• Tue. Dec 24th, 2024

Month: May 2024

  • Home
  • റെമാൽ ചുഴലിക്കാറ്റ്; ബംഗ്ലാദേശിൽ 10 മരണം; എട്ടു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

റെമാൽ ചുഴലിക്കാറ്റ്; ബംഗ്ലാദേശിൽ 10 മരണം; എട്ടു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ധാക്ക: ബംഗ്ലാദേശിൽ റെമാൽ ചുഴലിക്കാറ്റിൽ 10 പേർ മരിച്ചു. ചുഴലിക്കാറ്റ് സാരമായി ബാധിച്ച ബരിഷാൽ, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചുഴലിക്കൊടുങ്കാറ്റ് 3.75 ദശലക്ഷം ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. 35,483 വീടുകൾ ചുഴലിക്കാറ്റിൽ തകർന്നതായും 115,992…

ഡല്‍ഹിയില്‍ ഇന്‍ഡിഗോ എക്സ്പ്രസിന് ബോംബ് ഭീഷണി

ഡല്‍ഹി: ഇന്‍ഡിഗോ എക്സ്പ്രസിന് ബോംബ് ഭീഷണി. ഡല്‍ഹി-വാരാണസി ഇന്‍ഡിഗോ എക്സ്പ്രസിനാണ് ബോംബ് ഭീഷണി. രാവിലെ 5 മണിയോടടുത്താണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. പിന്നാലെ മുഴുവന്‍ യാത്രക്കാരെയും മാറ്റി ഏവിയേഷന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തില്‍…

ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്ന്; ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിന് സസ്‌പെന്‍ഷന്‍

കൊച്ചി: ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍. ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെന്‍ഡ് ചെയ്താണ് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. സാബുവിന്റെ നടപടി…

ഗാര്‍ഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷയില്‍ വിധി നാളെ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഹുലിന്റെ അമ്മ…

ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത് ഡിവൈഎസ്പി; എസ് ഐ പരിശോധനക്കെത്തിയപ്പോള്‍ ശുചിമുറിയില്‍ ഒളിച്ചു

കൊച്ചി ; ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത് ഡിവൈഎസ്പി. പരിശോധനക്കെത്തിയ എസ് ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ ഡിവൈഎസ്പി എം ജി സാബുവും മൂന്നു പോലീസുകാരും എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധനക്കെത്തിയ അങ്കമാലി എസ്‌ഐയെ…

പെരിയാർ മത്സ്യക്കുരുതി; കർശന പരിശോധനയുമായി മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: പെരിയാറിലെ മത്സ്യകുരുതിയിൽ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറി. എറണാകുളം ജില്ലാ കളക്ടറാണ് സംഭവം നടന്ന് ഒരാഴ്ചയാകുമ്പോൾ ആദ്യഘട്ട റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും, ഫിഷറീസ് സെക്രട്ടറിക്കും കൈമാറിയത്. വിഷയത്തിൽ…

തട്ടിപ്പുകേസിൽ ഓര്‍ത്തഡോക്‌സ് മെത്രാൻ പ്രതിയായി; എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒന്നരകോടി തട്ടിയ കേസിൽ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മൂന്നാംപ്രതി

കൊച്ചി: മെഡിക്കൽ പ്രവേശനത്തിൻ്റെ പേരിൽ ഒന്നരകോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കൊച്ചി സിറ്റി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി ഓര്‍ത്തഡോക്‌സ് സഭാ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ പക്കോമിയോസ്. മവേലിക്കര സ്വദേശിയും ഇപ്പോള്‍ കൊച്ചി തൃപ്പൂണ്ണിത്തറയില്‍ താമസക്കാരനുമായ കോശി വര്‍ഗീസാണ്…

രാഹുല്‍ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലവാരം ഇടിഞ്ഞു; അമിത് ഷാ

ഡല്‍ഹി: കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച് അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിന്റെ പെരുമാറ്റരീതിയില്‍ മാറ്റം വന്നെന്നും രാഷ്ട്രീയത്തിന്റെ നിലവാരം ഇടിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. പാര്‍ലമെന്റില്‍ പ്രതിപക്ഷവും ഭരണപക്ഷവും…

സ്ഥിരീകരിക്കുന്നത് 41ാം വയസില്‍ ആയതിനാല്‍ ചികിത്സിച്ചിട്ട് കാര്യമില്ല; തനിക്ക് എ.ഡി.എച്ച്.ഡി അസുഖമുണ്ടെന്ന് നടന്‍ ഫഹദ് ഫാസില്‍

കൊച്ചി: തനിക്ക് എ.ഡി.എച്ച്.ഡി അസുഖമുണ്ടെന്നും, 41-ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും നടന്‍ ഫഹദ് ഫാസില്‍. കുട്ടികളില്‍ എ.ഡി.എച്ച്.ഡി ചികിത്സിച്ച് മാറ്റാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. കോതമംഗലം പീസ്…

ഉന്നയിച്ചത് ആസൂത്രിതമായ ആരോപണങ്ങളെന്ന് പ്രതിഭാഗം; പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍

ഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ പ്രതിഭാഗം വാദത്തിനിടെ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍ എംപി. സ്വാതി മലിവാളിനെ മര്‍ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഭവം. സ്വാതി പരുക്കുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍…

You cannot copy content of this page