• Tue. Dec 24th, 2024

India

  • Home
  • കേജ്‌രിവാള്‍ നാളെ തന്നെ ജയിലിലേക്ക് മടങ്ങണം; ഹർജി പരിഗണിക്കുക ജൂൺ 7 ന്

കേജ്‌രിവാള്‍ നാളെ തന്നെ ജയിലിലേക്ക് മടങ്ങണം; ഹർജി പരിഗണിക്കുക ജൂൺ 7 ന്

ഡൽഹി; ജൂൺ 2ന് തന്നെ കേജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും. മദ്യനയക്കേസിൽ ജാമ്യം നീട്ടിനൽകണമെന്ന അരവിന്ദ് കേ‍ജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കുന്നത് ഡൽഹി റൗസ് അവന്യൂ കോടതി ജൂൺ 7 ലേക്ക് നീട്ടി. ജൂൺ 1 വരെയാണ് കേ‌ജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ…

ചെന്നൈയില്‍ മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു

ചെന്നൈ: മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു. ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ 45 കുപ്പി മുലപ്പാല്‍ ആണ് കണ്ടെത്തിത് സംഭവത്തില്‍ മാധവാരത്തെ ലൈഫ് വാക്‌സിന്‍ സ്റ്റോറാണ് പൂട്ടിയത്. മുലപ്പാല്‍ വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ദേശീയ ഭക്ഷ്യ…

മൃഗബലി ആരോപണം: രാജരാജേശ്വര ക്ഷേത്രം ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് സംസാരിച്ചു. ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ല; കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ഡി കെ ശിവകുമാറിന്റെ മൃഗബലി ആരോപണത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് മനസിലാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഡി കെ ശിവകുമാര്‍ ഉന്നയിച്ചത് വലിയ ആരോപണമാണ്. ആരോപണം അന്വേഷിക്കുകയുണ്ടായി. രാജരാജേശ്വര…

മഹാത്മാ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശം; പ്രധാനമന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കി സംവിധായകന്‍

ഡല്‍ഹി: മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കി സംവിധായകന്‍. ചലച്ചിത്ര സംവിധായകന്‍ ലൂയിത് കുമാര്‍ ബര്‍മ്മനാണ് ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മോദിയുടെ പരാമര്‍ശം രാജ്യ നിന്ദ നിറഞ്ഞതും, ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.…

2976 ലൈംഗിക വിഡിയോ ക്ലിപ്പുകള്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ച് പ്രജ്വല്‍

ബെംഗളൂരു: ലൈംഗിക പീഡന വിവാദത്തെത്തുടര്‍ന്നു ജര്‍മനിയിലേക്കു കടന്ന ജനതാദള്‍ (എസ്) എംപി പ്രജ്വല്‍ രേവണ്ണയെ(33) പുലര്‍ച്ചെ ഒന്നിനു വിമാനത്താവളത്തില്‍ നിന്നു കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ കണ്ടെത്താനായില്ല. സ്ത്രീകളുടെ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍…

കേരളത്തില്‍ തനിക്കെതിരായി മൃഗബലി നടത്തി, കൈയില്‍ പൂജിച്ച ചരട് ഉള്ളതിനാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ഡി.കെ ശിവകുമാര്‍

ബംഗളൂരു: കേരളത്തില്‍ തനിക്കെതിരായി മൃഗബലി നടത്തിയെന്ന ആരോപണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. കേരളത്തിലെ ക്ഷേത്രത്തില്‍ തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ലക്ഷ്യമിട്ടാണ് ഇത് നടന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. വ്യഴാഴ്ച്ചയാണ് ശിവകുമാര്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. കൈയില്‍ പൂജിച്ച ചരട് ഉള്ളതിനാല്‍ ഇതൊന്നും…

ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർക്ക് ദാരൂണാന്ത്യം

ലഖ്നോ: ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകനും സ്ഥാനാർഥിയുമായ കരൺ ഭൂഷൻ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർ മരിച്ചു. യു.പിയിലെ ഗോണ്ടയിൽ വെച്ച് ടോയോട്ട ഫോർച്യൂണർ കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. കൈസർഗഞ്ച് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് കരൺ ഭൂഷൺ…

കെജ്രിവാളിന്റെ ജാമ്യം നീട്ടാനുള്ള അപേക്ഷ സ്വീകരിച്ചില്ല; ജൂൺ 2-ന് ജയിലിലേക്ക് മടങ്ങണം

ഡൽഹി: ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുകൂല ഉത്തരവ് ഇല്ലെങ്കിൽ അരവിന്ദ്…

പ്രധാനമന്ത്രിയും അമിത്ഷായും ജൂണ്‍ 4ന് തൊഴില്‍രഹിതരാകും; മല്ലികാര്‍ജുന്‍ ഖര്‍ഗെ

ഡല്‍ഹി: പ്രധാനമന്ത്രിയ്ക്കും അമിത്ഷായും ജൂണ്‍ 4ന് തൊഴില്‍രഹിതരാകുമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. കാറ്റ് മാറി വീശുന്നു എന്നായിരുന്നു മമത ബാനര്‍ജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അതേ സമയം അവസാന ഘട്ട തെരെഞ്ഞടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വാരാണസിയിലെ പ്രചാരണത്തിന്റെ നേതൃത്വം ബിജെപി…

നടന്‍ വിജയ് പുതിയ പാര്‍ട്ടി രൂപവത്കരിച്ച് രാഷ്ട്രീയത്തിലിറങ്ങുന്ന സാഹചര്യത്തില്‍ ഉദയ്‌നിധിയെ ഡി.എം.കെയുടെ മുന്നണിപ്പോരാളിയായി മുന്‍നിര്‍ത്തുക ലക്ഷ്യം; ഉദയ്നിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ മകൻ ഉദയ്നിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാവും. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷമാവും പുതിയ പദവിയിലേക്ക് ചുവട് വെയ്ക്കുക. നിലവിൽ ഉദയ്നിധി സ്റ്റാലിൻ കായിക- യുവജനക്ഷേമ മന്ത്രിയും ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയുമാണ്. 2006-’11…

You cannot copy content of this page