കോവിഡ് ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചു; ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്
കോവിഡ് മഹാമാരി ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിലെ ഒരു ദശാബ്ദത്തോളം നീണ്ട പുരോഗതി ഇല്ലാതാക്കിയെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം ശരാശരി 1.8 വര്‍ഷം കുറഞ്ഞ് 71.4 വയസ്സിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ്…
റഫയിൽ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണം; 35 പേർ കൊല്ലപ്പെട്ടു; ഹമാസ് കമാൻഡർമാരെ ഇല്ലാതാക്കിയതായി ഇസ്രായേൽ
തെക്കൻ ഗാസ നഗരത്തിൽ ഞായറാഴ്ച ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗാസയുടെ തെക്കൻ നഗരമായ റഫയിൽ കുറഞ്ഞത് 35 ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ, സിവിൽ എമർജൻസി സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ…
കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി
ഫ്രാൻസിലെ പ്രശസ്തമായ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രത്യക്ഷപ്പെട്ട് നടി കനി കുസൃതി. പലസ്തീൻ ഐക്യദാർഢ്യത്തെ സൂചിപ്പിക്കുന്ന തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് നടി റെഡ് കാർപെറ്റിൽ എത്തിയത്. ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ഓൾ വി ഇമാജിൻ ആസ്…
ഗാസയിൽ ഇസ്രായേൽ നടത്തുന്ന റഫ ആക്രമണം തടയണമെന്ന ഹർജിയിൽ ലോക കോടതി ഇന്ന് വിധി പറയും
ഗാസയില്‍, പ്രത്യേകിച്ച് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്ന റാഫയില്‍, ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിടണമെന്ന ദക്ഷിണാഫ്രിക്കയുടെ അഭ്യര്‍ത്ഥനയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വെള്ളിയാഴ്ച വിധി പറയും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ നടത്തിയ അതിര്‍ത്തി കടന്നുള്ള…
ഇബ്രാഹിം റെയ്‌സിയുടെ മരണം; അന്വേഷണം ആരംഭിച്ച് ഇറാന്‍
തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി അടക്കം പ്രമുഖര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച് ഇറാന്‍. ഇറാനിയന്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി ഉന്നത പ്രതിനിധി സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ബ്രിഗേഡിയര്‍ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള…
ഇന്ത്യയില്‍ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ വഷളായെന്ന് യു.എസ് കമ്മീഷൻ റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇന്ത്യയില്‍ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ വഷളായെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കമ്മീഷനായ യു.എസ്.സി.ഐ.ആര്‍.എഫിൻ്റെ റിപ്പോര്‍ട്ട്. ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നത് സംബന്ധിച്ച് യു.എസ് ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമശിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുമായി…
ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്സി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും; ഇബ്രാഹിം റെയ്സിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
ഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്സി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്‌സിലൂടെ മോദി അറിയിച്ചു. ഇന്ത്യ…
മുന്‍പും സുരക്ഷാ വീഴ്ചകള്‍; ഇറാന്‍ പ്രസിഡൻ്റിൻ്റെ ജീവനെടുത്തത് യുഎസ് നിര്‍മിത ഹെലികോപ്റ്റര്‍
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാൻ്റെയും ഒപ്പം സഞ്ചരിച്ച മറ്റ് ഏഴു പേരുടെയും ജീവനെടുത്ത അപകടത്തിലെ ഹെലികോപ്റ്ററിന് നേരത്തേ തന്നെ സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ പ്രസിഡൻ്റ് സഞ്ചരിച്ച് ബെല്‍ 212 ഹെലികോപ്റ്ററിൻ്റ സുരക്ഷാവീഴ്ചകളാണ്…
അതിജീവിച്ചവരെ ആരെയും കണ്ടെത്തിയില്ല. ഹെലികോപ്ടര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റും സംഘവും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ഡോള്‍ഹിയാനും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് നിന്ന് ”അതിജീവിച്ചവരെ ആരെയും” കണ്ടെത്തിയില്ലെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച അറിയിച്ചു. ”ഹെലികോപ്റ്റര്‍ കണ്ടെത്തുമ്പോള്‍ യാത്രക്കാര്‍ ആരും ജീവിച്ചിരിക്കുന്നതിന്റെ ഒരു സൂചനയും ഇല്ല.”…
ബലിപെരുന്നാളിന് കുവൈറ്റില്‍ ഒമ്പതു ദിവസത്തെ നീണ്ട അവധിക്ക് സാധ്യത
കുവൈറ്റ് സിറ്റി: ബലിപെരുന്നാളിന് കുവൈറ്റില്‍ ഒമ്പതു ദിവസത്തെ നീണ്ട അവധിക്ക് സാധ്യത. ജൂണ്‍ 16നാണ് ഈ വര്‍ഷത്തെ അറഫാ ദിനമെങ്കില്‍ ഒമ്പത് ദിവസത്തെ അവധി ലഭിക്കുക. അങ്ങനെയെങ്കില്‍ ജൂണ്‍17,18,19 തീയതികളിലായിരിക്കും ബലിയപെരുന്നാള്‍ അവധി. ജൂണ്‍ 20 വ്യാഴാഴ്ച വിശ്രമ ദിവസമായി പ്രഖ്യാപിക്കും.…