• Tue. Dec 24th, 2024

Month: June 2024

  • Home
  • സംസ്ഥാനത്ത് വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കും; ഒരുക്കങ്ങള്‍ പൂര്‍ണ്ണം

സംസ്ഥാനത്ത് വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കും; ഒരുക്കങ്ങള്‍ പൂര്‍ണ്ണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണം. കനത്ത സുരക്ഷാ വലയത്തിലാണ് സ്‌ട്രോങ്ങ് റൂമുകളെല്ലാം തയ്യാറാക്കിയിരിക്കുന്നത്. 20 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. മണിക്കൂറുകള്‍ക്കകം തന്നെ ലീഡ് നിലയും ട്രെന്‍ഡും അറിയാനാകും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍.…

ഇസ്രായേലിനെ ബഹിഷ്‌കരിച്ച് അമേരിക്കന്‍ നഗരം; ബഹിഷ്‌കരണ വിഭജന ഉപരോധ പ്രമേയം പാസാക്കി

വാഷിങ്ടണ്‍: പലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയ്‌ക്കെതിരേ ഇസ്രായേലിനെ ബഹിഷ്‌കരിച്ച് യു.എസ് നഗരമായ ഹാംട്രാക്. കഴിഞ്ഞ ദിവസമാണ് ഹാംട്രാക് ഇസ്രായേലിനെതിരെ ബഹിഷ്‌കരണ വിഭജന ഉപരോധ പ്രമേയം (ബി.ഡി.എസ് ) പാസാക്കിയത്. ഇസ്രായേലി കമ്പനികളില്‍ നിന്നും ഇസ്രായേലിനെ പിന്തുണക്കുന്ന കമ്പനികളില്‍ നിന്നും സാധനങ്ങളും സേവനങ്ങളും…

രാജസ്ഥാനില്‍ പ്രസാദം കഴിച്ച നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രസാദം കഴിച്ച നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഉദയ്പൂരിലാണ് സംഭവം. ഏകാദശി വ്രതം അനുഷ്ഠിച്ചവര്‍ക്ക് നല്‍കാനായി ഉണ്ടാക്കിയ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എല്ലാവരും ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസാദം കഴിച്ചതിന് ശേഷം നിരവധി ആളുകള്‍ക്ക് ദേഹാസ്വസ്ത്യം…

വടകരയിൽ തോൽക്കണമെങ്കിൽ അട്ടിമറി നടക്കണം; കെ കെ ശൈലജ

കണ്ണൂർ: വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണമെന്ന് സിപിഎം സ്ഥാനാർഥി കെ കെ ശൈലജ. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് നടക്കാൻ പാടില്ലാത്ത…

പൂണെ കാര്‍ അപകട ദിവസം താന്‍ മദ്യപിച്ചിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കൗമാരക്കാരന്‍

പുണെ: കൗമാരക്കാരന്‍ ഓടിച്ച കാറിടിച്ച് പൂണെയില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ തനിക്ക് ഒന്നും ഓര്‍മയില്ലെന്ന് 17 വയസുകാരന്‍ പൊലീസിനോട് പറഞ്ഞു. അപകട ദിവസം മദ്യപിച്ചാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കൗമാരക്കാരനെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ്തന്നെ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്…

രവീണ ടണ്ടന്‍ മദ്യപിച്ചിരുന്നില്ല; നടിക്കെതിരെയുള്ള പരാതി തെറ്റാണെന്ന് മുംബൈ പൊലീസ്

മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെയുള്ള പരാതി തെറ്റാണെന്ന് മുംബൈ പൊലീസ്. മദ്യലഹരിയില്‍ സ്ത്രീകളെ അക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. ഖര്‍ പൊലീസില്‍ പരാതിക്കാരി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് രവീണയുടെ കാര്‍ ആരെയും ഇടിച്ചിട്ടില്ലെന്നും താരം…

വെടിനിർത്തൽ നിർദേശം അംഗീകരിച്ചാൽ പിന്തുണ പിൻവലിക്കും; നെതന്യാഹുവിന് ഭീഷണി

ഗസ്സ: വെടിനിർത്തൽ നിർദേശം നടപ്പാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ. എതിർപ്പ് മറികടന്ന്​ ഇസ്രായേൽ കരാർ നിർദേശം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഹമാസിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രം ചർച്ച തുടരാമെന്നാണ് ഇസ്രായേൽ മധ്യസ്ഥ രാഷ്ട്രങ്ങളെ അറിയിച്ചിരിക്കുന്നത്. ധ​ന​മ​ന്ത്രി…

പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണില്ല; ഇന്ത്യാസഖ്യത്തിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഡൽഹി: പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണുന്നതു പ്രായോഗികമല്ലെന്നാണു കമ്മിഷൻ. പോസ്റ്റൽ ബാലറ്റ് ആദ്യം എണ്ണി തീർക്കണമെന്ന ഇന്ത്യാ സഖ്യത്തിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവയ്ക്കാൻ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. എക്സിറ്റ് പോളുകൾ…

അലക്ഷ്യമായി വാഹനമോടിച്ചു; വ്ലോഗർ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുക്കും

ആലപ്പുഴ: അലക്ഷ്യമായി വാഹനം ഓടിച്ചതിന് വ്ലോഗർ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. ആർടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. ആർടിഒ രജിസ്റ്റർ ചെയ്ത കേസ് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിർദ്ദേശത്തിൻ്റെ…

അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതില്‍ മനംനൊന്ത് 13 വയസുകാരന്‍ തൂങ്ങിമരിച്ചു

പാലക്കാട് കൂറ്റനാട് ചാത്തനൂരില്‍ പതിമൂന്നുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശിവന്‍ -രേഷ്മ ദമ്പതികളുടെ മകന്‍ കാളിദാസനെയാണ് ഞായറാഴ്ച്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് വിഷമിച്ച് വീടിന്റെ മുകള്‍ നിലയിലേക്ക് പോയതായിരുന്നു കാളിദാസന്‍. ഏറെ…

You cannot copy content of this page