• Tue. Dec 24th, 2024

Trending

അറസ്റ്റ് നിയമവിരുദ്ധം, ഇഡി പകപോക്കുകയാണെന്നും അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി : ഇഡിയുടെ അറസ്റ്റ് നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും കെജ്രിവാള്‍ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്രിവാള്‍ പറഞ്ഞു.അതേസമയം മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയില്‍…

സ്വന്തം ചെയ്തികള്‍ കൊണ്ടാണ് അറസ്റ്റ്; കെജ്രിവാളിനെ തള്ളി അണ്ണാ ഹസാരെ

ഡല്‍ഹി : മദ്യ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സ്വന്തം ചെയ്തികളുടെ ഫലമാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു. മദ്യത്തിനെതിരെ പ്രവര്‍ത്തിച്ചയാള്‍ അധികാരത്തിലെത്തിയപ്പോള്‍ മദ്യ നയം ഉണ്ടാക്കാന്‍ പോയി എന്ന് അണ്ണാ…

ഏതൊരു ശാരീരിക രൂപത്തിനും അതീതമാണ് കലയുടെ ശക്തി:വിനീത്

നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ കലാകാരന്‍മാരെ വിലയിരുത്തി വിവാദത്തിലായ നര്‍ത്തകി സത്യഭാമയ്ക്ക് പരോക്ഷ പ്രതികരണവുമായി നടനും നര്‍ത്തകനുമായ വിനീത്. ഏതൊരു ശാരീരിക രൂപത്തിനും അതീതമാണ് കലയുടെ ശക്തി. കലകള്‍ ദൈവികമാണ്, അത്രയും പവിത്രമായ ഒരു പാഠ്യപ്രക്രിയയില്‍ പരിശീലനം നേടുന്നത് ഒരാളെ സംബന്ധിച്ച് വലിയ…

നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബി.ജെ.പി; വിരുതുനഗറില്‍ രാധിക ശരത്കുമാര്‍

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥികളുടെ നാലാം പട്ടിക പുറത്തുവിട്ട് ബി.ജെ.പി. കേന്ദ്ര നേതൃത്വം. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. എന്നാല്‍ ഈ പട്ടികയിലും കേരളത്തിലെ നാല് മണ്ഡലങ്ങള്‍ ഇല്ല. കൊല്ലം, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി…

കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയുടെ ഹര്‍ജി തളളി സുപ്രീം കോടതി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ ജോളിയുടെ ഹര്‍ജി തളളി സുപ്രീം കോടതി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വര്‍ഷമായി ജയിലാണെന്ന് ജോളി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കില്‍ ജാമ്യപേക്ഷ നല്‍കാന്‍ ആയിരുന്നു കോടതിയുടെ മറുപടി. ജാമ്യാപേക്ഷ…

മുളന്തുരുത്തി ഫയർ സ്റ്റേഷൻ ലോക ജലദിനം ആചരിച്ചു

മാർച്ച് 22 ആം തീയതിയാണ് ലോകത്ത് ജലദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി മുള ൻതുരുത്തി ഫയർസ്റ്റേഷന്റെ നേതൃത്വത്തിൽ നിലയ ത്തിന് സമീപമുള്ള കത്തനാര് ചിറ സിവിൽ ഡിഫൻസ്, ആബ്ദ മിത്ര എന്നിവർ സംയുക്തമായി ശുചീകരണം നടത്തി. ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്ത…

അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസിന്റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി

ദില്ലി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് ദില്ലി ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി തള്ളി. നാല് ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളും ഒരു മാസം മുന്‍പാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. പാര്‍ട്ടിക്ക് കിട്ടിയ 199 കോടി രൂപ സംഭാവനയില്‍ 14…

കെ രാധാകൃഷ്ണന്റെ ബോര്‍ഡിന് തീയിട്ടു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് ആരോപണം

ആലത്തൂര്‍:ആലത്തൂര്‍ മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ ബോര്‍ഡിന് തീയിട്ടു. കുഴല്‍മന്ദം ചന്തപ്പുര ജംക്ഷനില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിനാണ് തീയിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് എല്‍ ഡി എഫ് ആരോപിച്ചു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.…

ഡല്‍ഹി മദ്യനയ കേസ്;മാപ്പ് സാക്ഷി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 5 കോടി

ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മാപ്പ് സാക്ഷിയായി മാറിയ പി ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് അഞ്ച് കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴി സംഭാവനയായി നല്‍കി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമായിരുന്നു ശരത് ചന്ദ്ര…

ആര്‍എല്‍വി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട് വിക്ടോറിയ കോളജ്; കോളജ് ഡേ സെലിബ്രേഷനില്‍ മുഖ്യഥിതിയാകും

പാലക്കാട്: ആര്‍എല്‍വി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട് വിക്ടോറിയ കോളജ്. ഇന്ന് ഉച്ചക്ക് നടക്കുന്ന കോളജ് ഡേ സെലിബ്രേഷനില്‍ ആര്‍എല്‍വി മുഖ്യഥിതിയാകും. കെ.എസ്.യു ഭരിക്കുന്ന യൂണിയന്‍ ആണ് വേദിയൊരുക്കുന്നത്.കറുത്ത നിറമുള്ള ആളുകള്‍ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നര്‍ത്തകനെ പെറ്റ തള്ള പോലും…

You cannot copy content of this page