അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ്; ലോക്തന്ത്ര ബച്ചാവോ’ റാലിയുമായി ഇന്ത്യ മുന്നണി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരായ പ്രതിഷേധ സൂചകമായി ഇന്ത്യാ മുന്നണി റാലി സംഘടിപ്പിക്കുന്നു. നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ ഉന്നത നേതാക്കൾ ഞായറാഴ്ച ഡൽഹിയിൽ ‘ലോക്തന്ത്ര ബച്ചാവോ’ റാലി നടത്തും. മുഖ്യമന്ത്രിയുടെ ഭാര്യ…
ശ്രീലങ്കയ്ക്ക് കച്ചത്തീവ് ദ്വീപ് വിട്ടുനൽകിയത് കോൺഗ്രസ്; ആഞ്ഞടിച്ച് പ്രധാനമന്ത്രി
ഡല്‍ഹി: തന്ത്രപ്രധാനമായ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്‍കിയ കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ അഖണ്ഡതയെയും രാജ്യതാല്പര്യങ്ങളെയും ദുര്‍ബലപ്പെടുത്തുന്നതായിരുന്നു നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1974ലെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ എങ്ങനെയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്കിയതെന്ന വിവരാകാശ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് മോദിയുടെ വിമര്‍ശനം.…
ഫ്ളൈഓവറിൽ കാർ നിർത്തി റീൽ ചിത്രീകരണം: പോലീസിന് നേരെ മർദ്ധനം; ഡൽഹി സ്വദേശിക്ക് 36,000 രൂപ പിഴ
ഇന്‍സ്റ്റാഗ്രാം റീലിനായി തിരക്കേറിയ റോഡില്‍ കാര്‍ നിര്‍ത്തി ഗതാഗതം തടസ്സപ്പെടുത്തിയതിന് യുവാവിനെതിരെ ട്രാഫിക് പോലീസ് കേസ്. ഇത് ചോദ്യം ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ചതായും അധികൃതര്‍ പറയുന്നു. ട്രാഫിക് നിയമം ലംഘിച്ചതിന് പ്രദീപ് ധാക്കയ്‌ക്കെതിരെ 36,000 രൂപ പിഴ ചുമത്തിയതോടൊപ്പം പോലീസുകാരെ ആക്രമിച്ച…
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉത്തര്‍പ്രദേശില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ
ഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉത്തര്‍പ്രദേശില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആസാദിന് സി.ആര്‍.പി.എഫിന്റെ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിനുള്ളില്‍ മാത്രമാകും ആസാദിന് വൈ പ്ലസ്…
വിഷം നല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുടുംബത്തിന്റെ വാദം. അഞ്ചുഡോക്ടര്‍മാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയത്. വിഷമല്ല, കാരണം ഹൃദയഘാതം; മുക്താര്‍ അന്‍സാരിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ലഖ്‌നൗ : യുപിയിൽ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരി മരിച്ചത് ഹൃദായാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. നേരത്തെ അൻസാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. വിഷം നൽകി കൊലപ്പെടുത്തിയതായിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ വാദം. അഞ്ചുഡോക്ടർമാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയതെന്നും…
കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ഹിന്ദു സേന
ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഡല്‍ഹിയുടെ ഭരണം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി കേന്ദ്രഭരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സേന…
മദ്യനയ അഴിമതി കേസ്; കൈലാഷ് ഗെഹ്ലോട്ടിന് ഇ ഡി സമന്‍സ്
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഗതാഗത മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതവുമായ കൈലാഷ് ഗെഹ്ലോട്ടിന് എന്‍ഫോഴ്സ്‌മെന്റ് ഡയരക്ടറേറ്റി(ഇ ഡി) സമന്‍സ്. ഇന്ന് അന്വേഷണ ഏജന്‍സിക്കു മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.നജാഫ്ഗഡില്‍ നിന്നുള്ള എംഎല്‍എയായ കൈലാഷ് റദ്ദാക്കിയ പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കിയ പാനലില്‍…
ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്‌കതയ്ക്കെതിരായ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിച്ചേക്കും
ഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുരകായസ്‌കതയ്ക്കെതിരായ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിച്ചേക്കും. യു.എ.പി.എ. കേസിലെ 10,000 പേജുള്ള കുറ്റപത്രമാണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ഇന്ന് സമര്‍പ്പിക്കുക. അമേരിക്കന്‍ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ നെവില്‍ റോയ്…
മാണ്ഡ്യയില്‍ സുമലതയ്ക്ക് സീറ്റില്ല; പകരം കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മത്സരിക്കും
ബെംഗളുരു: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എന്‍ഡിഎ. മാണ്ഡ്യയിലെ സിറ്റിങ് എംപിയായ സുമലതയ്ക്ക് മാണ്ഡ്യയില്‍ സീറ്റില്ല. മാണ്ഡ്യയില്‍ പകരം കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മത്സരിക്കും. മാണ്ഡ്യ ലോക്‌സഭാ മണ്ഡലം ജനതാദള്‍ എസ്സിനായി ബിജെപി മാറ്റി വച്ചതാണ്.…
ഹൈദരാബാദില്‍ ഉവൈസിക്കെതിരെ സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം
ഡല്‍ഹി: ഹൈദരാബാദില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. താരത്തെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നതായാണ് വിവരം. ബുധനാഴ്ച നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സാനിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്തതായാണ് വിവരം.മുന്‍ ക്രിക്കറ്റ്…