• Mon. Dec 23rd, 2024

Pathmanaban

  • Home
  • കാറിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയ സംഭവം; സഞ്ജു ടെക്കിയുടെ ആർ.സി റദ്ദാക്കിയത് ഒരുവർഷത്തേക്ക്

കാറിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയ സംഭവം; സഞ്ജു ടെക്കിയുടെ ആർ.സി റദ്ദാക്കിയത് ഒരുവർഷത്തേക്ക്

കാറിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്കു റദ്ദാക്കി എം.വി.ഡി. ആലപ്പുഴ ആർ.ടി.ഒ. എ.കെ. ദിലുവാണ് നടപടിയെടുത്തത്. വാഹനം സജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാൻ പാടില്ല. അറ്റകുറ്റപ്പണി വേണ്ടിവന്നാൽ നന്നാക്കുന്നതിന് എം.വി.ഡി.യുടെ…

രാഹുൽ ഗാന്ധിയുടെ റാലിയിൽ ലീ​ഗ് പതാക; എംഎസ്എഫ് പ്രവർത്തകർക്കെതിരെ കെഎസ്‍യുവിന്റെ പരാതി

മലപ്പുറം: കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ എംഎസ്എഫ് പ്രവർത്തകർക്ക് എതിരെ കേസ്. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനിടെ മുസ്ലിം ലീഗ് പതാക ഉയർത്തിയതിനെ തുടർന്ന് മലപ്പുറം അരീക്കോട് എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർ തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായിരുന്നു. കെഎസ്‍യു മലപ്പുറം ജില്ലാ സെക്രട്ടറി…

നന്ദിപറയൽ ചടങ്ങ് മണ്ഡലത്തിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗമാവുമോ? രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

കല്പറ്റ: തിരഞ്ഞെടുപ്പ് വിജയത്തിൽ വോട്ടർമാരോട് നന്ദി പറയുന്നതിനായി രാഹുൽഗാന്ധി ഇന്ന് വയനാട്ടിലെത്തും. മലപ്പുറം ജില്ലയിലെ എടവണ്ണയിലും കല്പറ്റയിലുമാണ് സ്വീകരണപരിപാടി. വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദിപറയാനാണ് രാഹുലെത്തുന്നത്. പക്ഷേ, നന്ദിപറയൽ ചടങ്ങ് മണ്ഡലത്തിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റായ്ബറേലിയിൽ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും…

നടന്‍ ദര്‍ശന്‍ ആരാധകനെ കൊന്നത് നടിയുമായുള്ള ബന്ധം എതിര്‍ത്തതിനാല്‍; കൊലപാതകം നടത്തിയത്‌ ഫാന്‍സുകാരുടെ സഹായത്തോടെ; ഞെട്ടി കന്നഡ സിനിമാ ലോകം

ബെംഗളൂരു: കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊല്ലപ്പെട്ട രേണുകസ്വാമി നടന്‍ ദര്‍ശന്‍ തൊഗുദ്വീപയുടെ കടുത്ത ആരാധകനെന്ന് വെളിപ്പെടുത്തല്‍. കൊലപാതകം നടപ്പിലാക്കിയതാകട്ടെ നടന്റെ ആരാധക സംഘടനയും. പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധനകാരണമാണ്, നടി…

അനധികൃതമായി തോക്ക് കൈവശം വെക്കൽ; ജോ ബൈഡന്റെ മകൻ ഹണ്ടർ കുറ്റക്കാരൻ, 25 വർഷം തടവ്

ന്യൂയോർക്ക്: യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ മകൻ ഹണ്ടർ ബൈഡൻ അനധികൃത തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി വിധി. തോക്ക് വാങ്ങുമ്പോൾ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കള്ളം പറഞ്ഞതിനും ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. അസോസിയേറ്റഡ് പ്രസിൻ്റെ…

രാഹുല്‍ സ്ത്രീധനം ചോദിച്ചില്ലെന്ന് യുവതി, മകളെ കാണാനില്ലെന്ന് പിതാവ്; അന്വേഷണം ഊര്‍ജിതം

കൊച്ചി: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒരാഴ്ചയായി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തിരുന്നു. 3 സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് ഉള്‍പ്പെടെ…

ഇടവേള ബാബു ഒഴിയും; മോഹന്‍ലാല്‍ തുടരും; നേതൃമാറ്റത്തിനൊരുങ്ങി താരസംഘടനയായ അമ്മ

കൊച്ചി; താരസംഘടനയായ അമ്മയില്‍ നേതൃമാറ്റം. ജൂണ്‍ 30ന് അമ്മ ഭാരവാഹി തെരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും നടക്കാനിരിക്കെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് ഇടവേള ബാബു വ്യക്തമാക്കി. സംഘടനയിലേക്ക് പുതിയ ആളുകള്‍ വരേണ്ട സമയമായെന്നും സന്തോഷത്തോെടയാണ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നുമാണ്…

കന്നഡ നടൻ ദർശൻ പ്രതിയായ കൊലക്കേസ്: നടി പവിത്ര ​ഗൗഡ കസ്റ്റഡിയിൽ

ബെം​ഗളൂരു: കന്നഡ നടൻ ദർശൻ പ്രതിയായ കൊലക്കേസിൽ നദി പവിത്ര ഗൗഡ കസ്ടടിയിൽ. ചിത്രദുർ​ഗ സ്വദേശി രേണുകാ സ്വാമിയെയാണ് കന്നഡ സൂപ്പർതാരം ദർശൻ കൊലപ്പെടുത്തിയത്. ദർശൻ അറസ്റ്റിലായതിനുപിന്നാലെയാണ് താരത്തിന്റെ സുഹൃത്തുകൂടിയായ പവിത്രയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകാ…

സുരേഷ് ഗോപിക്ക് സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകി മോദി

സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും. സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകി. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് സിനിമകൾ‌ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ‌ ശ്രമിച്ച സുരേഷ് ​ഗോപിയുമായി കേരളത്തിലെ…

മന്ത്രി ഗണേഷിനെ വഴി നടക്കാന്‍ അനുവദിക്കില്ല, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും: സിഐടിയു

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ വിഷയത്തില്‍ തൊഴിലാളികളുമായി അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടില്ലെങ്കില്‍ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാന്‍ അനുവദിക്കില്ലെന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരന്‍ ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സെക്രട്ടേറിയറ്റിനു…

You cannot copy content of this page