സോളാർ സമരം ഒത്തുതീർപ്പ്: യുഡിഎഫുമായി ലെയ്സൺ ബന്ധം ഉണ്ടായിരുന്നില്ലെന്ന് പ്രേമചന്ദ്രൻ
തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ എല്‍.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടത് പ്രതിനിധിയായി യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍. സോളാർ സമര ഒത്തുതീർപ്പിനെ കുറിച്ച് ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരേ…
പലസ്തീനികള്‍ക്കെതിരെ അതിക്രമം; അമേരിക്കക്ക് പിന്നാലെ തീവ്ര ഇസ്രായേലി കുടിയേറ്റക്കാരെ ഉപരോധിച്ച് കാനഡയും
ഒട്ടാവ: വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരെ ആക്രമം അഴിച്ചുവിട്ട തീവ്ര ഇസ്രായേല്‍ കുടിയേറ്റക്കാരെ ഉപരോധിച്ച് കാനഡ സർക്കാർ. പ്രത്യേകമായി തയാറാക്കിയ സാമ്പത്തിക നിയമപ്രകാരമാണ് ഉപരോധം. ഡേവിഡ് ചായ് ചസ്ദായ്, യിനോന്‍ ലെവി, സ്വി ബാര്‍ യോസെഫ്, മോഷെ ഷര്‍വിത് എന്നീ നാലുപേര്‍ക്കാണ് ആദ്യഘട്ടത്തില്‍…
ഡിപ്രഷൻ; ദയാവധം തേടിയ യുവതിക്ക് അനുമതി നൽകി നെതർലൻഡ്സ് സർക്കാർ
ആംസ്റ്റർഡാം: കടുത്ത ഡിപ്രഷൻ നേരിടുന്ന യുവതിക്ക് ദയാവധത്തിന് നെതർലൻഡ്സ് സർക്കാർ അനുമതി നൽകി. സൊറയ ടർ ബീക്ക് എന്ന 29കാരിക്കാണ് ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകിയത്. ദയാവധത്തിനുള്ള തന്‍റെ അപേക്ഷ സർക്കാർ അനുവദിച്ച കാര്യം ഇവർ തന്നെയാണ് പുറത്തറിയിച്ചത്. കടുത്ത…
ജര്‍മന്‍ പൗരനെന്ന രാഹുലിന്റെ വാദം നുണ; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ ജര്‍മന്‍ പൗരനെന്നത് നുണയെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല. ഇന്നലെ നോട്ടീസ് നല്‍കിയെങ്കിലും…
ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ സിപിഐഎം വിശദീകരണം നല്‍കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
സോളാര്‍ സമരം അവസാനിപ്പിക്കാന്‍ ജോണ്‍ ബ്രിട്ടാസ് അന്നത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ സിപിഐഎം വിശദീകരണം നല്‍കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ ആഗ്രഹിച്ച സ്ഥലത്താണ് സമരം അവസാനിച്ചത്. കെഎം മാണിയെ മുഖ്യമന്ത്രി ആക്കുന്നതുമായി ബന്ധപ്പെട്ട്…
മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ സ്‌ക്വാഡിന്റെ പിടിയിലായി
നിലമ്പൂർ : മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ സ്‌ക്വാഡിന്റെ പിടിയിലായി. ഇയാളെ ഒരുമാസത്തേക്ക് ജോലിയിൽനിന്ന് വിലക്കി. നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് താത്കാലിക കണ്ടക്ടറായ സുരേഷ്‌ബാബു ആത്തൂർ മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്. ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാറാണ് കെഎസ്ആർടിസി…
എന്റെ നീട്ടിവളർത്തിയ താടിയെ എങ്കിലും ബഹുമാനിക്കാൻ പഠിക്കൂ; പ്രണയത്തിന്റെ പേരിൽ മകളെ ദുരഭിമാനക്കൊല ചെയ്ത് പിതാവ്
ലക്നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ദുരഭിമാനക്കൊല. 55 കാരനായ മുഹമ്മദ് ഷാഹിദ് ആണ് 18 കാരിയായ മകള്‍ സുഹാനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയെങ്കിലും പിന്നീട് കുറ്റം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു. കുടുംബത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവതിയുടെ ദാരുണമായ…
മകൾക്ക് ഒരു വയസുള്ളപ്പോൾ പിരിഞ്ഞു, 14 വർഷത്തിന് ശേഷം അതേ കോടതിവരാന്തയിൽ വച്ച് വീണ്ടും ഒന്നായി ദമ്പതികൾ
ആലപ്പുഴ; അപൂര്‍വ്വ ഒത്തുചേരലിന് സാക്ഷിയായി ആലപ്പുഴ കുടുംബ കോടതി. വിവാഹമോചനം നേടി 14 വര്‍ഷത്തിന് ശേഷമാണ് ദമ്പതികള്‍ ഒന്നിച്ചത്. മകള്‍ അഹല്യയും ഈ മുഹൂര്‍ത്തത്തില്‍ ഒപ്പം ചേര്‍ന്നു. ആലപ്പുഴ കളര്‍കോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൂപ്രണ്ട് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റുമായിരുന്ന സുബ്രഹ്‌മണ്യനും…
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കും
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കും. ഇവര്‍ക്കെതിരെ സ്ത്രീധന കുറ്റം ചുമത്തും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇവരെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കേസില്‍ കൂട്ടുപ്രതിയായ രാഹുലിന്റെ സുഹൃത്ത് രാജേഷിന് കഴിഞ്ഞ ദിവസം…
ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു
കല്‍പ്പറ്റ: ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതില്‍ മേപ്പാടി പൊലീസാണ് കേസെടുത്തത്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം…