• Tue. Dec 24th, 2024

India

  • Home
  • ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

ചെന്നൈ: തമിഴ് ചലച്ചിത്രതാരം ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ വൃദ്ധ ദമ്പതികൾ വലിയ വാര്‍ത്തയായിരുന്നു. മധുരൈയിൽ നിന്നുള്ള കതിരേശൻ, മീനാക്ഷി എന്നിവരാണ് ധനുഷ് തങ്ങളുടെ മകനാണെന്നും മകനെ തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട് രം​ഗത്ത് വന്നത്. ഇതില്‍ ധനുഷിന്‍റെ…

ബിജെപിയല്ല, ക്രിസ്തീയ പുരോഹിതരായ ചിലരാണ് ലവ് ജിഹാദ് എന്നു ആദ്യം പറഞ്ഞത്: മീനാക്ഷി ലേഖി

പത്തനംതിട്ട: ലവ് ജിഹാദ് ഒരു വെല്ലുവിളിയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ബിജെപിയല്ല, ക്രിസ്തീയ പുരോഹിതരായ ചിലരാണ് ലവ് ജിഹാദ് എന്നു ആദ്യം പറഞ്ഞത്. മുന്‍ ഡിജിപി അടക്കം കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നുവെന്നും മീനാക്ഷി ലേഖി പറഞ്ഞു. ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ…

പ്രചാരണസമയം ലംഘിച്ച കെ.അണ്ണാമലൈയ്‌ക്കെതിരെ കേസ്

കോയമ്പത്തൂര്‍:തമിഴ്‌നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാര്‍ത്ഥിയുമായ കെ.അണ്ണാമലൈയ്‌ക്കെതിരെ പോലീസ് കേസെടുത്തു. രാത്രി പത്തിനു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. ആവാരം പാളയത്ത് നടന്ന പ്രചാരണം നീണ്ടതോടെ ബിജെപി പ്രവര്‍ത്തകരും ഇന്ത്യാ മുന്നണി നേതാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഇന്ത്യാ…

ബില്‍ ഗേറ്റ്‌സും നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതിക്ക് അനുമതിയില്ല: തിരഞ്ഞെടുപ്പ് കമ്മിഷന്‍

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതിക്ക് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. അനുമതി ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതി അയച്ച പ്രൊപ്പോസലിനു കമ്മിഷന്‍ ഔദ്യോഗികമായി മറുപടി നല്‍കിയില്ല. 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന…

‘താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല, എന്റെ പാർട്ടി’; മോദിയുടെ വിമർശനത്തിന് മറുപടിയുമായി ഉദ്ധവ് താക്കറെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായിഉദ്ധവ് താക്കറെ. ശിവസേന വ്യാജ ശിവസേനയാണെനന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല, തന്റെ നേതൃത്വത്തിലുള്ള പാർട്ടിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ‘മോദി വ്യാജമാണെന്ന് വിളിച്ചത് ബാൽത്താക്കറെ സ്ഥാപിച്ച ശിവസേനയാണ്.…

ഒരു ബൈക്കിൽ നാല് പേർ, നിയന്ത്രണം വിട്ടു,പിന്നാലെ കാറിടിച്ചു; യുവാവിനും സഹോദരിമാര്‍ക്കും ദാരുണാന്ത്യം

ഡൽഹി: ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ചവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. നോയിഡയിലാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സുരേന്ദ്ര, സഹോദരിമാരായ ശൈലി, അൻഷു എന്നിവരാണ്…

ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സർവേ; രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകൾ കുറയും

ഡൽഹി: ബിജെപിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ആഭ്യന്തര സർവേ. 400 സീറ്റിന് മുകളിൽ സീറ്റുകൾ നേടി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന പ്രചരണത്തിലാണ് ബിജെപി. ചില സംസ്ഥാനങ്ങളിൽ ബിജെപിക്ക് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് സർവേയിൽ കണ്ടെത്തിയത്. രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകൾ കുറയുമെന്നാണ് സർവേ…

കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് വരാന്‍ എം.എല്‍.എമാര്‍ക്ക് 50 കോടി വരെ ബി.ജെ.പി വാഗ്ദാനം; ഓപ്പറേഷന്‍ താമരയെക്കുറിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: കോൺഗ്രസ് വിട്ട് പുറത്തേക്ക് വരാൻ എം.എൽ.എമാർക്ക് 50 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി സിദ്ധരാമയ്യ. കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓപ്പറേഷൻ താമരക്കുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റാൽ കോൺഗ്രസ് സർക്കാർ…

ചരിത്രത്തെ വളച്ചൊടിക്കരുത്; നടി കങ്കണയ്ക്കെതിരെ നേതാജിയുടെ കുടുംബം

ഹൈദരാബാദ്: നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണെന്ന നടിയും ബി.ജെ.പി. സ്ഥാനാർഥിയുമായ കങ്കണാ റണൗട്ടിന്റെ പ്രസ്താവനയിൽ വിമർശനവുമായി കുടുംബം. രാഷ്ട്രീയ നേട്ടങ്ങൾക്കായി ആരും ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് സുഭാഷ് ചന്ദ്രബോസിൻ്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് എക്‌സിൽ കുറിച്ചു. ‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി…

എന്നെക്കുറിച്ച് തികച്ചും അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിക്കുന്നത് ലജ്ജാകരമാണ്, ‘ഞാന്‍ അഭിമാനിയായ ഹിന്ദു’; ബീഫ് വിവാദത്തില്‍ പ്രതികരണവുമായി കങ്കണ റണൗട്ട്

ഡല്‍ഹി: ബീഫ് കഴിക്കുമെന്ന പ്രചാരണങ്ങളെ തള്ളി നടിയും ഹിമാചലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റണൗട്ട്. ഹിന്ദുവെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ബീഫ് വിവാദത്തില്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് പിന്നാലെ എക്സിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ‘ഞാന്‍ ബീഫോ മറ്റേതെങ്കിലും ചുവന്ന മാംസമോ…

You cannot copy content of this page