• Mon. Dec 23rd, 2024

Entertainment

  • Home
  • കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാ‍ർഢ്യവുമായി കനി കുസൃതി

കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാ‍ർഢ്യവുമായി കനി കുസൃതി

ഫ്രാൻസിലെ പ്രശസ്തമായ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാ‍ർഢ്യ ബാ​ഗുമായി പ്രത്യക്ഷപ്പെട്ട് നടി കനി കുസൃതി. പലസ്തീൻ ഐക്യദാ‍ർഢ്യത്തെ സൂചിപ്പിക്കുന്ന തണ്ണിമത്തൻ വാനിറ്റി ബാ​ഗുമായാണ് നടി റെഡ് കാർപെറ്റിൽ എത്തിയത്. ഫെസ്റ്റിവലിൽ മത്സര വിഭാ​ഗത്തിൽ പങ്കെടുക്കുന്ന ഓൾ വി ഇമാജിൻ ആസ്…

അമ്മയെ നയിക്കാൻ ഇനി ഇടവേള ബാബുവില്ല, സ്ഥാനം ഒഴിയുന്നു; മോഹൻലാലും മാറുമെന്ന് സൂചന

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു. നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിയുന്നത് എന്നാണ് സൂചന. കാൽനൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച ഇടവേള ബാബു…

മമ്മൂട്ടിയുടെ പേരിൽ ശത്രസംഹാര പൂജ; വഴിപാട് ടർബോ റിലീസിന് പിന്നാലെ

ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രമാണ് ടര്‍ബോ. വൈശാഖിന്റെ സംവിധാനത്തില്‍ വന്ന ചിത്രം ഒരു മാസ് എന്റര്‍ടെയിനര്‍ ആണെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. ഇതിനിടെ താരത്തെ ചുറ്റി വിവാദങ്ങളും ഉയര്‍ന്നിരുന്നു. പുഴു സിനിമയുടെ സംവിധായകയുടെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയതും. നടി ഉഷയുടെ…

ആരോഗ്യനില തൃപ്തികരം; ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു

മുംബൈ: കടുത്ത ചൂടിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയിലായ ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ കെകെആറിനെ പിന്തുണച്ച് അദ്ദേഹം തിരിച്ചെത്തുമെന്നും നടിയും ടീമിന്റെ സഹ ഉടമകൂടിയായ…

അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളും…തള്ളണം.. ഇത് ഷെയിന്‍ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്. സോഷ്യല്‍ മീഡിയ പരിഹാസങ്ങളോട് മറുപടിയുമായി ഷെയ്ന്‍ നിഗം

അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് ഷെയ്ന്‍ നിഗം നടന്‍ ഉണ്ണി മുകുന്ദനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിനിടയായിരുന്നു. ഉണ്ണി മുകുന്ദന്‍, മഹിമാ നമ്പ്യാര്‍ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയ്‌നിന്റെ പരാമര്‍ശം. സോഷ്യല്‍ മീഡിയയില്‍ ഇത് വിവാദങ്ങള്‍ സൃഷ്ടിച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍…

‘മലയാള സിനിമയിലെ പെണ്ണുങ്ങളെവിടെ’? സൂപ്പർഹിറ്റ് ചിത്രങ്ങളെ ചോദ്യമുനയിൽ നിർത്തി അഞ്ജലി മേനോൻ; വിമർശിച്ച് സോഷ്യൽ മീഡിയ

നായികാ പ്രാധാന്യമുള്ള സിനിമകൾ മലയാളത്തിൽ അടുത്തിടെ ഇറങ്ങുന്നത് കുറവായിരുന്നു. സൂപ്പർഹിറ്റായ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളിലും സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാത്തത് വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. എന്നാൽ കഥയ്ക്ക് വേണ്ട നായികമാർ സിനിമയിൽ ഉണ്ടെന്നും കഥ ആവശ്യപ്പെടുമ്പോൾ നായികമാർ കൂടുതൽ സിനിമകളിൽ ഉണ്ടാകും എന്നുമായിരുന്നു…

‘കണ്‍മണി അന്‍പോട്’ ചോദിക്കാതെ എടുത്തു; മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇളയരാജ

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ സംഗീതസംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. തന്റെ അനുമതി തേടിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ…

അമീറുൾ ഇസ്‌ലാമിന് തൂക്കുകയർ ഉറപ്പിച്ച പെരുമ്പാവൂർ കൊലക്കേസ് സിനിമയാകുന്നു

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ ഒരുങ്ങുന്നു. ബാബു ജനാർദനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങൾക്കൊപ്പം ഹിന്ദി സിനിമാ-ടെലി സീരീസ് താരം ആദർശ് ഗൗരവ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും. ബംഗാളി താരം റിദ്ദി സെന്നും…

നരേന്ദ്രമോദിയുടെ ബയോപിക്കില്‍ അഭിനയിക്കില്ല; താനൊരു ‘പെരിയാരിസ്റ്റെ’ന്ന് സത്യരാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കില്‍ അഭിനയിക്കില്ലെന്ന് തമിഴ് നടന്‍ സത്യരാജ്. മോദിയായി വേഷമിടാന്‍ തന്നെയാരും സമീപിച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞു. അങ്ങനെയൊരു വേഷം വന്നാല്‍ താന്‍ ചെയ്യില്ലെന്നും ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം വ്യക്തമാക്കിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ്…

ഖുറേഷി അബ്രാം; ആരാധകർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമെത്തി

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള…

You cannot copy content of this page