ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു; ദാരുണസംഭവം പാലക്കാട് ചെഞ്ചുരുളിയിൽ
പാലക്കാട്: പാലക്കാട് ക്വാറിയിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേർ മരിച്ചു. പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠൻ മകൻ മേഘജ് (18), രവീന്ദ്രൻ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം. വീടിനടുത്ത്…
പിതാവിന്റെ ഓട്ടോറിക്ഷ ഓടിക്കാനെത്തി യുവതിയുമായി അടുത്തു, എട്ട് മാസമായി താമസം ഒരുമിച്ച്, ക്രൂരമര്‍ദ്ദനം പതിവ്; മായാ മുരളിയുടെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റില്‍
കാട്ടാക്കട : മായാ മുരളി വധക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവർ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31) അറസ്റ്റിലായത്. മായയുടെ കൊലപാതകം നടന്ന്…
കുടുംബത്തിന്റെ അന്തസ്സ് ഓര്‍ത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം; പ്രജ്ജ്വല്‍ രേവണ്ണയോട് എച്ച് ഡി കുമാരസ്വാമി
ബെംഗളുരു: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ പ്രജ്ജ്വല്‍ രേവണ്ണയോട് അന്വേഷണത്തോട് സഹകരിക്കാന്‍ ആവശ്യപ്പെട്ട് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി. പരസ്യമായാണ് രേവണ്ണയോട് കുമാരസ്വാമിയുടെ അഭ്യര്‍ത്ഥന. കുടുംബത്തിന്റെ അന്തസ്സ് ഓര്‍ത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് കുമാരസ്വാമി ആവശ്യപ്പെട്ടു. ബെംഗളുരുവില്‍ വച്ച് മാധ്യമങ്ങളോട്…
ജീ യുടെ സെനറ്റ് നോമിനേഷന്‍ ഹൈക്കോടതി എടുത്ത് തോട്ടില്‍ എറിഞ്ഞിട്ടുണ്ട്; തോറ്റത് ജീ മാത്രമല്ല പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള മുള്ള് മുരി മൂര്‍ഖന്‍ പാമ്പുകള്‍; പി എം ആര്‍ഷോ
കേരള സര്‍വകലാശാല സെനറ്റ് നിയമനം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിയണമെന്ന് പിഎം ആര്‍ഷോ. യൂണിവേഴ്സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ…
നിര്‍ണായകമായ പല കേസുകളിലും സംഘപരിവാര്‍ അനുകൂല വിധികള്‍. കുട്ടിക്കാലം മുതല്‍ താന്‍ ആര്‍.എസ്.എസ്: വിരമിക്കല്‍ ചടങ്ങില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസിൻ്റെ പരാമർശം വിവാദമാകുന്നു
കുട്ടിക്കാലം മുതല്‍ താന്‍ ആര്‍എസ്എസുകാരനായിരുന്ന് വിരമിക്കല്‍ ചടങ്ങില്‍ പ്രസംഗിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസിൻ്റെ പരാമര്‍ശം വിവാദമാകുന്നു. സംഘടനയിലേക്ക് മടങ്ങാനും താന്‍ തയാറാണെന്ന് തുറന്ന് പ്രസ്താവിച്ചത് ജുഡീഷ്യറിയിലെ കാവിവല്‍ക്കരണത്തിൻ്റെ പ്രത്യക്ഷമായ തെളിവാണെന്നാണ് ആക്ഷേപം. തിങ്കളാഴ്ച കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നടത്തിയ വിടവാങ്ങല്‍…
രംഗണ്ണന്‍ ആയി അങ്കണവാടിയില്‍ കയറി റീല്‍സ് ഷൂട്ട് ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
ചെന്നൈ: ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ കേരളത്തിന് അകത്തും പുറത്തുമെല്ലാം വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലും ‘ആവേശം’ റീല്‍സ് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് റീല്‍സ് ചെയ്യാന്‍ അങ്കണവാടിയില്‍ അനധികൃതമായി കയറിയ യുവാവിനെതിരെ തമിഴ്‌നാട് വെല്ലൂരില്‍ കേസ്. ഡിഎംകെ…
അമീറുൾ ഇസ്‌ലാമിന് തൂക്കുകയർ ഉറപ്പിച്ച പെരുമ്പാവൂർ കൊലക്കേസ് സിനിമയാകുന്നു
പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ ഒരുങ്ങുന്നു. ബാബു ജനാർദനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങൾക്കൊപ്പം ഹിന്ദി സിനിമാ-ടെലി സീരീസ് താരം ആദർശ് ഗൗരവ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും. ബംഗാളി താരം റിദ്ദി സെന്നും…
ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡല്‍ഹി: ഭൂമി കുംഭകോണക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അഭിഭാഷകന്റെ വാദം കേള്‍ക്കാനായാണ് ഹര്‍ജി നാളത്തേക്ക് മാറ്റിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്‍കണമെന്ന്…
ഇബ്രാഹിം റെയ്‌സിയുടെ മരണം; അന്വേഷണം ആരംഭിച്ച് ഇറാന്‍
തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി അടക്കം പ്രമുഖര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച് ഇറാന്‍. ഇറാനിയന്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി ഉന്നത പ്രതിനിധി സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ബ്രിഗേഡിയര്‍ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള…
ഇല്ലാത്ത കുറ്റത്തിന് എന്നെ പ്രതിയാക്കി, ക്രിമിനലാക്കി, ക്രിമിനല്‍ ലീഡര്‍ ആക്കി രാഷ്ട്രീയത്തില്‍ നശിപ്പിക്കാന്‍ ശ്രമിച്ച എല്‍ഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയുള്ള തിരിച്ചടിയാണ് കോടതി വിധി; കെ സുധാകരന്‍
ന്യൂഡല്‍ഹി: ഇ പി ജയരാജന്‍ വധക്കേസിലെ ഗൂഢാലോചന കേസില്‍ കുറ്റവിമുക്തനാക്കിയ വിധിയില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കേരള രാഷ്ട്രീയത്തില്‍ തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥ ഉണ്ടാക്കി വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഐഎം. കേസ് ഏറെ നീണ്ടുപോയി. തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത്…