• Tue. Dec 24th, 2024

World

  • Home
  • തെക്കേ ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവേ തകര്‍ന്നു; 36 പേര്‍ മരിച്ചു

തെക്കേ ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവേ തകര്‍ന്നു; 36 പേര്‍ മരിച്ചു

ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഒലിച്ചുപോയി. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. 30 പേര്‍ക്ക് പരിക്കുകളുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗുആങ്ഡോങ് പ്രവിശ്യയുടെ പല…

ഇലോണ്‍ മസ്‌കിന്റെ ഡീപ് ഫേക്ക് ഉപയോഗിച്ച് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 42 ലക്ഷം

ഇലോണ്‍ മസ്‌കിന്റെ ഡീപ് ഫേക്ക് ഉപയോഗിച്ച് യുവതിയില്‍ നിന്ന് 42 ലക്ഷം രൂപ തട്ടി. ‘മിസ്റ്റര്‍ മസ്‌ക്’ ആണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു യുവതിയെ തട്ടിപ്പുകാര്‍ ഇന്‍സ്റ്റയിലൂടെ സമീപിച്ചത്. ‘അമേരിക്കന്‍ ശതകോടീശ്വരനായ ‘ഇലോണ്‍ മസ്‌കു’മായി ഇന്‍സ്റ്റഗ്രാമില്‍ സംസാരിക്കാന്‍ കഴിഞ്ഞത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു’ എന്നാണ്…

ഹാർവാർഡ് സർവകലാശാലയിൽ പ്രതിഷേധക്കാർ പാലസ്തീൻ പതാക ഉയർത്തി, യുഎസിൽ 900 പേരെ അറസ്റ്റ് ചെയ്തു

ഗാസ യുദ്ധത്തിനെതിരായ പ്രകടനങ്ങള്‍ അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ തുടരുന്നതിടെ, യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധക്കാര്‍ ഹാര്‍വാര്‍ഡ് യാര്‍ഡിലെ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമയ്ക്ക് മുകളില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തി. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഏപ്രില്‍ 18 ന് നടന്ന കൂട്ട അറസ്റ്റുകള്‍ക്ക്…

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അപ്രത്യക്ഷമായ സംഭവം; അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അപ്രത്യക്ഷമായ സംഭവത്തില്‍ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഫ്ലൈറ്റ് എംഎച്ച് 370 ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഇലോണ്‍ മസ്‌ക് ‘എക്സി’ല്‍ കുറിപ്പിട്ടത്. അപ്രത്യക്ഷമായ ഫൈലറ്റിന്റെ ഡ്രോണ്‍ വീഡിയോ…

റഫ ആക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേൽ സൈന്യം; പിന്മാറാൻ ആവശ്യപ്പെട്ട് അമേരിക്ക

അന്താരാഷ്ട്ര മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും തെക്കൻ ഗാസ മുനമ്പിലെ നഗരമായ റഫയിൽ ഇസ്രായേൽ സൈന്യം ആക്രമണവുമായി നീങ്ങുന്നു. റഫയിലെ ഹമാസ് ഹോൾഡ് ഔട്ട് ആസന്നമായ ആക്രമണത്തിന് മുന്നോടിയായി പലസ്തീൻ സിവിലിയന്മാരെ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം തയ്യാറെടുക്കുകയാണ്. ഒരു മുതിർന്ന ഇസ്രയേലി പ്രതിരോധ…

12 വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച; യെമനിലെത്തി നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി

ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ സന്ദര്‍ശിച്ച് അമ്മ പ്രേമകുമാരി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകള്‍ നിമിഷപ്രിയയെ കണ്ടത്.ഇന്ത്യന്‍ സമയം ഒന്നരയോടെയാണ് പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും സനായിലെ…

ഗാസയില്‍ 180 മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

റഫ: ഗാസയിലെ ഖാന്‍യൂനിസില്‍ കുട്ടികളെയും സ്ത്രീകളെയും കൂട്ടമായി കുഴിച്ചിട്ടത് കണ്ടെത്തി. ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കില്‍ കോംപ്ലക്സിലാണ് 180 മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ഏഴിന് ഇസ്രയേല്‍ സൈന്യം ഇവിടെ നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ചയാണ്…

ഗാസ വിഷയത്തില്‍ ഇസ്രയേല്‍ – അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു. അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഗാസ വിഷയത്തില്‍ ഇസ്രയേല്‍ – അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു. വെസ്റ്റ് ബാങ്കില്‍ നടത്തിയ മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ഇസ്രയേലി പ്രതിരോധസേനാ (ഐ.ഡി.എഫ്) യൂണിറ്റായ നെറ്റ്‌സ യഹൂദയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കത്തിലൂടെയാണ് ഭിന്നത പരസ്യമാകുന്നത്. ഇതാദ്യമായാണ് ഇസ്രയേലിനെതിരെ അമേരിക്ക ഉപരോധനീക്കം നടത്തുന്നത്.എന്നാല്‍,…

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തോട് പ്രിയം കൂടുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തോട് പ്രിയം കൂടുന്നതായി റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ സിആര്‍എസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മെക്സിക്കോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ പൗരത്വം നേടിയത് ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് പ്രകാരം 65,960 പേരാണ് കഴിഞ്ഞ…

കനത്ത മഴയും വെള്ളക്കെട്ടും; ഇന്ത്യ ടു ദുബായ് ഷെഡ്യൂള്‍ഡ് വിമാനങ്ങളുടെ എണ്ണം പകുതിയായി കുറച്ചു; ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് കമ്പനി

യുഎഇയിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ വിമാന സർവ്വീസുകൾക്ക് വീണ്ടും നിയന്ത്രണം. ഇതോടെ ഇന്ത്യയിൽ നിന്ന് ദുബായിയിലേയ്ക്കുള്ള വിമാന സർവ്വീസുകളുടെ എണ്ണം പകുതിയാക്കി കുറച്ചതായി എയർ ഇന്ത്യ എക്‌സ്‍പ്രസ് അറിയിച്ചു. ‘‘ഷെഡ്യൂള്‍ ചെയ്ത കപ്പാസിറ്റി 50 ശതമാനമായി…

You cannot copy content of this page