ബാർ കോഴ ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും
ബാര്‍കോഴ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെയടക്കം മൊഴി രേഖപ്പെടുത്തും. പ്രാഥമിക അന്വേഷണത്തില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും പണം ആര്‍ക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും. ശബ്ദസന്ദേശത്തിന് പിന്നില്‍…
ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ മന്ത്രി വിദേശത്ത്; കുടുംബസമേതം വിയന്ന സന്ദർശനം
തിരുവനന്തപുരം: ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിദേശത്തേക്ക്. കുടുംബസമേതം വിയന്നയില്‍ സ്വകാര്യ സന്ദര്‍ശത്തിന് പോവുകയാണ് മന്ത്രി. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന യാത്ര നേരത്തെ തീരുമാനിച്ചതാണ്. ജൂണ്‍ ആദ്യം മടങ്ങിയെത്തും. അതേസമയം ബാര്‍ കോഴ വിവാദത്തില്‍ എക്‌സൈസ്…
കേരളത്തിൻ്റെ പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർദേശത്തെ എതിർത്ത് എംകെ സ്റ്റാലിൻ കേന്ദ്രത്തിന് കത്തയച്ചു
അയല്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള പഠനം നടത്താനുള്ള കേരളത്തിന്റെ നിര്‍ദേശത്തെ എതിര്‍ത്ത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍…
ഡല്‍ഹിയില്‍ എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം, അതിനാല്‍ ഗൂഢാലോചന നടന്നു. ഞാൻ ജയിലിൽ നിന്ന് മത്സരിച്ചാൽ ഞങ്ങൾ 70/70 സീറ്റുകൾ നേടും: അരവിന്ദ് കെജ്രിവാൾ
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ താന്‍ ജയിലില്‍ കിടന്നാല്‍ ഡല്‍ഹിയിലെ 70ല്‍ 70 സീറ്റും ആം ആദ്മി പാര്‍ട്ടി നേടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ത്യാ ടുഡേ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അവര്‍ (ഭാര്യ) തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അവര്‍ എന്നെ…
കൊച്ചിയിലെ വെള്ളക്കെട്ട്; പ്രശ്നപരിഹാരത്തിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് ഹൈക്കോടതി
കൊച്ചി: വെള്ളം മുഴുവന്‍ മലിനമാണെന്നും പ്രശ്‌ന പരിഹാരത്തിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വെള്ളക്കെട്ടിന്…
കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി
ഫ്രാൻസിലെ പ്രശസ്തമായ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രത്യക്ഷപ്പെട്ട് നടി കനി കുസൃതി. പലസ്തീൻ ഐക്യദാർഢ്യത്തെ സൂചിപ്പിക്കുന്ന തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് നടി റെഡ് കാർപെറ്റിൽ എത്തിയത്. ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ഓൾ വി ഇമാജിൻ ആസ്…
കൊച്ചിയിൽ അവയവ മാഫിയ സജീവം; ലേക്‌ഷോർ ഉൾപ്പെട പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
കൊച്ചി: കൊച്ചി നഗരത്തില്‍ അവയവ മാഫിയകള്‍ സജീവമെന്ന് വെളിപ്പെടുത്തല്‍. കൊച്ചിയിലെ ലേക്ഷോര്‍ ഉള്‍പ്പെടയുള്ള പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് മാഫിയകളുടെ പ്രവര്‍ത്തനം. അവയവ ദാനത്തിന് ഏജന്റുമാര്‍ കൈപ്പറ്റുന്നത് 25 ലക്ഷം രൂപവരെയാണ്. അവയവങ്ങള്‍ സ്വീകരിക്കുന്ന വിദേശികളില്‍ നിന്നും ഇരട്ടിയിലേറെ തുക വാങ്ങിയാണ് കച്ചവടം.…
ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ സർവീസ്; ചർച്ച വിജയമെന്ന് വി എൻ വാസവൻ
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച വിജയമെന്ന് വി എൻ വാസവൻ. താൽപര്യപത്രം സമർപ്പിച്ച കമ്പനി പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതരാണ് ചർച്ച നടത്തിയത്. കേരളത്തിനും ഗൾഫിനുമിടയിൽ കുറഞ്ഞ ചെലവിൽ കപ്പൽ സർവീസ് ഉടൻ തന്നെ യാഥാർത്ഥ്യമാകുന്ന…
ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം ശക്തമാകുന്നു; രാജസ്ഥാനില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം ശക്തമാകുന്നു. കനത്ത ചൂടില്‍ രാജസ്ഥാനില്‍ ഇതുവരെയും 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അല്‍വാറിലും ബാര്‍മറിലും രണ്ട് പേര്‍ക്കും ജലോറില്‍ നാല് പേര്‍ക്കും ബലോത്രയില്‍ മൂന്ന് പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. രാജസ്ഥാനിലെ പല നഗരങ്ങളിലും ചൂട് 48…
10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍, നിർണായകമായത് ഫോൺ കോൾ
കാസർകോട്: പത്തു വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്വന്തം ഫോൺ ഉപയോഗിക്കാത്തെ മറ്റൊരു ഫോണിൽ നിന്ന് പ്രതി വീട്ടിലെക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന…