ചൂട് കൂടുന്നു; മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയും ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ…
കുരുമുളക് സ്‌പ്രേ മാരകമായ ആയുധമാണ്; സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ല: കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: കുരുമുളക് സ്‌പ്രേ മാരകമായ ആയുധമാണെന്നും സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും കര്‍ണാടക ഹൈക്കോടതി. കുരുമുളക് സ്‌പ്രേ ആയുധമായി ഉപയോഗിച്ചുള്ള കേസുകള്‍ ഇന്ത്യയില്‍ കുറവാണെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ രാസആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്‌പ്രേ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് കോടതി വിശദമാക്കുന്നത്. സ്വയ രക്ഷയ്ക്ക് ആയുള്ള ആയുധമായി…
‘ഇന്ത്യയില്‍ ‘വോട്ട് ജിഹാദ്’ വേണോ അതോ ‘രാമരാജ്യം’ വേണോ എന്ന് നിങ്ങള്‍ തീരുമാനിക്കണം’; വിദ്വേഷ പരാമര്‍ശവുമായി മോദി
ഡല്‍ഹി: വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷത്തിന് മുന്‍ഗണന നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശിലെ ധാറില്‍ പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ ക്രിക്കറ്റ് ടീമിന് അകത്തും പുറത്തും ആരൊക്കെ ഉണ്ടായിരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് മോദി പറഞ്ഞു. രാമക്ഷേത്രം സംബന്ധിച്ച…
അദാനി – അംബാനിയിൽ നിന്ന് നിങ്ങൾ എത്ര സ്വത്ത് ശേഖരിച്ചു? കോൺഗ്രസിനോട് ചോദ്യവുമായി പ്രധാനമന്ത്രി മോദി
തെലങ്കാനയിലെ കരിംനഗറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പെട്ടെന്ന് അദാനി-അംബാനിയുടെ പേരുകള്‍ പരാമര്‍ശിക്കുന്നത് നിര്‍ത്തിയതെന്ന് പ്രധാനമന്ത്രി മോദി ചോദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസിന്റെ രാജകുമാരന്‍ രാവിലെ എഴുന്നേറ്റാലുടന്‍ ജപമാല…
സിദ്ധാര്‍ത്ഥന്റെ മരണം: ‘ആള്‍ക്കൂട്ട വിചാരണ നടത്തി, അടിയന്തര വൈദ്യസഹായം നല്‍കിയില്ല’
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണ കാരണത്തില്‍ വ്യക്തത വരുത്താന്‍ സിബിഐ. ഡല്‍ഹി എയിംസില്‍ നിന്ന് സിബിഐ വിദഗ്‌ധോപദേശം തേടി. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധാര്‍ത്ഥന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്, ഡമ്മി പരീക്ഷണം നടത്തിയ…
തട്ടിക്കൊണ്ടുപോകൽ മാത്രമല്ല ബലാത്സംഗവും; എച്ച്ഡി രേവണ്ണയ്ക്കും മകനുമെതിരെ കടുപ്പിച്ച് പോലീസ്
ബലാത്സംഗ കേസിൽ അറസ്റ്റിലായ ജെ.ഡി (എസ്) നേതാവും കർണാടക എം എൽ എയുമായ എച്ച് ഡി രേവണ്ണയ്ക്കും എം പിയുടെ മകൻ പ്രജ്വല് രേവണ്ണയ്ക്കും സമ്മർദ്ധം വർദ്ധിയ്ക്കുന്നു. എച്ച് ഡി രേവണ്ണയുടെ ഫാം ഹൗസിൽ വീട്ടുജോലിക്കാരിയായിരുന്ന യുവതിയുടെ മൊഴിയെ തുടർന്ന് തട്ടിക്കൊണ്ടുപോകൽ…
വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ
ജയ്പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക. തേര്‍ഡ് അമ്പയര്‍…
റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം
പാലക്കാട്: റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷാണ് (34) മരിച്ചത്. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ…
സെക്കന്‍ഡ് ചലഞ്ചറായി ശ്വേത മേനോന്‍ ബിഗ്ബോസ് വീട്ടിലേക്ക്
രസകരമായ ടാസ്‌കുകളുമായി ബിഗ്ബോസ് ഹൗസ് ഒമ്പതാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍. അഞ്ചാം സീസണില്‍ ആദ്യമായി അവതരിപ്പിച്ച ഹോട്ടല്‍ ടാസ്‌ക് ഈ സീസണിലും അവതരിപ്പിച്ചിരിക്കുകയാണ് ബിഗ്ഗ്ബോസ് മലയാളം സീസണ്‍ 6, ഈ ടാസ്‌കില്‍ ആദ്യത്തെ ചലഞ്ചറായി ബിഗ്ഗ്ബോസ് വീട്ടില്‍ എത്തിയത് ഒന്നാം സീസണ്‍ വിജയിയായ…
ബിലീവേഴ്സ് ചര്‍ച്ച് പരമാധ്യക്ഷന്റെ അപകടം. ശസ്ത്രകിയ കഴിഞ്ഞു: ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയം
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് മേധാവി കെപി യോഹന്നാന്‍ മെത്രാപ്പോലീത്തയുടെ ശസ്ത്രക്രിയ കഴിഞ്ഞു. അമേരിക്കയില്‍ രാവിലെ ഉണ്ടായ അപകടത്തില്‍ സാരമായി പരുക്കേറ്റ അദ്ദേഹം ചികിത്സയിലാണ്. പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ട് സഭയുമായി ബന്ധപ്പെട്ടവരുടെ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ആന്ത്രിക രക്തസ്രാവം…