അക്ബർപൂരിൻ്റെ പേര് മാറ്റുമോ? സൂചന നൽകി യോഗി ആദിത്യനാഥ്
അക്ബര്‍പൂരിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് സൂചന നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊളോണിയല്‍ ചരിത്രത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെന്നും അതേ സമയം, പൈതൃകത്തെ ബഹുമാനിക്കണമെന്നുമാണ് യോഗി പറഞ്ഞത്. മൂന്നാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ പേരിലാണ് അക്ബര്‍പൂര്‍ അറിയപ്പെടുന്നത്. ഘതംപൂരിലെ പടാര റെയില്‍വേ…
കേജ്രിവാൾ പുറത്തേയ്ക്ക്: ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകി സുപ്രീം കോടതി വിധി. ജൂൺ ഒന്ന് വരെയാണ് ജാമ്യം നൽകിയിരിക്കുന്നത്. കർശന ജാമ്യ വ്യവസ്ഥകളോടെ നിരവധി…
സ്വര്‍ണം പണയം വച്ചാലും ഇനി 20,000 രൂപയില്‍ അധികം ‘കയ്യില്‍’ കിട്ടില്ല; റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനമിങ്ങനെ
അത്യാവശ്യത്തിനു അല്‍പം സ്വര്‍ണം പണയം വച്ച് വായ്പ എടുക്കാന്‍ ചെന്നാല്‍ ഇനി 20,000 രൂപയിലധികം പണമായി കയ്യില്‍ കിട്ടില്ല. വായ്പകള്‍ക്കെല്ലാം 20,000 രൂപ എന്ന കാഷ് പരിധി കര്‍ശനമായി പാലിക്കണമെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക്…
നരേന്ദ്ര ധബോൽക്കർ വധക്കേസ്; രണ്ട് പ്രതികൾക്ക് ജീവപര്യന്തം, മൂന്ന് പേരെ വെറുതെ വിട്ടു
പൂനെ: സാമൂഹ്യ പ്രവർത്തകൻ നരേന്ദ്ര ധബോൽക്കർ വധക്കേസിൽ രണ്ട് പേർക്ക് ജീവപര്യന്തം. അഞ്ച് പ്രതികളുള്ള കേസിൽ മൂന്ന് പേരെ വെറുതെ വിട്ടു. പൂനെയിലെ യു.എ.പി.എ കേസുകൾക്കായുള്ള പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2013 ആഗസ്റ്റ് 20നാണ് നരേന്ദ്ര ധബോൽക്കറെ ബൈക്കിലെത്തിയ അക്രമികൾ…
‘ഇന്ന് ജീവനോടെയാണ് കുഴിമാടത്തില്‍ കിടക്കുന്നതെങ്കില്‍ നാളെ ശവമായിരിക്കും കുഴിമാടത്തിലുണ്ടാവുക’. ഗ്രൗണ്ടില്‍ കുഴിയെടുത്ത് കിടന്ന് പ്രതിഷേധം; ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി
കൊച്ചി: പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നീക്കം ഇന്നും മുടങ്ങി. സ്ലോട്ട് ലഭിച്ചവര്‍ സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പലരും എത്തിയില്ല. തൃശ്ശൂരും തിരുവനന്തപുരത്തും അടക്കം ചിലയിടങ്ങളില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. തൃശ്ശൂര്‍ അത്താണിയില്‍ സമരസമിതി പ്രവര്‍ത്തകര്‍…
ആറു ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ; മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദത്തില്‍ പ്രതികരിച്ച് എ കെ ബാലന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്ര വിവാദത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി എ കെ ബാലന്‍. ഇത്ര വ്യക്തത വരുത്തിയിട്ടും സംശയം തീരാത്തത് മാധ്യമങ്ങളുടെ തകരാറാണ്. സ്വകാര്യ യാത്രയാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞു. പിന്നെ എന്തിനാണ് ഇത്ര സംശയമെന്നും എ കെ ബാലന്‍…
സംസ്ഥാനത്ത് ഇന്നും സർവ്വീസുകൾ മുടക്കി എയർ ഇന്ത്യ; കണ്ണൂരിലും നെടുമ്പാശ്ശേരിയിലും വിമാനങ്ങൾ റദ്ദാക്കി
സമരം ഒത്തുതീര്‍പ്പായതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും സംസ്ഥാനത്തെ രണ്ട് വിമാനത്താവളങ്ങളില്‍ ഇന്നും സര്‍വ്വീസുകള്‍ മുടങ്ങി. കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകളാണ് ഇന്നും മുടങ്ങിയത്. കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി. ഷാര്‍ജ, ദമാം, ദുബായ്,…
അനുവാദമില്ലാതെ വീഡിയോ പുറത്ത് വിട്ടു; ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും പരാതിക്കാരി
കൊല്‍ക്കത്ത: അനുവാദമില്ലാതെ രാജ്ഭവനിലെ സിസി ടിവി ദൃശ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ നടപടിക്കെതിരെ പരാതിക്കാരി രംഗത്ത്. പരാതിക്കാരിയുടെ വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തരുത് എന്നാണ് നിയമം. ഗവര്‍ണര്‍ക്കെതിരെ നടപടിയെടുക്കണം. അദ്ദേഹം നിരപരാധിയാണെങ്കില്‍ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന്…
അന്തരിച്ച കെ പി യോഹന്നാന്റെ സംസ്‌കാര ചടങ്ങ് തിരുവല്ലയില്‍ നടത്താന്‍ എപ്പിസ്‌കോപ്പല്‍ സിനഡിന്റെ തീരുമാനം
പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ സംസ്‌കാര ചടങ്ങ് സഭാ ആസ്ഥാനമായ തിരുവല്ലയില്‍ നടത്താന്‍ എപ്പിസ്‌കോപ്പല്‍ സിനഡിന്റെ തീരുമാനം. സംസ്‌കാര തീയതി ഇന്ന് നിശ്ചയിക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ചെന്നൈ…
കേന്ദ്രത്തിന്റെ നിരന്തര ഇടപെടലും സമ്മർദ്ദവും; ഇസ്രായേലി കപ്പലിൽ കുടുങ്ങിയ അഞ്ച് ഇന്ത്യക്കാരെ കൂടി വിട്ടയച്ച് ഇറാൻ
ന്യൂഡൽഹി: ഇസ്രായേലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വിട്ടയച്ച് ഇറാൻ. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന മലയാളി വനിതാ ജീവനക്കാരിയെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. ഇസ്രായേലിന്റെ ചരക്ക് കപ്പലായ എംഎസ്‌സി ഏരീസ് എന്ന കപ്പൽ ആണ് ഇറാൻ പിടിച്ചുവച്ചത്. ഇതിൽ…