• Tue. Dec 24th, 2024

Month: May 2024

  • Home
  • പൂഞ്ച് ഭീകരാക്രമണം ; രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് ; വിവരം തരുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

പൂഞ്ച് ഭീകരാക്രമണം ; രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് ; വിവരം തരുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

ശ്രീനഗർ : പൂഞ്ച് ഭീകരാക്രമണത്തിലെ രണ്ടു പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വ്യോമസേന വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥന്റെ നില…

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്‍,…

മൂന്ന് വര്‍ഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ സമയം തേടിയെങ്കിലും ലഭിച്ചില്ല; ഗുരുതര ആരോപണവുമായി രാധിക ഖേര

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി രാധിക ഖേര. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ സമയം തേടിയെങ്കിലും ലഭിച്ചില്ല എന്ന് രാധിക പറഞ്ഞു. രാഹുല്‍ ഗാന്ധി ട്രാവല്‍ വ്‌ലോഗ്ഗര്‍ ആകാന്‍ ആഗ്രഹിക്കുന്നു. ന്യായ് യാത്രയില്‍ പോലും ആരെയും രാഹുല്‍ കണ്ടില്ല.…

‘A4 പേപ്പറുകള്‍ ഉയര്‍ത്തിക്കാണിച്ചുള്ള വാര്‍ത്താസമ്മേളനം തെളിവാണെന്ന് കരുതിയവര്‍ക്ക് നല്ല നമസ്‌കാരം’: വി ശിവന്‍കുട്ടി

തിരുവനന്തപുരം: മാത്യു കുഴല്‍നാടനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വി ശിവന്‍കുട്ടി പ്രതികരിച്ചത്. A4 പേപ്പറുകള്‍ ഉയര്‍ത്തിക്കാണിച്ചുള്ള വാര്‍ത്താസമ്മേളനം തെളിവാണെന്ന് കരുതിയവര്‍ക്ക് നല്ല നമസ്‌കാരം എന്നാണ് മന്ത്രി മാത്യു കുഴല്‍നാടനെ പരിഹസിച്ച് കുറിച്ചത്. മാസപ്പടി…

അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഇഷ്ടപ്പെടുന്നത് തന്നെയെന്ന് കങ്കണ

ഷിംല: ബിഗ് ബി കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് തന്നെയാണെന്നാണ് കങ്കണ. കങ്കണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണിപ്പോൾ. തുടർച്ചയായ ബോക്സോഫീസ് പരാജയങ്ങൾക്കിടയിലും ബോളിവുഡ് ഐക്കണുമായി സ്വയം താരതമ്യപ്പെടുത്തുന്നതിന് കങ്കണയെ നെറ്റിസൺസ് പരിഹസിച്ചു. ”രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാൻ രാജസ്ഥാനിലോ…

അപകടം പറ്റിയ കൂട്ടുകാരനെ വഴിയിലുപേക്ഷിക്കാൻ ശ്രമം; സഹദിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിലെ പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ആറന്മുള പോലീസ്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. സഹദിനൊപ്പം സഞ്ചരിച്ച സുധീഷ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.…

കന്നിയാത്രയിൽ തന്നെ പണി പാളി; നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു,ഫ്‌ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റി

തിരുവനന്തപുരം; നവകേരള ബസിൻ്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി. നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു. ഇന്നലെത്തെ യാത്രയ്ക്കിടെ ശുചിമുറിയിലെ ഫ്ലഷിന്റെ ബട്ടണ്‍ ആരോ ഇളക്കിക്കളഞ്ഞെന്നാണ് വിവരം. ശുചിമുറി സൗകര്യം ഇല്ലാതെയാണ് ഇന്നു രാവിലെ ബസ് ബംഗളൂരുവിലേക്ക് പോയത് . പുലര്‍ച്ചെ നാലിന്…

തന്റെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്; ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ വെളിപ്പെടുത്തലുമായി കണ്ടക്ടര്‍ സുബിന്‍

കോട്ടയം: തിരുവനന്തപുരത്തെ ഡ്രൈവര്‍ മേയര്‍ തര്‍ക്കത്തില്‍ തന്റെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ബസിലെ കണ്ടക്ടര്‍ സുബിന്‍. മൊഴി എന്താണെന്ന് ഭാര്യയോട് പോലും പറഞ്ഞിട്ടില്ലെന്നും സുബിന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പൊതുസമൂഹത്തില്‍ കെഎസ്ആര്‍ടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികള്‍ താന്‍…

‘പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കണ്ട, പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും; കെ.മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസിന് കേരളത്തില്‍ എല്ലായിടത്തും സംഘടന ദൗര്‍ബല്യം ഉണ്ടെന്ന് കെ. മുരളീധരന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും. മുന്‍ അനുഭവം വച്ച് പ്രവര്‍ത്തനം ശക്തമാക്കും. പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കണ്ട. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. തൃശൂര്‍ മാത്രം ആയി പ്രശ്നം…

മാസപ്പടി കേസില്‍ അന്വേഷണം ഇല്ല;മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജിയാണ് തള്ളിയത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.…

You cannot copy content of this page