കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ടോവിനോ റിലീസ് മുടക്കി; മരണമാണ് വാതിലെന്ന് സനൽ കുമാർ ശശിധരൻ
ടോവിനോ തോമസ് നിര്‍മാണ പങ്കാളിയായ ‘വഴക്ക്’ എന്ന സിനിമയുടെ തിയേറ്റര്‍ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്. ചിത്രം പുറത്തിറക്കാന്‍ താരം ശ്രമിക്കുന്നില്ലെന്നും സിനിമ തിയേറ്ററുകളിലെത്തിയാല്‍ അത് തന്റെ കരിയറിനെ…
സെക്കന്‍ഡ് ചലഞ്ചറായി ശ്വേത മേനോന്‍ ബിഗ്ബോസ് വീട്ടിലേക്ക്
രസകരമായ ടാസ്‌കുകളുമായി ബിഗ്ബോസ് ഹൗസ് ഒമ്പതാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍. അഞ്ചാം സീസണില്‍ ആദ്യമായി അവതരിപ്പിച്ച ഹോട്ടല്‍ ടാസ്‌ക് ഈ സീസണിലും അവതരിപ്പിച്ചിരിക്കുകയാണ് ബിഗ്ഗ്ബോസ് മലയാളം സീസണ്‍ 6, ഈ ടാസ്‌കില്‍ ആദ്യത്തെ ചലഞ്ചറായി ബിഗ്ഗ്ബോസ് വീട്ടില്‍ എത്തിയത് ഒന്നാം സീസണ്‍ വിജയിയായ…
ഇനിയാണ് കഥ ആരംഭിക്കാന്‍ പോകുന്നത്, ചലഞ്ചറായി ബിഗ് ബോസ് വീട്ടിലേക്ക് സാബുമോന്റെ മാസ് എന്‍ട്രി
തിരുവനന്തപുരം: ബിഗ് ബോസ് വീട്ടില്‍ ചലഞ്ചറായി എത്തി മലയാളത്തിന്റെ ആദ്യ സീസണ്‍ വിജയിയായ സാബു മോന്‍. മലയാളം ബിഗ് ബോസ്സിന്റെ ആദ്യ പതിപ്പില്‍ മലയാളി ഓടിയന്‍സ് ബിഗ്ബോസിനെ എങ്ങനെ സമീപിക്കും എന്നുപോലും അറിയാത്ത സമയത്ത് അവിടെപ്പോയി ജീവിച്ച് മാസ്സ് കാണിച്ച് കപ്പും…
അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഇഷ്ടപ്പെടുന്നത് തന്നെയെന്ന് കങ്കണ
ഷിംല: ബിഗ് ബി കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് തന്നെയാണെന്നാണ് കങ്കണ. കങ്കണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണിപ്പോൾ. തുടർച്ചയായ ബോക്സോഫീസ് പരാജയങ്ങൾക്കിടയിലും ബോളിവുഡ് ഐക്കണുമായി സ്വയം താരതമ്യപ്പെടുത്തുന്നതിന് കങ്കണയെ നെറ്റിസൺസ് പരിഹസിച്ചു. ”രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാൻ രാജസ്ഥാനിലോ…
ആശ തന്റെ അച്ഛന് മകളായിരുന്നു; അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ പരിഹാസത്തോടെ കാണുന്നു: മനോജ് കെ ജയന്‍
ഭക്തി ഗാന മാലയിലൂടെ മലയാള സംഗീതാസ്വാദകരുടെ ഇടയില്‍ ശ്രീകോവില്‍ നട തുറന്ന ഗായകന്‍ കെ ജി ജയന്റെ വിയോഗ വാര്‍ത്ത ഏവരേയും കണ്ണീരിലാഴ്ത്തിയിരുന്നു. സംഗീത ലോകത്ത് മറക്കാനാകാത്ത സംഭവനകള്‍ നല്‍കി മറഞ്ഞ അദ്ദേഹത്തിന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടിയ മകന്‍ മനോജ് കെ ജയനെയും…
കമല്‍ ഹാസന്‍ കരാര്‍ ലംഘനം നടത്തി; പരാതിയുമായി ‘ഉത്തമ വില്ലന്‍’ സിനിമയുടെ നിര്‍മാതാക്കള്‍
നടന്‍ കമല്‍ ഹാസന്‍ കരാര്‍ ലംഘനം നടത്തിയെന്ന ആരോപണവുമായി ‘ഉത്തമ വില്ലന്‍’ സിനിമയുടെ നിര്‍മാതാക്കളായ ലിംഗുസാമിയും സഹോദരന്‍ സുബാഷ് ചന്ദ്രബോസും. ഡേറ്റ് തരാതെ കമല്‍ ഹാസന്‍ മാറി നടന്നുവെന്നാണ് പരാതി. ഉത്തമവില്ലന്‍ എന്ന ചിത്രം പരാജയമായപ്പോള്‍ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കി…
രജനികാന്ത് ചിത്രത്തിലെ പാട്ടിന് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച് ഇളയരാജ
രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന ‘കൂലി’ സിനിമയ്‌ക്കെതിരെ പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്കുന്ന തന്റെ പാട്ടിന് പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ക്ക് ഇളയരാജ നോട്ടീസ് അയച്ചത്. കംപോസറായ തന്റെ അനുവാദം ഇല്ലാതെ പാട്ട്…
നടന്‍ നാസറിന്റെ പേരുപറഞ്ഞ് പണപ്പിരിവ്; നടികര്‍ സംഘത്തിന്റെ പേരില്‍ ഓണ്‍ലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി
ചെന്നൈ: തമിഴ് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെപേരില്‍ ഓണ്‍ലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി. നടികര്‍ സംഘത്തിന്റെ ഉടമസ്ഥതയില്‍ ചെന്നൈ ടി നഗറിലുള്ള സ്ഥലത്ത് കെട്ടിടംനിര്‍മിക്കുന്നതിന് പണം വേണമെന്നുപറഞ്ഞ് പിരിവുനടത്തുന്നുവെന്നാണ് സംഘടനാപ്രസിഡന്റും നടനുമായ നാസര്‍, ചെന്നൈ സിറ്റി പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.…
രാമനായ് റണ്‍ബീര്‍ പോര, സായ് പല്ലവി നല്ല ചോയ്‌സ്; രാമായണത്തിനെതിരെ വിമര്‍ശനം
രാമായണ കഥയുടെ സിനിമാറ്റിക് വേര്‍ഷന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സായ് പല്ലവി, രണ്‍ബീര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ രാമനും സീതയുമായി അഭിനയിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തായതോടെ കോസ്റ്റ്യൂമിനെ കുറിച്ചും രണ്‍ബീറിന്റെ ലുക്കിനെ കുറിച്ചുമെല്ലാം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ക്ലീന്‍ ഷേവ് ചെയ്ത രണ്‍ബീറിന്റെ രാമന്‍…
‘നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോ, സിബിനെ ഭ്രാന്തനായി ചിത്രീകരിക്കാൻ ഡ്രഗ് നൽകി’; ബിഗ് ബോസിനെതിരെ തുറന്നടിച്ച് അഖിൽ മാരാർ
ബിഗ് ബോസ് ഷോയ്ക്കെതിരെ തുറന്നടിച്ച് സംവിധായകനും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ അഖിൽ മാരാർ. സീസൺ 6 ലെ മത്സരാർത്ഥിയായിരുന്ന സിബിനെ പുറത്താക്കിയതിനെതിരെ ഗുരുതര ആരോപണമാണ് അഖിൽ ഉന്നയിച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയുടെ തലപ്പത്തിരിക്കുന്ന രണ്ട് പേർ ചേർന്നാണ് സിബിനെ പുറത്താക്കാൻ…