അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥിയുടെ തിരോധാനം; മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് അജ്ഞാതന്റെ ഫോൺ കോൾ
ഹൈദരാബാദ്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന് പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍. ഒരു ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയതാണെന്നും കിഡ്നി വില്‍ക്കുമെന്നുമാണ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദ് എന്ന 25കാരനെയാണ്…
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ ഹിറ്റ്‌ലര്‍ ജൂതരോട് ചെയ്തതിന് തുല്യമെന്ന് ബ്രസീല്‍ പ്രസിഡന്റ്
അഡിസ് അബാബ (എത്യോപ്യ): ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഫലസ്തീനികള്‍ക്കെതിരായ വംശഹത്യയാണെന്നും അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിന് തുല്യമാണെന്നും ബ്രസീലിയൻ പ്രസിഡൻറ് ലുല ഡാ സില്‍വ. ആഫ്രിക്കൻ യൂനിയൻ ഉച്ചകോടിക്കായി എത്യോപ്യയിലെ അഡിസ് അബാബയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ‘ഗസ്സ മുനമ്ബില്‍ നടക്കുന്നത്…
ഇത് യുഎഇയുടെ ടൈം തന്നെ പുതിയ ചരിത്രം കുറിച്ച് രാജ്യം, അമ്ബരന്ന് ലോകം
അബുദാബി: എണ്ണ ഇതര വിദേശ വ്യാപാരത്തില്‍ ചരിത്രം കുറിച്ച് യു എ ഇ. 2023 ല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും എണ്ണ ഇതര വിദേശ വ്യാപാരം വഴി 3.5 ട്രില്യണ്‍ ദിര്‍ഹമാണ് യു എ ഇ നേടിയത്. യു എ ഇയുടെ ചരിത്രത്തിലെ…
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’; ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ച് അലക്‌സി നവാല്‍നിയുടെ ഭാര്യ
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നിയുടെ മരണം രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയാവുകയാണ്. ഇപ്പോള്‍ ഭാര്യ യൂലിയ നവല്‍നയ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു”, എന്ന കുറിപ്പോടെ അലക്‌സി നവാല്‍നിക്കൊപ്പമുള്ള ചിത്രമാണ്…