ക്രിക്കറ്റ് ലോകകപ്പില്‍ ഞെട്ടിച്ച് അമേരിക്ക; കാനഡയെ തകര്‍ത്ത് നേടിയത് ചരിത്രനേട്ടം
ഐ.സി.സി ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഞെട്ടിച്ച് യുഎസ്എ. അയല്‍രാജ്യമായ കാനഡയെ ഏഴു വിക്കറ്റുകള്‍ക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഗ്രാന്‍ഡ് പ്രേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത കാനഡ 20…
എംഎസ് ധോണി ചെന്നൈയുടെ ദൈവം; അദ്ദേഹത്തിന് വേണ്ടി തമിഴ് മക്കൾ ക്ഷേത്രങ്ങൾ പണിയും; സിഎസ്‌കെയുടെ വിജയത്തിന് പിന്നാലെ വാചാലനായി അമ്പാട്ടി റായിഡു
ചെന്നൈ: മഹേന്ദ്ര സിംഗ് ധോണിയ്ക്ക് വേണ്ടി ചെന്നൈയിലെ ജനങ്ങൾ ക്ഷേത്രങ്ങൾ പണിയുമെന്ന് ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. ചെന്നൈ ജനതയുടെ ദൈവമാണ് ധോണിയെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.…
അഭ്യൂഹങ്ങള്‍ക്ക് വിരാമം; കിലിയന്‍ എംബാപ്പെ പിഎസ്ജി വിടും, സ്ഥിരീകരിച്ച് താരം
പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും…
വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ
ജയ്പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക. തേര്‍ഡ് അമ്പയര്‍…
പ്രതിസന്ധി സമയങ്ങളില്‍ ഒറ്റയ്ക്കാണെന്ന് കരുതേണ്ട; റിങ്കു സിങിനെ ചേര്‍ത്തുപിടിച്ച് ഷാരൂഖ് ഖാന്‍
ഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ റിസര്‍വ് നിരയിലാണ് റിങ്കു സിംഗിന് സ്ഥാനം ലഭിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ മോശം പ്രകടനം താരത്തിന്റെ അവസരം നഷ്ടപ്പെടുത്തിയെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പടെ വിലയിരുത്തി. ഐപിഎല്ലില്‍ മത്സരങ്ങളിലും ഇംപാക്ട് താരമായാണ് റിങ്കു…
മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്ക്; രാഹുലിനും റുതുരാജിനും ബിസിസിഐ പിഴശിക്ഷ വിധിച്ചു
ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോട് പരാജയം വഴങ്ങിയിരുന്നു. ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ലഖ്നൗ വിജയം സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ്…
മായങ്ക് യാദവിന് പരിക്കെന്ന് റിപ്പോര്‍ട്ട്; മായങ്കിന്റെ കാര്യത്തില്‍ പ്രതികരിച്ച് ക്രുണാല്‍ പാണ്ഡ്യ രംഗത്ത്
ലഖ്നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പുതിയ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിന് പരിക്കെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ ഒരു ഓവര്‍ മാത്രം പന്തെറിഞ്ഞ് താരം കളം വിട്ടിരുന്നു. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ബുദ്ധിമുട്ടുകയും പിന്നീട് ഫിസിയോയ്‌ക്കൊപ്പം മായങ്ക്…
സണ്‍റൈസേഴ്‌സ് താരങ്ങള്‍ക്കെതിരായ അതിരുകടന്ന പരിഹാസത്തിന് ഹര്‍ഷിത് റാണയെക്കെതിരെ നടപടി
കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സ് താരങ്ങള്‍ക്കെതിരായ അതിരുകടന്ന പരിഹാസത്തിന് കൊല്‍ക്കത്ത താരം ഹര്‍ഷിത് റാണയെക്കെതിരെ നടപടി. മാച്ച് ഫീയുടെ 60 ശതമാനമാണ് താരത്തിന് ഐപിഎല്‍ പിഴയിട്ടിരിക്കുന്നത്. സണ്‍റൈസേഴ്‌സ് താരങ്ങളായ മായങ്ക് അഗര്‍വാള്‍ ഹെന്റിച്ച് ക്ലാസന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ഷിത് റാണയുടെ പ്രകോപനം ഉണ്ടായത്. മത്സരത്തില്‍ അവസാന…
‘കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോഹ്ലി
ബംഗളൂരു: ‘കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോഹ്ലി. ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് പരിപാടിയിലായിരുന്നു കോഹ്ലിയുടെ പ്രതികരണം. ‘കിങ്ങിന്’ എന്ത് തോന്നുന്നുവെന്ന അവതാരകനായ ഡാനിഷ് സെയ്തിന്റെ ചോദ്യത്തിനായിരുന്നു കോഹ്ലിയുടെ മറുപടി. ‘വീണ്ടും മടങ്ങിവരുന്നത് മനോഹരമാണ്’ എന്ന് മറുപടി…