• Tue. Dec 24th, 2024

Month: May 2024

  • Home
  • ടാറ്റു അടിയ്ക്കുന്നവർക്ക് ക്യാൻസർ സാദ്ധ്യത കൂടുതലോ?; നിർണായകമായി ലൻഡ് സർവ്വകലാശാലയുടെ പഠന റിപ്പോർട്ട്

ടാറ്റു അടിയ്ക്കുന്നവർക്ക് ക്യാൻസർ സാദ്ധ്യത കൂടുതലോ?; നിർണായകമായി ലൻഡ് സർവ്വകലാശാലയുടെ പഠന റിപ്പോർട്ട്

ഫാഷന്‍ലോകത്ത് അതിവേഗം ട്രെന്‍ഡ് ആയ ഒന്നാണ് ടാറ്റുകള്‍. ആദ്യകാലത്ത് കൈകളില്‍ മാത്രം ഇടംപിടിച്ചിരുന്ന ടാറ്റുകള്‍ അധികം വൈകാതെ തന്നെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. ശരീരത്തില്‍ ടാറ്റു അടിയ്ക്കുന്നത് ആരോഗ്യപരമായി നല്ലതാണോ?. നമ്മളില്‍ പലരുടെയും മനസ്സില്‍ ഉദിച്ചിട്ടുള്ള ഈ ചോദ്യത്തിന് ഉത്തരം…

കനത്ത മഴയില്‍ മുങ്ങി എറണാകുളം; കളമശ്ശേരിയില്‍ മേഘവിസ്ഫോടനം

കൊച്ചി: മഴ അതിശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ കളമശേരിയിലെ കനത്ത മഴയ്ക്കു പിന്നില്‍ മേഘവിസ്‌ഫോടനമെന്ന് കുസാറ്റ് അധികൃതര്‍. ഒന്നര മണിക്കൂറില്‍ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസര്‍ എസ്. അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍…

പായലിന്റെ നേട്ടം രാജ്യത്തിന് അഭിമാനമാണെങ്കില്‍ കേസ് പിന്‍വലിക്കേണ്ടതല്ലേ? നരേന്ദ്ര മോദിയോട് തരൂര്‍

ന്യൂഡല്‍ഹി: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രീ അവാർഡ് നേടിയ പായല്‍ കപാഡിയയെ അഭിനന്ദിച്ച നരേന്ദ്ര മോദിക്കെതിരെ ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പായല്‍ കപാഡിയയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്കെതിരായ കേസ് ഉടന്‍തന്നെ പിന്‍വലിക്കേണ്ടതല്ലേ എന്നാണ് മോദിയോടുള്ള…

ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ളോമ ജൂണ്‍ 10 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (കൊച്ചി സെന്റര്‍) അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. വൈകിട്ട് ആറു മുതല്‍ എട്ടുവരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള…

ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി മൂന്ന് ലക്ഷം

പൂനെ: പത്തിയേഴുകാരനോടിച്ച കാറിടിച്ച് രണ്ട് പേര് മറിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തല്‍. പ്രതിക്ക് അനുകൂലമായി വ്യാജറിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍മാര്‍ക്ക് മൂന്ന് ലക്ഷം രൂപ കൈക്കൂലി ലഭിച്ചിരുന്നതായാണ് വിവരം. ആശുപത്രിയിലെ പ്യൂണായ അതുല്‍ ഖട്ട്കാംബ്ലെ ഇടനിലക്കാരനായി നിന്ന് 17 കാരന്റെ…

പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷകർ; 16 ബി.ജെ.പി സ്ഥാനാർഥികളുടെയും മന്ത്രിമാരുടെയും വീടുകൾ വളയും

ചണ്ഡീഗഡ്: സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ പഞ്ചാബിലും ഹരിയാനയിലും പ്രക്ഷോഭം കടുപ്പിച്ച് കർഷകർ. ചൊവ്വാഴ്ച പഞ്ചാബിലെ 16 ബി.ജെ.പി സ്ഥാനാർഥികളുടെയും ഹരിയാനയിലെ മന്ത്രിമാരുടെയും വീടുകൾ വളയുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമാധാനപരമായ രീതിയിലായിരിക്കും ധർണ നടത്തുക.…

ട്രെയിന്‍ യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം; യുവതി ചികിത്സ തേടി, ബോഗി പൂട്ടി സർവ്വീസ് തുടർന്നു

പാലക്കാട്: ട്രെയിന്‍ യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയാണ് യാത്രക്കിടെ പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിച്ചത്. ആയുര്‍വേദ ഡോക്ടറായ ഗായത്രി (25) ഷൊര്‍ണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സ തേടി. ട്രെയിനിന്റെ ബര്‍ത്തില്‍ പാമ്പിനെ കണ്ടെന്ന് ചില യാത്രക്കാര്‍ പരാതിപ്പെട്ടു. റെയില്‍വേ…

കനത്തമഴ: കൊച്ചിയില്‍ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് രൂക്ഷം

കൊച്ചി: കൊച്ചിയില്‍ കനത്ത മഴ. രാവിലെ ആരംഭിച്ച ശക്തമായ മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി.…

വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അട്ടിമറിക്കുന്നു. ഇതിനെതിരായ പോരാട്ടമാണ് താന്‍ നടത്തുന്നത്. ‘കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലിംലീഗിന്റേത്’; നരേന്ദ്ര മോഡി

ഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീംലീഗിന്റേത് എന്ന് പ്രധാനമാന്തി നരേന്ദ്ര മോദി. ജൂണ്‍ നാലിന് പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് മോദി പറഞ്ഞു. എസ്‌സി എസ്ടിയേയും ഒബിസിയേയും പ്രതിപക്ഷം കൊള്ളയടിക്കുന്നു. വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അട്ടിമറിക്കുന്നു. ഇതിനെതിരായ പോരാട്ടമാണ് താന്‍ നടത്തുന്നത്.…

തൃശൂരില്‍ കുഴിമന്തിയില്‍ നിന്നും ഭക്ഷ്യവിഷബാധ; ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. 178 പോര്‍ക്ക് ഭക്ഷ്യവിഷബാധ

തൃശൂര്‍; പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം പൊന്‍മാനിക്കുടം സ്വദേശി രായംമരക്കാര്‍ വീട്ടില്‍ ഹസ്ബുവിന്റെ ഭാര്യ ഉസൈബയാണ് (56) തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം…

You cannot copy content of this page