• Tue. Dec 24th, 2024

Entertainment

  • Home
  • ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസാണെന്ന വിവാദ പരാമര്‍ശവുമായി കങ്കണ റണൗട്ട്

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസാണെന്ന വിവാദ പരാമര്‍ശവുമായി കങ്കണ റണൗട്ട്

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന പരാമര്‍ശവുമായി നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. ടൈംസ് നൗ നടത്തിയ ഒരു പരിപാടിക്കിടയിലാണ് കങ്കണയുടെ വിവാദ പരാമര്‍ശം. ‘ഒരു കാര്യം വ്യക്തമാക്കൂ, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നമ്മുടെ…

‘കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യുന്നത് ഭരണഘടന മൂല്യങ്ങളോടുള്ള വെല്ലുവിളി; എ എ റഹീം

തിരുവനന്തപുരം : ‘കേരള സ്റ്റോറി’ സിനിമ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐ. ദൂരദര്‍ശന്‍ വെറുപ്പിന്റെ ഫാക്ടറി ആക്കുന്നുവെന്നും വിദ്വേഷ പ്രചരണത്തിന്റെ കേന്ദ്രമാക്കി ദൂരദര്‍ശന്‍ മാറുകയാണെന്നും എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറിയുമായ എ എ റഹീം പറഞ്ഞു. സിനിമ സംപ്രേഷണം…

മാളയുടെ അനുസ്മരണത്തിന് സിനിമാരംഗത്തുള്ളവരെ പങ്കെടുപ്പിക്കാന്‍ പ്രയാസപ്പെടുന്നു; ‘അമ്മ’യ്ക്ക് കത്ത്

മാള: നടന്‍ മാള അരവിന്ദന്റെ അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിക്കുമ്പോള്‍ പലരും ഒഴിഞ്ഞുമാറുന്ന അവസ്ഥയുണ്ടെന്ന് കാണിച്ച് അഭിനേതാക്കളുടെ സംഘടനാഭാരവാഹികള്‍ക്ക് കത്ത് നല്‍കി മാള അരവിന്ദന്‍ ഫൗണ്ടേഷന്‍. മാള അരവിന്ദന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണച്ചടങ്ങിലേക്ക് കഴിഞ്ഞ എട്ടുവര്‍ഷവും സിനിമാരംഗത്തുള്ളവരെ പങ്കെടുപ്പിക്കുന്നതിനായി പ്രയാസപ്പെടുകയായിരുന്നുവെന്നും ഇത്തവണ ആരും തയ്യാറായില്ലെന്ന് കത്തില്‍…

‘ദ കേരള സ്റ്റോറി’;വിവാദങ്ങൾക്കിടെ സിനിമയുടെ സംപ്രേഷണം ഇന്ന് ദൂരദർശനിൽ

തിരുവനന്തപുരം: പ്രതിഷേധത്തിനിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ചിത്രം പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ…

പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുന്നു; ബെന്യാമിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

എഴുത്തുക്കാരന്‍ ബെന്യാമിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നോവലിനും ആടുജീവിതം സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിന്‍ബലത്തോടെ മാര്‍ക്കറ്റ് ചെയ്യുകയാണ് ഇവരെന്നും നോവല്‍ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി…

ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക, നിങ്ങളുടെ വോട്ടുകള്‍ നോട്ടയ്ക്ക് നല്‍കാതിരിക്കുക’; വിജയ് ആന്റണി

ചെന്നൈ: ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സന്ദേശവുമായെത്തിയിരിക്കുകയാണ് നടന്‍ വിജയ് ആന്റണി. കോളിവുഡിലെ മുന്‍ നിര താരങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ട പാര്‍ട്ടിയെ പിന്തുണച്ച് പ്രചാരണം നടത്തുന്നതിനിടയിലാണ് വിജയ്‌യുടെ സന്ദേശം എന്നത് ശ്രദ്ദേയമാണ്. ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക. നിങ്ങളുടെ വോട്ടുകള്‍…

ലഭിച്ച പുരസ്‌കാരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുത്തു, ആദ്യ ഫിലിം ഫെയര്‍ ലേലം ചെയ്തു; വിജയ് ദേവരകൊണ്ട

തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുത്തതായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട. ‘ഫാമിലി സ്റ്റാര്‍’ എന്ന റിലീസിനൊരുങ്ങുന്ന വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പുരസ്‌കാരങ്ങളിലൊന്നും താല്‍പര്യമില്ലെന്നും ലഭിച്ച പുരസ്‌കാരങ്ങളില്‍ പലതും മറ്റുള്ളവര്‍ക്ക് കൊടുത്തതായും താരം പറഞ്ഞു. ചില…

ഹക്കീമിനെ പോലെ ഒരുപാട് ആഗ്രഹങ്ങളുമായി സിനിമയിലെത്തിയ വ്യക്തിയാണ് താനുമെന്ന് ഗോകുല്‍; വീഡിയോയുമായി അണിയറപ്രവര്‍ത്തകര്‍

ആടുജീവിതത്തിലെ അഭിനയ മികവിന് പൃഥ്വിരാജിന് അഭിനന്ദന പ്രവാഹമാണെത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം തന്നെ ശാരീരികമായ മാറ്റങ്ങള്‍ വരുത്തി സിനിമയ്ക്കായി പഠനവും സമയവും മാറ്റിവെച്ച് പൂര്‍ണമായും ആടുജീവിതത്തിന് വേണ്ടി നിന്ന പുതുമുഖ നടനാണ് കെ ആര്‍ ഗോകുല്‍. ചിത്രത്തിലെ സുപ്രധാന സീനുകളില്‍ ഹക്കീമായി…

ഒടിടിയിലെത്തുന്നത് ആടുജീവിതത്തിന്റെ അണ്‍കട്ട് വേര്‍ഷന്‍

നിറ സദസ്സോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ആടുജീവിതം. 70 ശതമാനത്തിലധികം തിയേറ്റര്‍ ഓക്യുപെന്‍സിയാണ് കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടുമിക്ക തിയേറ്ററുകളിലും. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും സിനിമ തിയേറ്റര്‍ വിടില്ല എന്ന കാര്യത്തില്‍ സംശമില്ല. എന്നിരുന്നാലും ചിത്രം ഒടിടിയിലെത്തുമ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ്…

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ആദരമേകി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്

കേരളത്തിനുപുറമേ തമിഴ്‌നാട്ടിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രങ്ങളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിക്കുകയും നേരില്‍ക്കാണുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ആദരമേകിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് രജനികാന്തിനുവേണ്ടി മഞ്ഞുമ്മല്‍…

You cannot copy content of this page