നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന് ജെഡിയു നേതാവ്; നിഷേധിച്ച് കോൺഗ്രസ്
ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറിനെ സഖ്യത്തിലേക്ക് കൊണ്ടുവരാനായി ഇന്ത്യാ മുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചതായി പാര്‍ട്ടി നേതാവ് കെസി ത്യാഗി ശനിയാഴ്ച ഇന്ത്യ ടുഡേ ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.…
രാഹുൽ പ്രതിപക്ഷ നേതാവാകണം; പ്രവർത്തക സമിതിയിൽ നിർദേശം ഉയർത്തി നേതാക്കൾ
ഡൽഹി: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന നിർദേശം പ്രവർത്തക സമിതിയിൽ ഉയർത്തി കോൺഗ്രസ് നേതാക്കൾ. മുതിർന്ന നേതാവെന്ന നിലയിൽ രാഹുൽ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ഇത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് നേതാക്കളുടെ അഭിപ്രായം. പ്രതിപക്ഷ സ്ഥാനത്തിരുന്നുകൊണ്ട് പാർലമെന്റിൽ എൻഡിഎ സർക്കാരിനെതിരെ നിർണ്ണായക നീക്കങ്ങൾ…
മൂന്നാമത്തെ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ നാളെ; സുരേഷ് ഗോപിക്കും സാധ്യത
ഡൽഹി ∙ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ എൻഡിഎ സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 7.15നാണു സത്യപ്രതിജ്ഞ. എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതിനെത്തുടർന്ന് മോദി ഇന്നലെ വൈകിട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്തു രാഷ്ട്രപതി,…
വയനാടോ റായ്ബറേലിയോ? രാഹുൽ ഏത് കൈവിടും? : പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം കൈവിടണമെന്നതിൽ ആശയക്കുഴപ്പം. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം റായ്ബറേലിയിൽ പ്രഖ്യാപിച്ചിരുന്നത്. ഇത് ചർച്ചയായതോടെ വയനാട് കൈവിടില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. കോൺഗ്രസ്…
വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ സ്കൂളിൽവച്ച് ബലാത്സംഗം ചെയ്തു; പ്രതി ഒളിവിൽ
ലഖ്നൗ: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പ്രിൻസിപ്പൽ സ്കൂളിൽ വച്ച് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിലെ കോഖ്റാജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലായ ഡി.കെ മിശ്രയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഏപ്രിലിൽ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനു…
ജനവിധിയിലൂടെ ഭരണഘടന സംരക്ഷിക്കപ്പെട്ടു; ഇനി ശക്തമായ പ്രതിപക്ഷ ശബ്ദമുയരും: ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്‍: ജനങ്ങള്‍ നല്‍കിയ വിധിയിലൂടെ ഭരണഘടന സംരക്ഷിക്കപ്പെട്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. രാജ്യത്ത് സ്വേച്ഛാധിപത്യത്തിന്റെ നാളുകള്‍ അവസാനിച്ചെന്നും ഇനി ശക്തമായ പ്രതിപക്ഷ ശബ്ദമുയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നപ്പോല്‍ പ്രതിപക്ഷം ദുര്‍ബലമായിരുന്നു. അവിടെ സ്വേച്ഛാധിപത്യം മാത്രമാണുണ്ടായിരുന്നത്. അന്ന്…
പ്രവേശനം അനുവദിച്ചില്ല; ജെസിബിയുമായെത്തി വാട്ടർതീം പാർക്ക് പൊളിച്ച് ജനക്കൂട്ടം
ജയ്പ്പൂർ: പ്രവേശനം സൗജന്യമാക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വാട്ടർപാർക്ക് നശിപ്പിച്ച് ആൾക്കൂട്ടം. രാജസ്ഥാനിലെ ചിറ്റോർഗഢ് ജില്ലയിലെ ഹാമിർഗഢിലെ കിങ്സ് വാട്ടർ പാർക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ജെസിബിയുമായി ഇരച്ചെത്തിയ 150ലേറെ വരുന്ന ആളുകളാണ് പാർക്കിന് കേടുപാടുകൾ വരുത്തിയത്. ചില യുവാക്കൾ പ്രവേശന നിരക്കിനെച്ചൊല്ലി…
കൃത്യമായ സമയത്ത് ലഭിച്ച നല്ല നേതാവാണ് മോദിയെന്ന് ചന്ദ്രബാബു നായിഡു
ഡൽഹി: കൃത്യമായ സമയത്ത് ലഭിച്ച നല്ല നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന എൻ.ഡി.എ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതിൽ എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.…
കേരളം ബലിദാനികളുടെ നാട്; അക്കൗണ്ട് തുറന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
കേരളത്തിൽ ബിജെപി ഉണ്ടാക്കിയ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി. ചരിത്തതിലാദ്യമായി കേരളത്തിൽ അക്കൌണ്ട് തുറക്കാനായതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. നിരവധി ബലിദാനികൾ ഉള്ള നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. “കേരളം- നമ്മുടെ നൂറുകണക്കിനു പ്രവർത്തകരെ ബലികൊടുത്തു. അത് യു.ഡി.എഫായാലും എൽ.ഡി.എഫായാലും എല്ലാവരും പ്രവർത്തകരോട്…
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം; ജൂലായിൽ കേസ് വീണ്ടും പരിഗണിക്കും
ബെംഗളൂരു: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ’40 ശതമാനം കമ്മിഷൻ സർക്കാർ’ എന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം. ബെംഗളൂരു സിവിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായി. ജൂലായ് 30-ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞവർഷത്തെ…