നടി റോഷ്നയുടെ പരാതി; ബസ് ഓടിച്ചത് യദുവെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ റോഷ്ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകള്‍ പുറത്ത്. ഡിപ്പോയിലെ ഷെഡ്യുള്‍ വിവരങ്ങള്‍ പുറത്ത്. ബസ് ഓടിച്ചത് എല്‍എച്ച് യദു തന്നെയെന്ന് രേഖകളില്‍ വ്യക്തം. തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂണ്‍ 18നായിരുന്നു. മടക്കയാത്ര…
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ മരണപ്പെട്ടത് അരളിപ്പൂവിലെ വിഷമേറ്റ്, ക്ഷേത്രങ്ങളില്‍ അരളിപ്പൂ വേണോ? ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്
തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും. ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തി. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു.…
“പ്രജ്വൽ തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗം ചെയ്തു; വീഡിയോ ചിത്രീകരിച്ചു”; ഗുരുതര ആരോപണവുമായി പ്രവർത്തക
ജനതാദള്‍ (സെക്കുലര്‍) നേതാവും എന്‍ഡിഎയുടെ ഹാസന്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിന് കേസെടുത്തു. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വലിനെതിരെ ഹാസനില്‍ നിന്നുള്ള…
വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കല്‍; ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ ദല്ലാള്‍ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും
ആലപ്പുഴ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ ദല്ലാള്‍ നന്ദകുമാറിനെ പുന്നപ്ര പൊലീസ് ചോദ്യം ചെയ്യും. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയര്‍ത്തിയ കേസിലാണ് നടപടി. ഈ മാസം 9ന് ഹാജരാകാന്‍ നന്ദകുമാറിന് നോട്ടീസ് നല്‍കി. വ്യക്തിഹത്യ, സ്ത്രീത്വത്തെ അവഹേളിക്കല്‍ എന്നിവയ്‌ക്കെതിരെയാണ്…
താനൂര്‍ കസ്റ്റഡി മരണം; പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.…
കമല്‍ ഹാസന്‍ കരാര്‍ ലംഘനം നടത്തി; പരാതിയുമായി ‘ഉത്തമ വില്ലന്‍’ സിനിമയുടെ നിര്‍മാതാക്കള്‍
നടന്‍ കമല്‍ ഹാസന്‍ കരാര്‍ ലംഘനം നടത്തിയെന്ന ആരോപണവുമായി ‘ഉത്തമ വില്ലന്‍’ സിനിമയുടെ നിര്‍മാതാക്കളായ ലിംഗുസാമിയും സഹോദരന്‍ സുബാഷ് ചന്ദ്രബോസും. ഡേറ്റ് തരാതെ കമല്‍ ഹാസന്‍ മാറി നടന്നുവെന്നാണ് പരാതി. ഉത്തമവില്ലന്‍ എന്ന ചിത്രം പരാജയമായപ്പോള്‍ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കി…
ഉയര്‍ന്ന താപനില; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പല ജില്ലകളിലും സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്. ജാഗ്രതയുടെ ഭാഗമായി ഈമാസം ഏഴ് വരെയാണ് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പറഞ്ഞിരിക്കുന്നത്. ഇടുക്കി,വയനാട്, ഒഴികെയുള്ള ജില്ലകളിലാണ്…
റാലിയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു; അമിത് ഷായ്ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തെലങ്കാന കോണ്‍ഗ്രസ് ആണ് അമിത് ഷാക്കെതിരെ പരാതി നല്‍കിയത്. മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്ക്കൊപ്പം ഡയസില്‍ കുട്ടികളെ കണ്ടെന്നും ഇത്…
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ പീഡന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം
കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ പീഡന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം. സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ദിരാ മുഖര്‍ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. രണ്ട് തവണ ലൈംഗിക…
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ അറസ്റ്റിലായത് മൂന്ന് ഇന്ത്യൻ പൗരന്മാർ. കരൺപ്രീത് സിങ്, കമൽ പ്രീത് സിങ്, കരൺ ബ്രാർ എന്നിവരാണ് പിടിയിലായത്. ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ…