കൊല്ലം: ബസവേശ്വര ജയന്തി ആഘോഷങ്ങളുടെഭാഗമായി ആൾ ഇന്ത്യ വീരസൈവ മഹാസഭയുടെ അഭിമുഖത്തിൽ കുന്നത്തൂർ പോരുവഴി പനപെട്ടിയിൽ ബസവേശ്വര പ്രതിമയിൽ പുഷ്പാർച്ചന നടത്തി. AIVM സംസ്ഥാന പ്രസഡന്റ് കുഞ്ഞുമോൻ, സുജിന്ത് R (.ബസവേശ്വര പീപ്പിൾസ് സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റ് ചെയർമാൻ), ഷിബു പുത്തൂർ, രാധാകൃഷ്ണൻ പോരുവഴി, ശ്രീമതി ലീലാമ്മ ആതിര കൃഷ്ണരാജ്, സീനിയർ വൈസ് പ്രസിഡന്റ് മധുസൂദനപിള്ള എന്നീ നേതാക്കൾ പങ്കെടുത്തു.