ആടുജീവിതം കണ്ടു, മലയാള സിനിമയുടെ നാഴിക കല്ലുകളില്‍ ഒന്ന്; പകരം വെക്കാന്‍ വാക്കുകളില്ലെന്ന് രമേശ് ചെന്നിത്തല
പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം സിനിമ കണ്ട അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. “ബെന്യാമിന്റെ ജീവസുറ്റ അക്ഷരങ്ങള്‍ക്ക് ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്‌ക്രീനില്‍ ജീവിച്ചു തീര്‍ത്തപ്പോള്‍ കണ്ടിരിക്കുന്നവരുടെ ഹൃദയത്തില്‍ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും. ആടുജീവിതം…
ഹൃദയാഘാതം; തമിഴ്‌നടൻ ഡാനിയൽ ബാലാജി അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മലയാളമുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി അദ്ദേഹത്തിന് നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതേ…
96 ലെ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി
ചെന്നൈ: 96 എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് ഏറെ പ്രശംസ നേടിയ താരങ്ങളാണ് ആദിത്യ ഭാസ്‌കറും ഗൗരി ജി കിഷനും. ഇപ്പോള്‍ തമിഴിലും മലയാളത്തിലും തിരക്കേറിയ നടിയാണ് ഗൗരി. മലയാളത്തില്‍ ഒരു സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിലാണ് അവസാനം ഗൗരി ജി…
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ്; ബോക്‌സ് ഓഫീസ് കുലുക്കി ആടുജീവിതം
റിലീസിന് ശേഷം ഗംഭീര അഭിപ്രായമാണ് ആടുജീവിതം സിനിമക്ക് ലഭിച്ചിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ഒരു വലിയ കുലുക്കമുണ്ടാക്കിക്കൊണ്ടാണ് ആടുജീവിതം റിലീസിനെത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും (3.35) മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെയും (5.85 കോടി) റിലീസ് കളക്ഷനെ തിരുത്തിയെഴുതിയിരിക്കുകയാണ് ആടുജീവിതം. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് റിലീസ്…
കങ്കണയ്ക്ക് എതിരായ വിവാദ പരാമര്‍ശം: സുപ്രിയ ശ്രീനേതിന് ഇത്തവണ സീറ്റില്ല; മഹാരാജ്ഗഞ്ചില്‍ വിരേന്ദ്ര ചൗധരി
ഡല്‍ഹി: നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ടിനെതിരെ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിനു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ല. സുപ്രിയ ശ്രീനേത് മത്സരിക്കാന്‍ സാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് വീരേന്ദ്ര ചൗധരിയെ പ്രഖ്യാപിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി…
‘ആടുജീവിതം’ സിനിമയായി തിയേറ്ററുകളിലെത്തുമ്പോള്‍ പേരക്കുട്ടിയുടെ വേര്‍പാടിന്റെ വേദനയില്‍ നജീബ്
ബെന്യാമിന്റെ ‘ആടുജീവിതം’ നോവല്‍ സിനിമയായി വ്യാഴാഴ്ച തിയേറ്ററുകളിലെത്തുമ്പോള്‍ അതിലെ ജീവിക്കുന്ന നായകന്‍ ആറാട്ടുപുഴ പത്തിശ്ശേരില്‍ ജങ്ഷനു തെക്ക് തറയില്‍വീട്ടില്‍ നജീബിന്റെ ഉള്ളുരുകുകയാണ്. പേരക്കുട്ടിയുെട മരണം നല്‍കിയ വേദനയാണ് മനസ്സുനിറയെ.മരുഭൂമിയില്‍ താന്‍ കരഞ്ഞുതീര്‍ത്തതും നോവലിലൂടെ വായനക്കാരെ കരയിച്ചതുമായ ജീവിതത്തിന്റെ ദൃശ്യാവിഷ്‌കാരം കാണാന്‍ നജീബ്…
കങ്കണയ്ക്കെതിരായ പോസ്റ്റ്: സുപ്രിയക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ദേശീയ വനിതാ കമ്മീഷന്‍
ഡല്‍ഹി: ബോളിവുഡ് നടിയും മാണ്ഡിയില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനെതിരെ ഉയര്‍ന്ന അശ്ലീല പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍. കോണ്‍ഗ്രസ് നേതാക്കളായ എച്ച്.എസ് ആഹിര്‍, സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം. ഇത്തരം…
ഞാനൊരിക്കലും അനില്‍ അംബാനിയോ മുകേഷ് അംബാനിയോ ആകില്ല. എന്റെ വളര്‍ച്ചയുടെ മേല്‍ത്തട്ട് എനിക്കറിയാം. ‘ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും സംസാരിക്കാന്‍ അവസരം തരാതെ ചെപ്പടി വാക്കുകള്‍ പ്രയോഗിക്കുന്നു’: സുരേഷ് ഗോപി
തൃശൂര്‍: കിരീട വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ സംസാരിക്കാന്‍ അവസരം തരാതെ തനിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി നല്‍കിയത് ചെമ്പില്‍ സ്വര്‍ണ്ണം പൂശിയ…
കേരളത്തില്‍ വമ്പന്‍ പ്രീ സെയിലുമായി ആടുജീവിതം; വിറ്റത് 1.05 ലക്ഷം ടിക്കറ്റുകള്‍
മലയാള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബ്ലെസ്സിയുടെ ആടുജീവിതം. ഈ മാസം 28 ന് റിലീസ് ചെയ്യുന്ന സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സിനിമയ്ക്ക് വമ്പന്‍ പ്രീ സെയിലാണ് കേരളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രം ചിത്രം…
കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നു, ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ല; നര്‍ത്തകി സത്യഭാമ
തിരുവനന്തപുരം: കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് നര്‍ത്തകി സത്യഭാമ. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നു. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നല്‍കി. ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും സത്യഭാമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.…