‘കെജ്രിവാളിനെ അറസ്റ്റില്‍ അപലപിക്കുന്ന രാഹുല്‍ പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നതില്‍ എന്ത് രഷ്ട്രീയ സന്ദേശം’; ഡി രാജ
കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സിപിഐ ദേശീയ ജെനറല്‍ സക്രട്ടറി ഡി രാജ. ഇഡി, ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിക്കുന്ന രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ എന്ത് രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നാണ്…
ജയിലില്‍ പോകാന്‍ പേടിയുള്ള കോണ്‍ഗ്രസ്സുകാരാണ് ബിജെപിയില്‍ ചേരുന്നത്. ജയിലില്‍ പോകാന്‍ ഞങ്ങള്‍ക്ക് പേടിയില്ല, ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലില്‍ പോയ ആളാണ് പിണറായി; സീതാറാം യെച്ചൂരി
തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ഫാസിസ്റ്റ് നിയമവാഴ്ച്ചക്കെതിരെയുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് യെച്ചൂരി പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങള്‍ കേന്ദ്രം തകര്‍ത്തു. മതനിരപേക്ഷത തകര്‍ക്കുന്ന നിയമങ്ങള്‍ കൊണ്ടു വന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി…
കണ്ടെത്തിയത് ആയുധങ്ങളും സ്ഫോടക വസ്തുക്കളും; ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് പോലീസ്
ജമ്മു കശ്മീരിൽ ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്തതായി റിപ്പോർട്ട്. ഭീകര പ്രവർത്തനങ്ങൾക്കായി വൻതോതിൽ ശേഖരിച്ച ആയുധങ്ങൾ കണ്ടെടുത്തതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. തിരച്ചിലിലും കോർഡൻ ഓപ്പറേഷനിലും ഏർപ്പെട്ട ഉദ്യോഗസ്ഥർ രണ്ട് ഡിറ്റണേറ്ററുകൾ, ആക്രമണ റൈഫിൾ വെടിയുണ്ടകളുടെ 12…
രാം കേ നാം’ പ്രദര്‍ശനത്തില്‍ പങ്കാളിയായി; പിഎച്ച്ഡി വിദ്യാര്‍ത്ഥിയ്ക്ക് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സസ്‌പെന്‍ഷന്‍
‘രാം കേ നാം’ പ്രദര്‍ശനത്തില്‍ പങ്കാളിയായ വിദ്യാര്‍ത്ഥിയ്ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഷന്‍ നല്‍കി മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിഐഎസ്എസ്). രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടുന്ന രാമദാസ് പ്രിനിശിവാനന്ദനെ (30) മുംബൈ,…
കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു; കടയുടമക്കെതിരെ നടപടി എടുത്ത് പൊലീസ്
പട്യാല: പലചരക്ക് കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ബന്ധുവാണ് പട്യാലയിലെ കടയില്‍ നിന്ന് കുട്ടിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കിയത്. ലുധിയാന സ്വദേശിയായ ഒന്നര…
മോദിക്കും രാഹുലിനും കേരളത്തിനെതിരേയുള്ളത് ഒരേ സ്വരം; മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി മോദിക്കും രാഹുലിനും കേരളത്തിനെതിരേയുള്ളത് ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാല്‍ നുണകള്‍കൊണ്ട് നേട്ടങ്ങളെ മൂടാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരേയെടുത്ത…
വോട്ടെടുപ്പ് ദിനത്തിലെ സംഘര്‍ഷം; മണിപ്പൂരിലെ 11 ബൂത്തുകളില്‍ നാളെ റീപോളിങ്
ഇംഫാല്‍: മണിപ്പൂരില്‍ വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സംഘര്‍ഷവും വെടിവെപ്പും നടന്ന 11 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാളെയാണ് റീപോളിങ്. ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തുകളാണിത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് റീപോളിങ്…
അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തി; തിഹാര്‍ ജയില്‍ അധികൃതര്‍
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചണ്ടികാട്ടുന്നത്. പ്രമേഹം അലട്ടുന്ന കെജ്രിവാളിന് ജയില്‍ അധികൃതര്‍ ഇന്‍സുലിന്‍ നിഷേധിക്കുന്നുവെന്ന ആരോപണം…
ആദിത്യയെ മുഖ്യമന്ത്രിയാക്കുമെന്ന് ഉറപ്പ് നൽകിയതായി ഉദ്ധവ് താക്കറെ; നിഷേധിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതായി ഉദ്ധവ് താക്ക്‌റെ. ഇരു പാര്‍ട്ടികളും തമ്മിലുള്ള കരാറിന്റെ ഭാഗമായി തന്റെ മകന്‍ ആദിത്യ താക്ക്‌റെയെ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് തന്നോട് പറഞ്ഞതായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. എന്നാല്‍ ഇത് നിഷേധിച്ച്…
ഇലക്ടറല്‍ ബോണ്ട് കേസില്‍ പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണത്തെ രാഷ്ട്രിയത്തില്‍ നിന്ന് അകറ്റാന്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനം ഉചിതമായ ഭേദഗതികളോടെ മുന്നോട്ട് കൊണ്ട് പോകാന്‍ അനുവദിക്കണം എന്നാകും ഹര്‍ജി. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹര്‍ജി സമര്‍പ്പിയ്ക്കാനാണ് തീരുമാനം.…