സൗദി അറേബ്യയില്‍ ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടന്നു
റിയാദ്: സൗദി അറേബ്യയില്‍ ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടന്നു. പത്ത് വര്‍ഷം മുമ്പ് വരെ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന നിയമമുണ്ടായിരുന്ന രാജ്യത്താണ് ഈ മാറ്റം. മൊറോക്കന്‍ ഡിസൈനറായ യാസ്മിന്‍ ഖാന്‍സായിയുടെ ഡിസൈനര്‍ സ്വിം സ്യൂട്ടുകളാണ്…
പലസ്തീനികള്‍ക്കെതിരെ അതിക്രമം; അമേരിക്കക്ക് പിന്നാലെ തീവ്ര ഇസ്രായേലി കുടിയേറ്റക്കാരെ ഉപരോധിച്ച് കാനഡയും
ഒട്ടാവ: വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരെ ആക്രമം അഴിച്ചുവിട്ട തീവ്ര ഇസ്രായേല്‍ കുടിയേറ്റക്കാരെ ഉപരോധിച്ച് കാനഡ സർക്കാർ. പ്രത്യേകമായി തയാറാക്കിയ സാമ്പത്തിക നിയമപ്രകാരമാണ് ഉപരോധം. ഡേവിഡ് ചായ് ചസ്ദായ്, യിനോന്‍ ലെവി, സ്വി ബാര്‍ യോസെഫ്, മോഷെ ഷര്‍വിത് എന്നീ നാലുപേര്‍ക്കാണ് ആദ്യഘട്ടത്തില്‍…
ഡിപ്രഷൻ; ദയാവധം തേടിയ യുവതിക്ക് അനുമതി നൽകി നെതർലൻഡ്സ് സർക്കാർ
ആംസ്റ്റർഡാം: കടുത്ത ഡിപ്രഷൻ നേരിടുന്ന യുവതിക്ക് ദയാവധത്തിന് നെതർലൻഡ്സ് സർക്കാർ അനുമതി നൽകി. സൊറയ ടർ ബീക്ക് എന്ന 29കാരിക്കാണ് ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകിയത്. ദയാവധത്തിനുള്ള തന്‍റെ അപേക്ഷ സർക്കാർ അനുവദിച്ച കാര്യം ഇവർ തന്നെയാണ് പുറത്തറിയിച്ചത്. കടുത്ത…
ഭക്ഷണം തീരുന്നു; റാഫയിലെ ഇസ്രായേല്‍ നുഴഞ്ഞുകയറ്റം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി
ഗസയിലെ റാഫ നഗരത്തിലേക്കുള്ള ഇസ്രായേൽ അധിനിവേശത്തില്‍ ലോക ഭക്ഷ്യ ഏജന്‍സിയുടെ മുന്നറിയിപ്പ്. റഫയിലേക്കുള്ള ഇസ്രായേലിൻ്റെ നുഴഞ്ഞുകയറ്റം ഇനിയും വര്‍ധിച്ചാല്‍ മാനുഷിക ദുരന്തത്തിലേക്കും സഹായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിക്കുന്നതിലേക്കും നയിക്കുമെന്നാണ് ഫുഡ് ഏജന്‍സി അറിയിച്ചത്. ഗസയില്‍ സംഭരിച്ചുവച്ച ഭക്ഷണവും ഇന്ധനവും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമെന്നും…
എയർ ഇന്ത്യ സമരം: ഉറ്റവർ എത്തും മുമ്പേ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു
മസ്‌കറ്റ്: എയര്‍ ഇന്ത്യ വിമാനക്കമ്പനി സമരം മൂലം യാത്ര മുടക്കിയ ഉറ്റവരെ കാണാനാകാതെ ചികിത്സയില്‍ ക്കഴിഞ്ഞിരുന്ന ഒമാനിലെ പ്രവാസി മരണപെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയില്‍ക്കഴിഞ്ഞ തിരുവനന്തപുരം കരമന നെടുങ്കാട് ടി.സി. 45/2548-ല്‍ ആര്‍.നമ്പി രാജേഷാ (40) ണ് കഴിഞ്ഞ ദിവസം…
കേന്ദ്രത്തിന്റെ നിരന്തര ഇടപെടലും സമ്മർദ്ദവും; ഇസ്രായേലി കപ്പലിൽ കുടുങ്ങിയ അഞ്ച് ഇന്ത്യക്കാരെ കൂടി വിട്ടയച്ച് ഇറാൻ
ന്യൂഡൽഹി: ഇസ്രായേലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വിട്ടയച്ച് ഇറാൻ. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന മലയാളി വനിതാ ജീവനക്കാരിയെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. ഇസ്രായേലിന്റെ ചരക്ക് കപ്പലായ എംഎസ്‌സി ഏരീസ് എന്ന കപ്പൽ ആണ് ഇറാൻ പിടിച്ചുവച്ചത്. ഇതിൽ…
അപൂര്‍വവും അപകടകരവുമായ പാര്‍ശ്വഫലത്തിന് വാക്‌സിന്‍ കാരണമാകുന്നു; വിവാദങ്ങൾക്കൊടുവിൽ ആഗോളതലത്തിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക്ക
ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രസെനെക്കയുടെ കോവിഡ് -19 വാക്സിൻ ആഗോളതലത്തിൽ പിൻവലിക്കാനൊരുങ്ങി കമ്പനി. അപൂർവവും അപകടകരവുമായ പാർശ്വഫലത്തിന് വാക്സിൻ കാരണമാകുമെന്ന് കോടതി രേഖകളിൽ കമ്പനി സമ്മതിച്ചിരുന്നെങ്കിലും വാണിജ്യപരമായ കാരണങ്ങളാൽ വാക്സിൻ വിപണിയിൽ നിന്ന് നീക്കം ചെയ്യുകയാണെന്നാണ് വിശദീകരണം. വാക്സിൻ ഇനി നിർമ്മിക്കുകയോ വിതരണം…
കാനഡയിലെ ഖാലിസ്ഥാൻ അനുകൂല പരേഡിനെ ‘അക്രമത്തിൻ്റെ ആഘോഷം’എന്ന് വിശേഷിപ്പിച്ച് ഇന്ത്യ
ടൊറന്റോയിലെ മാള്‍ട്ടണില്‍ നടന്ന നഗര്‍ കീര്‍ത്തന പരേഡില്‍ ഖാലിസ്ഥാന്‍ അനുകൂല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കാനഡയെ വീണ്ടും വിമര്‍ശിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു ‘നിങ്ങള്‍ക്കറിയാവുന്നതുപോലെ, കാനഡയിലെ തീവ്രവാദികള്‍ നമ്മളുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഉപയോഗിക്കുന്ന…
വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് തകരാര്‍ കണ്ടെത്തി. സുനിത വില്യംസിൻ്റെ മൂന്നാം ബഹിരാകാശ ദൗത്യം വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് മുമ്പ് മാറ്റിവെച്ചു
ന്യൂയോര്‍ക്ക്: വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ…
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ അറസ്റ്റിലായത് മൂന്ന് ഇന്ത്യൻ പൗരന്മാർ. കരൺപ്രീത് സിങ്, കമൽ പ്രീത് സിങ്, കരൺ ബ്രാർ എന്നിവരാണ് പിടിയിലായത്. ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ…