നടൻ ദർശൻ പ്രതിയായ കൊലക്കേസ്: ഒന്നാംപ്രതി നടി പവിത്ര ഗൗഡ
ബെംഗളൂരു: കന്നഡ നടൻ ദർശൻ തൂഗുദീപ ഉൾപ്പെട്ട കൊലക്കേസിൽ സുഹൃത്ത് നടി പവിത്ര ഗൗഡയെ ഒന്നാംപ്രതിയാക്കി. രണ്ടാംപ്രതിയാണ് ദർശൻ. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ(33) കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ദർശനും കൂട്ടാളികളുംചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമർദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ്…
രാഷ്ട്രീയത്തിനേക്കാള്‍ സിനിമയില്‍ അഭിനയിക്കുന്നതാണ് എളുപ്പം; കങ്കണ റണാവത്ത്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ആണ് കങ്കണ റണാവത്ത്. ഹിമാചലി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയത്തിനേക്കാള്‍ സിനിമയില്‍ അഭിനയിക്കുന്നതാണ് എളുപ്പമെന്ന് കങ്കണ പറഞ്ഞു. തനിക് നേരത്തെയും രാഷ്ട്രീയത്തില്‍ ചേരാന്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നതായും കങ്കണ വ്യക്തമാക്കി. അഭിനിവേശത്തോടെ…
നടന്‍ ദര്‍ശന്‍ ആരാധകനെ കൊന്നത് നടിയുമായുള്ള ബന്ധം എതിര്‍ത്തതിനാല്‍; കൊലപാതകം നടത്തിയത് ഫാന്‍സുകാരുടെ സഹായത്തോടെ; ഞെട്ടി കന്നഡ സിനിമാ ലോകം
ബെംഗളൂരു: കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊല്ലപ്പെട്ട രേണുകസ്വാമി നടന്‍ ദര്‍ശന്‍ തൊഗുദ്വീപയുടെ കടുത്ത ആരാധകനെന്ന് വെളിപ്പെടുത്തല്‍. കൊലപാതകം നടപ്പിലാക്കിയതാകട്ടെ നടന്റെ ആരാധക സംഘടനയും. പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധനകാരണമാണ്, നടി…
ഇടവേള ബാബു ഒഴിയും; മോഹന്‍ലാല്‍ തുടരും; നേതൃമാറ്റത്തിനൊരുങ്ങി താരസംഘടനയായ അമ്മ
കൊച്ചി; താരസംഘടനയായ അമ്മയില്‍ നേതൃമാറ്റം. ജൂണ്‍ 30ന് അമ്മ ഭാരവാഹി തെരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും നടക്കാനിരിക്കെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് ഇടവേള ബാബു വ്യക്തമാക്കി. സംഘടനയിലേക്ക് പുതിയ ആളുകള്‍ വരേണ്ട സമയമായെന്നും സന്തോഷത്തോെടയാണ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നുമാണ്…
കന്നഡ നടൻ ദർശൻ പ്രതിയായ കൊലക്കേസ്: നടി പവിത്ര ഗൗഡ കസ്റ്റഡിയിൽ
ബെംഗളൂരു: കന്നഡ നടൻ ദർശൻ പ്രതിയായ കൊലക്കേസിൽ നദി പവിത്ര ഗൗഡ കസ്ടടിയിൽ. ചിത്രദുർഗ സ്വദേശി രേണുകാ സ്വാമിയെയാണ് കന്നഡ സൂപ്പർതാരം ദർശൻ കൊലപ്പെടുത്തിയത്. ദർശൻ അറസ്റ്റിലായതിനുപിന്നാലെയാണ് താരത്തിന്റെ സുഹൃത്തുകൂടിയായ പവിത്രയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകാ…
സുരേഷ് ഗോപിക്ക് സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകി മോദി
സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും. സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകി. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് സിനിമകൾ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ശ്രമിച്ച സുരേഷ് ഗോപിയുമായി കേരളത്തിലെ…
‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം’; സിഐഎസിഎഫ് ഉദ്യോഗസ്ഥയ്ക്ക് കർഷക പിന്തുണ
ഡൽഹി: നടിയും ബിജെപിയുടെ നിയുക്ത എംപിയുമായ കങ്കണ റനൗട്ടിനെ ചണ്ഡിഗഡ് വിമാനത്താവളത്തിൽവച്ച് മർദിച്ച സംഭവത്തിൽ സിഐഎസിഎഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കർഷക നേതാക്കൾ. സംഭവസമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു. കങ്കണയെ മർദിച്ചെന്നാരോപിക്കുന്ന വ്യവസായ…
‘ലിറ്റില്‍ ഹാര്‍ട്‌സ്’ സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്
കൊച്ചി: ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ന്‍ നിഗം മഹിമ നമ്പ്യാര്‍ എന്നിവര്‍ നായികനായകന്മാരായി എത്തുന്ന ലിറ്റില്‍ ഹാര്‍ട്സിന് ജിസിസി രാജ്യങ്ങളില്‍ വിലക്കെന്ന് നിര്‍മ്മാതാവ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ…
രവീണ ടണ്ടന്‍ മദ്യപിച്ചിരുന്നില്ല; നടിക്കെതിരെയുള്ള പരാതി തെറ്റാണെന്ന് മുംബൈ പൊലീസ്
മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെയുള്ള പരാതി തെറ്റാണെന്ന് മുംബൈ പൊലീസ്. മദ്യലഹരിയില്‍ സ്ത്രീകളെ അക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. ഖര്‍ പൊലീസില്‍ പരാതിക്കാരി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് രവീണയുടെ കാര്‍ ആരെയും ഇടിച്ചിട്ടില്ലെന്നും താരം…
മദ്യലഹരിയിൽ സ്ത്രീകളെ മർദ്ദിച്ചു; ബോളിവുഡ് താരം രവീണ ടണ്ടനെതിരെ കേസെടുത്ത് പൊലീസ്
മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെ പൊലീസ് കേസെടുത്തു. മദ്യലഹരിയില്‍ സ്ത്രീകളെ അക്രമിച്ചെന്ന പരാതിയിലാണ് കേസ്. നടിയുടെ കാര്‍ മൂന്ന് പേരെ ഇടിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ഡ്രൈവറും നടിയും മദ്യ ലഹരിയില്‍ ആയിരുന്നുവെന്നും ആരോപണം ഉണ്ട്. ഇന്നലെ അര്‍ധരാത്രിയോടെ മുംബൈ…