കൊല്‍ക്കത്ത താരം ഹര്‍ഷിത് റാണയെക്കെതിരെ നടപടി. മാച്ച് ഫീയുടെ 60 ശതമാനമാണ് താരത്തിന് ഐപിഎല്‍ പിഴയിട്ടിരിക്കുന്നത്. സണ്‍റൈസേഴ്‌സ് താരങ്ങളായ മായങ്ക് അഗര്‍വാള്‍ ഹെന്റിച്ച് ക്ലാസന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ഷിത് റാണയുടെ പ്രകോപനം ഉണ്ടായത്. മത്സരത്തില്‍ അവസാന…
ഗുവാഹാത്തി: അസമിലെ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. അസമികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യത്വമടക്കം അസമിന്റെ സംസ്‌കാരമല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും ഹിമാന്ത ബിശ്വ…
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേഹ ശര്‍മ്മ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.…
തിരുവനന്തപുരം: പത്തനംതിട്ട ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വളര്‍ത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അടിയന്തരമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പിസിസിഎഫിന് നിര്‍ദേശം നല്‍കി. അതേസമയം ഫോറസ്റ്റ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.…
കൊച്ചി: കേരളത്തില്‍ നാലോ അഞ്ചോ ലോക്‌സഭാ സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴില്‍ ശോഭാ സുരേന്ദ്രന്‍ നല്ല…
കൊച്ചി: ക്രിമിനല്‍ കേസില്‍ പിടിയിലായ സോബി ജോര്‍ജിന്റെ പേരിനൊപ്പം കലാഭവന്‍ എന്ന പേര് ചേര്‍ക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി കൊച്ചിന്‍ കലാഭവന്‍ രംഗത്ത്. 54 വര്‍ഷത്തോളമായി കലാലോകത്തിന് നിരവധി കലാകാരന്മാരെ സംഭാവന ചെയ്ത സ്ഥാപനമാണ് കലാഭവന്‍. സോബി ജോര്‍ജുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് വാര്‍ത്തകളില്‍…
തിരുവനന്തപുരം: തിരുവനന്തപുരത്തെ വിജ്ഞാന നഗരമാക്കുമെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍. സ്കൂള്‍ തലം മുതല്‍ വിദ്യാഭ്യാസ മോഡല്‍ നടപ്പാക്കും. കലാലയങ്ങളില്‍ അക്രമങ്ങള്‍ ഏറുന്നതാണ് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതിന് ഒരു പ്രധാന തടസമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളും…
You cannot copy content of this page