തെക്കേ ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവേ തകര്‍ന്നു; 36 പേര്‍ മരിച്ചു
ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഒലിച്ചുപോയി. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. 30 പേര്‍ക്ക് പരിക്കുകളുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗുആങ്ഡോങ് പ്രവിശ്യയുടെ പല…
സിപിഎം, ആര്‍എസ്എസ് നിലവാരത്തിലെത്തി; മുരളീധരന്‍
കോഴിക്കോട്: സിപിഎം, ആര്‍എസ്എസ് നിലവാരത്തിലെത്തിയെന്ന് വടകരയിലെ സിറ്റിംഗ് എംപി കെ.മുരളീധരന്‍. വടകരക്കാര്‍ മതം നോക്കി വോട്ട് ചെയ്യുന്നവരല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. താനും മുല്ലപ്പള്ളിയും ഇവിടെ നിന്നാണ് ജയിച്ചുകയറിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ഞാന്‍ 1989-ല്‍ കോഴിക്കോട് മത്സരിച്ചിട്ടുണ്ട്. മുസ്ലിങ്ങളാണ് അന്ന് ഭൂരിപക്ഷം. ആ…
ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ?ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ്…
മെമ്മറി കാർഡ് കാണാനില്ല; കെഎസ്ആർടിസി എംഡിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
തിരുവനന്തപുരം; മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ നിർണായകമായ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഗതാഗത മന്ത്രി ഗണേഷ് കുമാർ കെഎസ്ആർടിസി എംഡിക്ക് നൽകിയ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസിന് പരാതി…
മകളുടെ വിവാഹാവശ്യത്തിനായി സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ചോദിച്ചിട്ടും നൽകിയില്ല; ഗൃഹനാഥൻ ജീവനൊടുക്കി
തിരുവനന്തപുരം; സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ നൽകാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം (55)ആണ് മരിച്ചത്. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച ചെയ്ത…
മണ്ണാര്‍ക്കാട് രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു; മരണ കാരണം വ്യക്തമല്ല
മണ്ണാര്‍ക്കാട്: താലൂക്കില്‍ രണ്ടിടങ്ങളിലായി രണ്ടുപേര്‍ കുഴഞ്ഞ് വീണു മരിച്ചു. മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി.രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍.ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി (56) എന്നിവരാണ് മരിച്ചത്. രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെട്ട…
കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി ഇന്ത്യയില്‍ കലാപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഇല്ല; എന്‍.എസ്. മാധവന്‍
തൃശ്ശൂര്‍: കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ സ്വതന്ത്രമായി കലാപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഇല്ലെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. കേരള സംഗീത നാടക അക്കാദമിയുടെ അറുപത്തിയാറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തെ പുനര്‍നിര്‍മിച്ച് ഒരു ഏകശിലാസമൂഹം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി വലതുപക്ഷ…
മോദി സര്‍ക്കാരിന്റെ പേടിസ്വപ്നം. ധ്രുവ് റാഠിയുടെ ഭാര്യ പാക്കിസ്ഥാന്‍ സ്വദേശിയെന്ന് സംഘ്പരിവാര്‍ അനുകൂലികള്‍; ആരോപണങ്ങളില്‍ പ്രതികരിച്ച് ധ്രുവ് റാഠി
ഡല്‍ഹി: ഭാര്യയെക്കുറിച്ചും തന്നെക്കുറിച്ചും പ്രചരിക്കുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രശസ്ത ഇന്ത്യന്‍ യുട്യൂബര്‍ ധ്രുവ് റാഠി. ധ്രുവിന്റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാര്‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാന്‍ സ്വദേശിയാണെന്നുമാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നത്. അധോലോക നായകന്‍…
കൊവിഷീല്‍ഡ് കൊവിഡ് വാക്സീന് പാര്‍ശ്വഫലം; മരണം വാക്സീൻ മൂലമാണെങ്കിൽ നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജി
ദില്ലി: കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദ്ഗത സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരൻ. കൊവീഷിൽഡ് നിർമ്മിച്ച ആസ്ട്രസെൻക്ക കമ്പനി വാക്സീന്…
പാലക്കാട്ടെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു
പാലക്കാട്: ഉഷ്ണതരംഗത്തെ തുടര്‍ന്ന് പാലക്കാട് പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാദ്ധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും…