ചിത്രീകരണം പൂര്‍ത്തിയാകും മുന്നേ വന്‍ തുകയ്ക്ക് ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റ് കാന്താര
ഇന്ത്യന്‍ സിനിമയെ പിടിച്ച് കുലുക്കിയ റിഷബ് ഷെട്ടിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ കാത്തിരികുക്കയാണ്. ‘കാന്താര ചാപ്റ്റര്‍ 1 ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും അണിയറ പ്രവര്‍ത്തകര്‍…