• Tue. Dec 24th, 2024

Month: June 2024

  • Home
  • കേരളത്തിന് രണ്ട് മന്ത്രിമാരെ നൽകിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലെന്ന് കെ.സുരേന്ദ്രൻ

കേരളത്തിന് രണ്ട് മന്ത്രിമാരെ നൽകിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലെന്ന് കെ.സുരേന്ദ്രൻ

ഡൽഹി: സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരേഷ് ഗോപിയെ തൃശ്ശൂരിൽ മത്സരിപ്പിക്കാതിരിക്കാനാണ് സത്യജിത്ത്റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാക്കിയതെന്ന വാർത്ത ആദ്യം പ്രചരിപ്പിച്ചു. പിന്നീട് അദ്ദേഹം സ്ഥാനാർഥിയായപ്പോൾ…

ബാര്‍കോഴയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി, പ്രതി തന്നെ വാദി ആകുന്നുവെന്ന്; വിഡിസതീശന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിലെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് പ്രതിക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു. വിഎസ് അച്യുതാനന്ദന്‍ എന്തൊക്കെ മോശമായ കാര്യങ്ങളാണ് സഭയില്‍ കെഎം…

ഹാരിസ് ബീരാൻ മുസ്ലിംലീഗ് രാജ്യസഭാ സ്ഥാനാർഥി

തിരുവനന്തപുരം: സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി. നേതാവുമായ അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. പ്രഖ്യാപനം നടത്തി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. തിങ്കളാഴ്ച വൈകീട്ടുതന്നെ നാമനിർദേശപത്രിക സമർപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗ് മൂന്നാമത് ഒരു സീറ്റുകൂടി…

ഗാസ യുദ്ധത്തിൽ പ്രതിഷേധം; വൈറ്റ് ഹൗസിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി

വാഷിംഗ്ടൺ: ഇസ്രായേൽ-ഹമാസ് യുദ്ധത്തോടുള്ള ബൈഡൻ നയങ്ങളിൽ വൈറ്റ് ഹൗസിന് മുൻപിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ. ഇസ്രായേലിന്റെ പ്രതീകമായി പലരും കെഫിയകളും ചുവന്ന വസ്ത്രങ്ങളും ധരിച്ചു. ഗസയിലെ യുദ്ധത്തോടുള്ള സമീപനം മാറ്റണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ വൈറ്റ് ഹൗസിന്…

അവയവക്കച്ചവടം; 50 പേർ ഇരകളാക്കപ്പെട്ടുവെന്ന് കണ്ടെത്തൽ

കൊച്ചി: അവയവക്കച്ചവക്കേസിൽ കേസിൽ 50 പേർ ഇരകളെന്ന് പൊലീസ്. ആന്ധ്ര,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ ഇരകളാക്കപ്പെട്ടത്. ഇരയായ, പാലക്കാട് സ്വദേശി ഷെമീറിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തും. 20 പേരെ ഇറാനിലെത്തിച്ച് അവയവദാനം നടത്തിയെന്നാണ് കേസിലെ മുഖ്യപ്രതിയായ സാബിത് നാസർ മൊഴി നൽകിയിരുന്നത്.…

തുടർച്ചയായ നിയമലംഘനങ്ങൾ; സഞ്ജു ടെക്കിയുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ ആലോചന

ആലപ്പുഴ: സഞ്ജു ടെക്കിയുടെ യുട്യൂബ് ചാനലിൽ RTO നടത്തിയ പരിശോധനയിൽ തുടർച്ചയായ നിയമലംഘനങ്ങൾ കണ്ടെത്തി.160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട്‌ ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിൻറെ ലൈസൻസ് സസ്പെൻറ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നൽകി. ഇന്ന് ആർടിഒക്ക് മുമ്പാകെ…

സാമ്പത്തിക പ്രതിസന്ധി; മൂന്നംഗ കുടുംബം ജീവനൊടുക്കി

നെയ്യാറ്റിൻകര: ജീവിതമവസാനിപ്പിക്കുകയാണെന്ന് അടുപ്പക്കാരെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം ജീവനൊടുക്കി. നെയ്യാറ്റിൻകര കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അറപ്പുരവിളവീട്ടിൽ മണിലാൽ(52), ഭാര്യ സ്മിത(45), മകൻ അഭിലാൽ(22) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബത്തോടൊപ്പം ജീവിതമവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി പത്തരയോടെയാണ് മണിലാൽ അടുത്ത…

സുരേഷ് ഗോപിക്ക് അതൃപ്തി; മിന്നും ജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ല

തിരുവനന്തപുരം: തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൌണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിൽ സുരേഷ് ഗോപിക്ക് അതൃപ്തി. മിന്നും ജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത്. സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം…

മോദിയുടെ മൂന്നാം ഊഴം! സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി രാജ്യം; അതീവ സുരക്ഷയിൽ തലസ്ഥാനം, ഡ്രോണുകൾക്ക് നിരോധനം

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് രാജ്യ തലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. ജൂണ്‍ ഒന്‍പതിന് (നാളെ) പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഈ സാഹചര്യത്തില്‍ രാജ്യത്ത് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് കമ്പനി അര്‍ദ്ധസൈനികര്‍, എന്‍എസ്ജി കമാന്‍ഡോകള്‍, ഡ്രോണുകള്‍, സ്നൈപ്പര്‍മാര്‍…

‘എന്നെ തല്ലിയത് പിന്തുണയ്ക്കുന്നവര്‍ ബലാത്സംഗമോ കൊലപാതകമോ ശരിയാണെന്ന് പറയുമോ?’; പരിഹസിച്ച് കങ്കണ

ന്യൂഡല്‍ഹി: ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് തന്നെ തല്ലിയ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കോണ്‍സ്റ്റബിളിനെ പ്രശംസിച്ചവരെ പരിഹസിച്ച് നടിയും ബിജെപി നേതാവുമായ കങ്കണ റണാവത്ത്. ഈ സംഭവത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ആരെങ്കിലും ബലാത്സംഗം ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്താല്‍ അതും ശരിയായിരിക്കുമോയെന്ന് കങ്കണ സാമൂഹ്യമാധ്യമമായ…

You cannot copy content of this page