• Wed. Jan 8th, 2025

Month: May 2024

  • Home
  • സ്വാതി മലിവാളിനെ മർദ്ദിച്ച കേസ് ; അരവിന്ദ് കെജ്രിവാളിന്റെ പി എ ബിഭവ് കുമാറിനെതിരെ കേസ് എടുത്ത് പോലീസ്

സ്വാതി മലിവാളിനെ മർദ്ദിച്ച കേസ് ; അരവിന്ദ് കെജ്രിവാളിന്റെ പി എ ബിഭവ് കുമാറിനെതിരെ കേസ് എടുത്ത് പോലീസ്

ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയ രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മലിവാളിനെ മര്‍ദ്ദിച്ച കേസില്‍ കെജ്രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമറിനെതിരെ കേസ് എടുത്ത് പോലീസ് . സ്വാതി മലിവാള്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പരാതി…

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട്: നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. ബെംഗളുരുവില്‍…

മേയര്‍ ഡ്രൈവര്‍ തര്‍ക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലാണ് നടപടി. ബസ്…

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് വിനോദ സഞ്ചാരി മരിച്ചു

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് വിനോദ സഞ്ചാരി മരിച്ചു. കർണാടക തുംകൂർ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്ന് വന്ന 40 അംഗ സംഘത്തിൽ പെട്ടയാളാണ് ബാലകൃഷ്ണ. രണ്ട് ബോട്ടുകളിലായാണ് സംഘം താമസിച്ചിരുന്നത്. ഒരു…

സ്വാതി മലിവാൾ കേസിൽ അരവിന്ദ് കേജ്രിവാളിൻ്റെ മൗനം ഞെട്ടിക്കുന്നതാണെന്ന് നിർമ്മല സീതാരാമൻ

എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മൗനം ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഡല്‍ഹി വനിതാ കമ്മിഷന്റെ (ഡിസിഡബ്ല്യു) മുന്‍ അദ്ധ്യക്ഷയായിരുന്ന മലിവാളിനോട് കാണിച്ച പെരുമാറ്റം ലജ്ജാകരമാണെന്ന് സീതാരാമന്‍ പറഞ്ഞു.…

പാകിസ്ഥാന്‍ വളകള്‍ ധരിക്കുന്നില്ലെങ്കില്‍ ഇന്ത്യ അത് ധരിപ്പിക്കും; കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ അനുകൂല പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കങ്കണ റണാവത്ത്. പാകിസ്ഥാന്‍ വളകള്‍ ധരിക്കുന്നില്ലെങ്കില്‍ ഇന്ത്യ അത് ധരിപ്പിക്കുമെന്ന് മാണ്ഡി ബിജെപി സ്ഥാനാര്‍ത്ഥി വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു. പാക് അധീന കശ്മീരിന് മേലുള്ള അവകാശവാദം ഇന്ത്യ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന പ്രതിരോധ മന്ത്രി…

ഇനി പ്രചാരണം തലസ്ഥാനത്ത്; കെ സുധാകരനും സംഘവും ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരരന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഈ മാസം 25നു നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സംഘം യാത്രയാകുന്നത്. രമ്യ ഹരിദാസ് എംപി, എന്‍എസ്യു ദേശീയ സെക്രട്ടറി എറിക്…

നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ച പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി വീണാ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. കൈവിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.…

ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യ ഗിരിജയുടെ കാലില്‍ പരുക്കേല്‍പ്പിച്ചത്. കരിമണ്‍കോട് വനത്തില്‍ വച്ചാണ് സംഭവം. ഭാര്യയെ കാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. സോജിയും ഷൈനിയു ഏറെനാളുകളായി പിണക്കത്തില്‍ ആയിരുന്നു.…

നവീൻ പട്‌നായിക്കിൻ്റെ ‘ആദ്യ ഉത്തരവ്’ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി; ബിജെഡി

ഒഡീഷയിൽ നവീൻ പട്‌നായിക് വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെഡി. പട്നായിക് ആറാം തവണയും ജൂൺ 9 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഒഡീഷയിലെ 90 ശതമാനം ജനങ്ങൾക്ക് സൗജന്യ വൈദ്യുതി വിതരണമാണ് ആദ്യ ഉത്തരവെന്നും ബിജെഡിയുടെ മുതിർന്ന നേതാവും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ അടുത്ത…

You cannot copy content of this page