കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാന്‍ നടപടി സ്വീകരിക്കും; എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ റെയില്‍വേക്കെതിരെ വനംമന്ത്രി എകെ ശശീന്ദ്രന്‍. വേഗത നിയന്ത്രിക്കുന്നതില്‍ റെയില്‍വേക്ക് ശുഷ്‌കാന്തി ഉണ്ടായില്ല. വേഗനിയന്ത്രണം ഉള്ള സ്ഥലത്ത് അമിതവേഗതയിലാണ് ട്രെയിന്‍ ഓടിയിരുന്നത് എന്ന് കണ്ടെത്തി. ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാന്‍ നടപടി സ്വീകരിക്കും. പാലക്കാട് ഡിവിഷന്‍…
ഇനിയാണ് കഥ ആരംഭിക്കാന്‍ പോകുന്നത്, ചലഞ്ചറായി ബിഗ് ബോസ് വീട്ടിലേക്ക് സാബുമോന്റെ മാസ് എന്‍ട്രി
തിരുവനന്തപുരം: ബിഗ് ബോസ് വീട്ടില്‍ ചലഞ്ചറായി എത്തി മലയാളത്തിന്റെ ആദ്യ സീസണ്‍ വിജയിയായ സാബു മോന്‍. മലയാളം ബിഗ് ബോസ്സിന്റെ ആദ്യ പതിപ്പില്‍ മലയാളി ഓടിയന്‍സ് ബിഗ്ബോസിനെ എങ്ങനെ സമീപിക്കും എന്നുപോലും അറിയാത്ത സമയത്ത് അവിടെപ്പോയി ജീവിച്ച് മാസ്സ് കാണിച്ച് കപ്പും…
അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ ഭീഷണി; ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും പരാതിക്കാരി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരെയായ ലൈംഗിക പീഡന കേസില്‍ ആരോപണവുമായി പരാതിക്കാരി രംഗത്ത്. അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ ജീവനക്കാരെ രാജ്ഭവന്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചു. എന്തിനാണ് അന്വേഷണത്തെ ഗവര്‍ണര്‍ ഭയപ്പെടുന്നതെന്ന് പരാതിക്കാരി ചോദിച്ചു. പരാതി നുണയാണെങ്കില്‍ ഭരണഘടന പരിരക്ഷയുടെ…
കോടികളുടെ നിക്ഷേപത്തട്ടിപ്പ്: തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം. രാജുവും കുടുംബവും അറസ്റ്റില്‍
തിരുവല്ല: നൂറു കണക്കിന് നിക്ഷേപകരിൽ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവി(രാജു ജോർജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. രാജുവിന് പുറമേ…
വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് തകരാര്‍ കണ്ടെത്തി. സുനിത വില്യംസിൻ്റെ മൂന്നാം ബഹിരാകാശ ദൗത്യം വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് മുമ്പ് മാറ്റിവെച്ചു
ന്യൂയോര്‍ക്ക്: വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ…
ചേർക്കുന്നത് ചീഞ്ഞ ഇലകള്‍ മുതൽ മരപ്പൊടി വരെ; മായംചേര്‍ത്ത 15 ടണ്‍ മസാല പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാരവല്‍ നഗറില്‍ വ്യാജ മസാലകള്‍ പിടികൂടി . മായം കലര്‍ന്ന 15 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രണ്ട് ഫാക്ടറികളില്‍ നടത്തിയ റെയ്ഡിലാണ് മായം ചേര്‍ത്ത മസാലകള്‍ പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റ്…
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ അനിശ്ചിതത്വത്തില്‍; പൊലീസ് സംരക്ഷണത്തില്‍ ടെസ്റ്റുകള്‍ നടത്താന്‍ എംവിഡി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനാകുമോ എന്നതില്‍ ആശങ്ക. പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരാനാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും തീരുമാനം. പൊലീസ് സംരക്ഷണത്തോടെ ടെസ്റ്റുകള്‍ നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. ഒത്തുതീര്‍പ്പ് ഉത്തരവിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന്…
മലപ്പുറത്തും കോഴിക്കോടും വെസ്റ്റ് നൈല്‍ ഫീവര്‍; സ്ഥിരീകരിച്ച് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
കോഴിക്കോട്: മലപ്പുറത്തും കോഴിക്കോടും വെസ്റ്റ് നൈല്‍ ഫീവര്‍. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 10 പേര്‍ക്കാണ് രോഗമുള്ളത്. ഇതില്‍ 4 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം…
ഒടുവിൽ ഇടപെട്ട് കോടതി ; മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കം ഉണ്ടാക്കിയ വിഷയത്തിൽ ഇടപെടലുമായി കോടതി. മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കോടതി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി…
മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല, ഇത് രോഗം വേറെയാണ് ”അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം”: എഎ റഹീം
തിരുവനന്തപുരം: മാത്യു കുഴല്‍നാടനെ പരിഹസിച്ച് എ എ റഹീം എംപി. മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല. ഇത് രോഗം വേറെയാണ് ”അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. നിങ്ങള്‍ നോക്കിക്കോ, മുഖമടച്ചു കോടതിയില്‍ നിന്ന് കിട്ടിയ ഈ അടിപോലും കുഴല്‍നാടന്‍…