• Fri. Jan 10th, 2025

Month: May 2024

  • Home
  • മുന്‍പും സുരക്ഷാ വീഴ്ചകള്‍; ഇറാന്‍ പ്രസിഡൻ്റിൻ്റെ ജീവനെടുത്തത് യുഎസ് നിര്‍മിത ഹെലികോപ്റ്റര്‍

മുന്‍പും സുരക്ഷാ വീഴ്ചകള്‍; ഇറാന്‍ പ്രസിഡൻ്റിൻ്റെ ജീവനെടുത്തത് യുഎസ് നിര്‍മിത ഹെലികോപ്റ്റര്‍

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാൻ്റെയും ഒപ്പം സഞ്ചരിച്ച മറ്റ് ഏഴു പേരുടെയും ജീവനെടുത്ത അപകടത്തിലെ ഹെലികോപ്റ്ററിന് നേരത്തേ തന്നെ സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ പ്രസിഡൻ്റ് സഞ്ചരിച്ച് ബെല്‍ 212 ഹെലികോപ്റ്ററിൻ്റ സുരക്ഷാവീഴ്ചകളാണ്…

അതിജീവിച്ചവരെ ആരെയും കണ്ടെത്തിയില്ല. ഹെലികോപ്ടര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റും സംഘവും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ഡോള്‍ഹിയാനും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് നിന്ന് ”അതിജീവിച്ചവരെ ആരെയും” കണ്ടെത്തിയില്ലെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച അറിയിച്ചു. ”ഹെലികോപ്റ്റര്‍ കണ്ടെത്തുമ്പോള്‍ യാത്രക്കാര്‍ ആരും ജീവിച്ചിരിക്കുന്നതിന്റെ ഒരു സൂചനയും ഇല്ല.”…

ബലിപെരുന്നാളിന് കുവൈറ്റില്‍ ഒമ്പതു ദിവസത്തെ നീണ്ട അവധിക്ക് സാധ്യത

കുവൈറ്റ് സിറ്റി: ബലിപെരുന്നാളിന് കുവൈറ്റില്‍ ഒമ്പതു ദിവസത്തെ നീണ്ട അവധിക്ക് സാധ്യത. ജൂണ്‍ 16നാണ് ഈ വര്‍ഷത്തെ അറഫാ ദിനമെങ്കില്‍ ഒമ്പത് ദിവസത്തെ അവധി ലഭിക്കുക. അങ്ങനെയെങ്കില്‍ ജൂണ്‍17,18,19 തീയതികളിലായിരിക്കും ബലിയപെരുന്നാള്‍ അവധി. ജൂണ്‍ 20 വ്യാഴാഴ്ച വിശ്രമ ദിവസമായി പ്രഖ്യാപിക്കും.…

മേയര്‍ – ഡ്രൈവര്‍ തര്‍ക്കം; ഓടിച്ചിരുന്ന ബസ്സിലെ വേഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തനരഹിതം

തിരുവനന്തപുരം: മേയര്‍ – ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഓടിച്ച ബസില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി. പൊലീസിന്റെ ആവശ്യപ്രകാരമാണ് പരിശോധന. ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. യദുവിനെതിരെ മേയര്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നതിന്റെ…

സൗദി അറേബ്യയില്‍ ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടന്നു

റിയാദ്: സൗദി അറേബ്യയില്‍ ചരിത്രത്തിലാദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടന്നു. പത്ത് വര്‍ഷം മുമ്പ് വരെ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന നിയമമുണ്ടായിരുന്ന രാജ്യത്താണ് ഈ മാറ്റം. മൊറോക്കന്‍ ഡിസൈനറായ യാസ്മിന്‍ ഖാന്‍സായിയുടെ ഡിസൈനര്‍ സ്വിം സ്യൂട്ടുകളാണ്…

‘സമരം ഒരിക്കലും എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു തീരാറില്ല. വിവിധ സാഹചര്യത്തില്‍ ഒരു അന്തരീക്ഷം രൂപപ്പെട്ടുവരുമ്പോള്‍ സംഭവിക്കുന്ന ഒന്നാണത്. ബ്രിട്ടാസ് സംസാരിച്ചതില്‍ എന്താണ് ആനക്കാര്യം? പിന്തുണച്ച് പി ശ്രീരാമകൃഷ്ണന്‍

സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ക്കാന്‍ ജോണ്‍ ബ്രിട്ടാസ് എംപി ഇടപെട്ടുവെന്ന, മലയാള മനോരമ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് കൊണ്ടുള്ള മുന്‍ കേരളാ നിയമസഭാ സ്പീക്കറും, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനുമായ പി…

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം; ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് മാതാവ്

കോഴിക്കോട്: കുഞ്ഞിന്റെ നാവിന് ഒരു പ്രശ്നവുമില്ലായിരുന്നുവെന്നും ആറാം വിരല്‍ നീക്കുന്നതിന് പകരം കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടി വേണമെന്നും മാതാവ്. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് തള്ളി പെണ്‍കുട്ടിയുടെ മാതാവ്. ഒരു കുട്ടിയ്ക്കും ഇത്തരം…

ഭരണഘടനയെ ഉമ്മ വച്ച് പ്രധാനമന്ത്രിയായ ആളാണ് മോദി, ഭരണഘടനയെ മുന്‍നിര്‍ത്തി തന്നെയാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ പല വാദങ്ങളുമുയര്‍ത്തുന്നത്. മോദിയുടെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു; എ പി അബ്ദുളളക്കുട്ടി

ലക്‌നൗ: എല്ലാവരെയും ഒരുപോലെ കാണുന്ന നേതാവാണ് മോദിയെന്നും നരേന്ദ്ര മോദിയുടെ പല പരാമര്‍ശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെ ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീം…

ജിഷ വധക്കേസ്; ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയിലാണ് വിധി പ്രഖ്യാപിക്കുക. വധശിക്ഷ റദ്ദാക്കണം എന്ന അമീറുല്‍ ഇസ്ലാമിന്റെ ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക്…

അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മേയ് 19 (ഞായര്‍), മേയ് 20 (തിങ്കള്‍) ദിവസങ്ങളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. തെക്ക്- പടിഞ്ഞാറന്‍ അറബിക്കടലില്‍ മേയ് 22-ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.…

You cannot copy content of this page