• Tue. Dec 24th, 2024

India

  • Home
  • ഗ്യാന്‍വാപി പള്ളിയില്‍ പൂജ തുടരാന്‍ സുപ്രിം കോടതിയുടെ അനുമതി

ഗ്യാന്‍വാപി പള്ളിയില്‍ പൂജ തുടരാന്‍ സുപ്രിം കോടതിയുടെ അനുമതി

ഡല്‍ഹി: ഗ്യാന്‍വാപി പൂജ കേസില്‍ പള്ളിക്കമ്മറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നല്‍കി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹിന്ദു…

ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക, നിങ്ങളുടെ വോട്ടുകള്‍ നോട്ടയ്ക്ക് നല്‍കാതിരിക്കുക’; വിജയ് ആന്റണി

ചെന്നൈ: ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സന്ദേശവുമായെത്തിയിരിക്കുകയാണ് നടന്‍ വിജയ് ആന്റണി. കോളിവുഡിലെ മുന്‍ നിര താരങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ട പാര്‍ട്ടിയെ പിന്തുണച്ച് പ്രചാരണം നടത്തുന്നതിനിടയിലാണ് വിജയ്‌യുടെ സന്ദേശം എന്നത് ശ്രദ്ദേയമാണ്. ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക. നിങ്ങളുടെ വോട്ടുകള്‍…

‘ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ്’ എന്ന കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തില്‍

ചെന്നൈ: തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തില്‍. ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ് എന്നായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. 1980ലെ വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നുവെന്നും അണ്ണാമലൈ പ്രസംഗിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ വിവാദമാവുകയായിരുന്നു. ശ്രീപെരുംപത്തൂരിലെ പ്രചാരണയോഗത്തിലായിരുന്നു…

കെജ്രിവാള്‍ ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതി പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടെതാണ് ഉത്തരവ്. കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇഡി…

തല്‍ക്കാലം കടമെടുക്കാന്‍ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു വര്‍ഷം അധികകടം എടുത്താല്‍ അടുത്ത വര്‍ഷത്തില്‍ നിന്ന് കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി; കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ഡല്‍ഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂടുതല്‍ കടം എടുക്കാന്‍ കേരളത്തിന് നിലവില്‍ അനുവാദമില്ല. തല്‍ക്കാലം കടമെടുക്കാന്‍ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു…

ഏപ്രിൽ ഫൂളല്ല! രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതിയ നിരക്ക് പ്രാബല്യത്തിൽ

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്‍പിജി വിലയില്‍ വലിയ ആശ്വാസം. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായ ഏപ്രിലില്‍ എല്‍പിജി സിലിണ്ടറിന്റെ വില എണ്ണ വിപണന കമ്പനികള്‍ കുറച്ചു. 19 കിലോ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 32 രൂപ കുറഞ്ഞു. പുതിയ…

ഇലക്ടറല്‍ ബോണ്ടിനെ വിമര്‍ശിക്കുന്നവര്‍ അധികം വൈകാതെ ഖേദിക്കും: നരേന്ദ്രമോദി

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ടിനെ വിമര്‍ശിക്കുന്നവര്‍ അധികം വൈകാതെ ഖേദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ സ്രോതസ്സുകളുടെ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. 2014 ന് മുമ്പ് തിരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കിയിട്ടില്ല. ‘ഞാന്‍ ആണ്…

മദ്യനയ കേസ്; അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും

ഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കും. ദില്ലി റൗസ് അവന്യൂ കോടതിയിലാണ് ഉച്ചയോടെ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കുക. വീണ്ടും ഡല്‍ഹി മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ വേണം എന്ന ആവശ്യം…

സ്മൃതി ഇറാനി വയനാട്ടിലേക്ക്; കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനെത്തും

കൊച്ചി: വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും. ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക്…

‘അരവിന്ദ് കെജ്രിവാള്‍ ഒരു സിംഹമാണ്, അദ്ദേഹത്തെ അധികനാള്‍ അടച്ചിടാന്‍ കഴിയില്ല’: സുനിത കെജ്രിവാള്‍

ഡല്‍ഹി രാം ലീല മൈതാനിയില്‍ ഇന്ത്യാ മുന്നണി ആഹ്വാനം ചെയ്ത മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ‘ലോക്തന്ത്ര ബച്ചാവോ’ റാലിയില്‍ ഇന്ത്യ മുന്നണിയിലെ മുഴുവന്‍ ഉന്നത നേതാക്കളും പങ്കെടുത്തു. കേജ്രിവാള്‍ ഒരു സിംഹമാണെന്നും അദ്ദേഹത്തെ അധികകാലം ജയിലില്‍ അടയ്ക്കാന്‍ കഴിയില്ല’…

You cannot copy content of this page