സിവി ആനന്ദബോസിനെതിരായ പീഡന പരാതി; നുണപരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി
ഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ പരാതിയില്‍ നീക്കം കടുപ്പിച്ച് പൊലീസ്. രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കി. ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് ഔട്ട്‌പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം ഗവര്‍ണ്ണര്‍…
ജാതി അധിക്ഷേപം; സച്ചിന്‍ദേവിന്റെ പരാതിയില്‍ അഭിഭാഷകനായ ജയശങ്കറിനെതിരെ കേസ്
തിരുവനന്തപുരം: അഭിഭാഷകനായ ജയശങ്കറിനെതിരെ കേസ്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസ്. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയറെയും സച്ചിന്‍ദേവ് എംഎല്‍എയെയും പരിഹസിച്ച് ജയശങ്കര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.…
ആശ തന്റെ അച്ഛന് മകളായിരുന്നു; അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ പരിഹാസത്തോടെ കാണുന്നു: മനോജ് കെ ജയന്‍
ഭക്തി ഗാന മാലയിലൂടെ മലയാള സംഗീതാസ്വാദകരുടെ ഇടയില്‍ ശ്രീകോവില്‍ നട തുറന്ന ഗായകന്‍ കെ ജി ജയന്റെ വിയോഗ വാര്‍ത്ത ഏവരേയും കണ്ണീരിലാഴ്ത്തിയിരുന്നു. സംഗീത ലോകത്ത് മറക്കാനാകാത്ത സംഭവനകള്‍ നല്‍കി മറഞ്ഞ അദ്ദേഹത്തിന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടിയ മകന്‍ മനോജ് കെ ജയനെയും…
വേനൽ ശമിക്കുന്നു; നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്തെ കനത്ത വേനല്‍ ചൂട് ശമിക്കുന്നു. ആശ്വാസമേകാന്‍ ഇന്ന് കൂടുതല്‍ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചേക്കും. 10 ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്…
തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറെ തല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ; വീഡിയോ വൈറലായതോടെ വ്യാപക വിമർശനം
ബംഗളൂരു : തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കോൺഗ്രസ് പ്രവർത്തകനെ തല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കർണാടകയിൽ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഡികെ ശിവകുമാറിന്റെ പ്രവൃത്തിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച…
മലപ്പുറത്തെ വീട്ടമ്മയുടെ ദുരൂഹ മരണം ; ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതിനെ തുടർന്നെന്ന് സംശയം
മലപ്പുറം : മലപ്പുറത്ത് വീട്ടമ്മ ദുരുഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പരാതിയുമായി കുടുംബം. ഫാർമസിയിൽ നിന്നും മരുന്ന് മാറി നൽകിയതാണ് വീട്ടമ്മയുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. തിരൂർ ആലത്തിയൂർ പൊയിലിശ്ശേരി സ്വദേശിനി ആയിഷുമ്മ ആണ് മരിച്ചത്. തിരൂരിൽ സ്വകാര്യ…
‘തൃശ്ശൂരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി’; തുറന്നടിച്ച് കെ മുരളീധരന്‍
തൃശ്ശൂര്‍: കെപിസിസി യോഗത്തില്‍ തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തൃശ്ശൂരില്‍ വീഴ്ചയുണ്ടായെന്നാണ് വിമര്‍ശനം. തൃശ്ശൂരിലെ മുതിര്‍ന്ന നേതാക്കളായ നിലവിലെ എംപി ടി എന്‍ പ്രതാപനെയും ഡിസിസി അധ്യക്ഷന്‍ ജോസ് വെള്ളൂരിനെയും മുരളീധരന്‍ പേരെടുത്ത് പറഞ്ഞ്…
മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎ സച്ചിൻ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കെതിരെയും കേസെടുക്കണമെന്ന് പരാതി .പോലീസ് കേസെടുക്കുന്നില്ല ; ആര്യ അടക്കമുള്ളവർക്കെതിരായ പരാതി കോടതിയിൽ നൽകി ; കെഎസ്ആർടിസി ഡ്രൈവറിൻറെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ നിയമനടപടിക്കൊരുങ്ങി ഡ്രൈവർ യദു . മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി . പരാതി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ്…
പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്‌കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയന്‍…
ജാതി സെന്‍സസ് നടക്കുന്ന ദിവസം രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ യാഥാര്‍ഥ്യം മനസ്സിലാകും: രാഹുല്‍ ഗാന്ധി
ഡല്‍ഹി: ഇന്ത്യാ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ 50% സംവരണം ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മറാഠകള്‍ക്കും ധന്‍ഗറിനും മറ്റുള്ളവര്‍ക്കും സംവരണം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൂടാതെ ജാതി സെന്‍സസും സാമ്പത്തിക സര്‍വേയും നടത്തുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പുണെയില്‍…