• Thu. Jan 9th, 2025

India

  • Home
  • തട്ടിക്കൊണ്ടുപോകൽ മാത്രമല്ല ബലാത്സംഗവും; എച്ച്ഡി രേവണ്ണയ്ക്കും മകനുമെതിരെ കടുപ്പിച്ച് പോലീസ്

തട്ടിക്കൊണ്ടുപോകൽ മാത്രമല്ല ബലാത്സംഗവും; എച്ച്ഡി രേവണ്ണയ്ക്കും മകനുമെതിരെ കടുപ്പിച്ച് പോലീസ്

ബലാത്സംഗ കേസിൽ അറസ്റ്റിലായ ജെ.ഡി (എസ്) നേതാവും കർണാടക എം എൽ എയുമായ എച്ച് ഡി രേവണ്ണയ്ക്കും എം പിയുടെ മകൻ പ്രജ്വല് രേവണ്ണയ്ക്കും സമ്മർദ്ധം വർദ്ധിയ്ക്കുന്നു. എച്ച് ഡി രേവണ്ണയുടെ ഫാം ഹൗസിൽ വീട്ടുജോലിക്കാരിയായിരുന്ന യുവതിയുടെ മൊഴിയെ തുടർന്ന് തട്ടിക്കൊണ്ടുപോകൽ…

അപൂര്‍വവും അപകടകരവുമായ പാര്‍ശ്വഫലത്തിന് വാക്‌സിന്‍ കാരണമാകുന്നു; വിവാദങ്ങൾക്കൊടുവിൽ ആഗോളതലത്തിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക്ക

ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രസെനെക്കയുടെ കോവിഡ് -19 വാക്സിൻ ആഗോളതലത്തിൽ പിൻവലിക്കാനൊരുങ്ങി കമ്പനി. അപൂർവവും അപകടകരവുമായ പാർശ്വഫലത്തിന് വാക്സിൻ കാരണമാകുമെന്ന് കോടതി രേഖകളിൽ കമ്പനി സമ്മതിച്ചിരുന്നെങ്കിലും വാണിജ്യപരമായ കാരണങ്ങളാൽ വാക്സിൻ വിപണിയിൽ നിന്ന് നീക്കം ചെയ്യുകയാണെന്നാണ് വിശദീകരണം. വാക്സിൻ ഇനി നിർമ്മിക്കുകയോ വിതരണം…

സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി

ഡല്‍ഹി: വീടുകളില്‍നിന്ന് സാനിറ്ററി നാപ്കിനുകള്‍, മുതിര്‍ന്നവരുടെ ഡയപ്പറുകള്‍ തുടങ്ങിയ സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി. കൊച്ചി കോര്‍പ്പറേഷനെ മുന്‍നിര്‍ത്തി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വീടുകളില്‍നിന്ന് സാനിറ്ററി മാലിന്യം ശേഖരിക്കാന്‍ വിസമ്മതിക്കുന്നെന്നും അതുവഴി സ്ത്രീകള്‍, കുട്ടികള്‍,…

‘അനന്തരവന്‍ ആകാശ് രാഷ്ട്രീയ പിന്‍ഗാമിയല്ല’; നിര്‍ണ്ണായക പ്രഖ്യാപനവുമായി മായാവതി

ലക്‌നൗ: ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ദേശീയ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും തന്റെ അനന്തരവന്‍ ആകാശ് ആനന്ദിനെ നീക്കം ചെയ്തതാതി മായാവതി അറിയിച്ചു. ആനന്ദിനെ തന്റെ ‘രാഷ്ട്രീയ പിന്‍ഗാമി’ സ്ഥാനത്തുനിന്നും നീക്കം ചെയ്തതായുള്ള സൂചന കൂടിയാണ് മായാവതിയുടെ പുതിയ പ്രഖ്യാപനം. ആനന്ദ് പൂര്‍ണ്ണ പക്വത…

ഭരണത്തിന്റെ മറവില്‍ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകള്‍; കെജ്രിവാളിനെതിരെ ഇഡി

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെതിരെ ശക്തമായ ആരോപണങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഭരണത്തിന്റെ മറവില്‍ കെജ്രിവാള്‍ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകളാണെന്ന് ഇഡി. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ സംശയിച്ചിരുന്നില്ല. കെജ്രിവാളിനെ പ്രതിചേര്‍ത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഇഡി സുപ്രിം കോടതിയില്‍ പറഞ്ഞു. ശരത് ഡി നല്‍കിയ…

അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ ഭീഷണി; ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും പരാതിക്കാരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരെയായ ലൈംഗിക പീഡന കേസില്‍ ആരോപണവുമായി പരാതിക്കാരി രംഗത്ത്. അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ ജീവനക്കാരെ രാജ്ഭവന്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചു. എന്തിനാണ് അന്വേഷണത്തെ ഗവര്‍ണര്‍ ഭയപ്പെടുന്നതെന്ന് പരാതിക്കാരി ചോദിച്ചു. പരാതി നുണയാണെങ്കില്‍ ഭരണഘടന പരിരക്ഷയുടെ…

ചേർക്കുന്നത് ചീഞ്ഞ ഇലകള്‍ മുതൽ മരപ്പൊടി വരെ; മായംചേര്‍ത്ത 15 ടണ്‍ മസാല പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാരവല്‍ നഗറില്‍ വ്യാജ മസാലകള്‍ പിടികൂടി . മായം കലര്‍ന്ന 15 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രണ്ട് ഫാക്ടറികളില്‍ നടത്തിയ റെയ്ഡിലാണ് മായം ചേര്‍ത്ത മസാലകള്‍ പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റ്…

പൂഞ്ച് ഭീകരാക്രമണം ; രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് ; വിവരം തരുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

ശ്രീനഗർ : പൂഞ്ച് ഭീകരാക്രമണത്തിലെ രണ്ടു പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വ്യോമസേന വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥന്റെ നില…

സിവി ആനന്ദബോസിനെതിരായ പീഡന പരാതി; നുണപരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി

ഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ പരാതിയില്‍ നീക്കം കടുപ്പിച്ച് പൊലീസ്. രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കി. ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് ഔട്ട്‌പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം ഗവര്‍ണ്ണര്‍…

തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറെ തല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ; വീഡിയോ വൈറലായതോടെ വ്യാപക വിമർശനം

ബംഗളൂരു : തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കോൺഗ്രസ് പ്രവർത്തകനെ തല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കർണാടകയിൽ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഡികെ ശിവകുമാറിന്റെ പ്രവൃത്തിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച…

You cannot copy content of this page