• Mon. Dec 23rd, 2024

India

  • Home
  • കേന്ദ്രസർക്കാരിൻ്റെ പരസ്യം ഇനി വേണ്ട; വാട്ട്സാപ്പ് സന്ദേശം അയക്കുന്നതിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

കേന്ദ്രസർക്കാരിൻ്റെ പരസ്യം ഇനി വേണ്ട; വാട്ട്സാപ്പ് സന്ദേശം അയക്കുന്നതിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്ന സാഹചര്യത്തില്‍ വാട്സാപ്പില്‍ ‘വികസിത് ഭാരത്’ സന്ദേശങ്ങള്‍ അയക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനാണ് നിര്‍ദ്ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും പ്രാബല്യത്തില്‍ വന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ…

‘തെറ്റുപറ്റി മാപ്പ്’; പതഞ്ജലിയുടെ പരസ്യത്തിൽ മാപ്പപേക്ഷിച്ച് കമ്പനി

പതഞ്ജലി ആയുര്‍വേദിന്റെ തെറ്റിധരിപ്പിക്കുന്ന പരസ്യത്തില്‍ മാപ്പ് പറഞ്ഞ് കമ്പനി. മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ വ്യാഴാഴ്ച സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഖേദം പ്രകടിപ്പിച്ചു. ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ബാബാ രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും രണ്ടാഴ്ചയ്ക്കുള്ളില്‍…

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം: പരാതി നല്‍കാം

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍…

അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥിയുടെ തിരോധാനം; മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് അജ്ഞാതന്റെ ഫോൺ കോൾ

ഹൈദരാബാദ്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന് പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍. ഒരു ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയതാണെന്നും കിഡ്നി വില്‍ക്കുമെന്നുമാണ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദ് എന്ന 25കാരനെയാണ്…

വിദ്വേഷ പ്രസ്താവന; ശോഭ കരന്ത്‌ലജെക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

ചെന്നൈ: വിദ്വേഷ പ്രസ്താവനയില്‍ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ കരന്ത്‌ലജെക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് മധുര പൊലീസ് ആണ് കേസെടുത്ത്. ഐപിസി 153, 153എ, 505(1) (ബി), 505 (2) തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും…

മോദിയുടെ റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവം; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് പൊലീസ്

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയില്‍ കുട്ടികള്‍ പങ്കെടുത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസ്. സായ് ബാബ വിദ്യാലയം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയാണ് സായ് ബാബ കോളനി പൊലീസ് കേസെടുത്തത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസരുടെ പരാതിയിലാണ് നടപടി. സംഭവത്തില്‍ ജില്ലാ…

കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച് പശുപതി ഇന്ത്യ മുന്നണിയിലേയ്ക്ക്; ബിഹാറിൻ എൻഡിഎയ്ക്ക് തിരിച്ചടിയോ?

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര കാബിനറ്റില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവച്ചതിന് ശേഷം രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി നേതാവ് പശുപതി പരാസ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ടതായി വൃത്തങ്ങള്‍ പറഞ്ഞു. ‘ഞാന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു, സീറ്റ് വിഭജനത്തില്‍ ഞങ്ങളുടെ…

നിങ്ങളുടെ ഭരണത്തില്‍ തമിഴ്‌നാടിന് എന്ത് സംഭവിച്ചു; ക്ഷമാപണത്തിന് ശേഷം സ്റ്റാലിനെതിരെ ശോഭ കരന്ദലജെയുടെ ട്വിറ്റര്‍ പോസ്റ്റ്

ചെന്നൈ: വിദ്വേഷ പരാമര്‍ശത്തില്‍ തമിഴ് ജനതയോട് മാപ്പ് ചോദിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദലജെ. ശോഭ കരന്ദലജെയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ട്വിറ്ററിലൂടെ ക്ഷമാപണം നടത്തിയത്.എന്നാല്‍ തന്റെ നിലപാടില്‍ ഞാന്‍…

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് സീറ്റ് ധാരണ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് സീറ്റ് ധാരണ. കോണ്‍ഗ്രസ് 12 സീറ്റുകളില്‍ മത്സരിച്ചേക്കും. ഇടതുപക്ഷ പാര്‍ട്ടികള്‍ 24 സീറ്റുകളിലും, ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് ആറ് സീറ്റിലുമാകും മത്സരിക്കുക. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് 42 ലോക്‌സഭാ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.…

യുട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസ്; വിഡിയോകള്‍ അപ്ലോഡ് ചെയ്ത് നേടിയ വരുമാനം കോടതിയില്‍ അടക്കണം

ചെന്നൈ:അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവരുടെ സല്‍പേരിനു കളങ്കം വരുത്താനുള്ള ലൈസന്‍സ് യുട്യൂബര്‍മാര്‍ക്കില്ലെന്നു മദ്രാസ് ഹൈക്കോടതി. തമിഴ് യുട്യൂബര്‍ എ.ശങ്കര്‍ എന്ന സവുക്ക് ശങ്കറിനെതിരെ പ്രമുഖ സിനിമാ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണു ഹൈക്കോടതിയുടെ നിരീക്ഷണം. അത്തരം വിഡിയോകള്‍ അപ്ലോഡ് ചെയ്ത്…

You cannot copy content of this page