• Tue. Dec 24th, 2024

Month: May 2024

  • Home
  • മമ്മൂട്ടിയുടെ പേരിൽ ശത്രസംഹാര പൂജ; വഴിപാട് ടർബോ റിലീസിന് പിന്നാലെ

മമ്മൂട്ടിയുടെ പേരിൽ ശത്രസംഹാര പൂജ; വഴിപാട് ടർബോ റിലീസിന് പിന്നാലെ

ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രമാണ് ടര്‍ബോ. വൈശാഖിന്റെ സംവിധാനത്തില്‍ വന്ന ചിത്രം ഒരു മാസ് എന്റര്‍ടെയിനര്‍ ആണെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. ഇതിനിടെ താരത്തെ ചുറ്റി വിവാദങ്ങളും ഉയര്‍ന്നിരുന്നു. പുഴു സിനിമയുടെ സംവിധായകയുടെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയതും. നടി ഉഷയുടെ…

വര്‍ക്കലയില്‍ കടലില്‍ ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു; സുഹൃത്തിനായുള്ള തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ കടലില്‍ ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. വര്‍ക്കല വെണ്‍കുളം സ്വദേശിനിയായ ശ്രേയയാണ് (14) മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 തോടെ വെറ്റക്കട ബീച്ചിലാണ് ദാരുണ സംഭവമുണ്ടായത്. പെണ്‍കുട്ടിയുടേത് ആത്മഹത്യയാണോ…

‘റിമാൽ’ ചുഴലിക്കാറ്റ് ; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത്…

സ്ത്രീയെന്ന നിലയില്‍ സ്വാതിയുടെ സത്യസന്ധതയ്ക്ക് ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായ നിന്ദ്യമായ പെരുമാറ്റം തന്നില്‍ ഞെട്ടലുണ്ടാക്കി. പിന്തുണയുമായി നിര്‍ഭയയുടെ അമ്മ; വീഡിയോ പങ്കുവച്ച് സ്വാതി മലിവാള്‍

ഡല്‍ഹി: രാജ്യസഭ എം.പി. സ്വാതി മലിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍വെച്ച് അതിക്രമത്തിന് ഇരയായ സംഭവത്തില്‍ സ്വാതിക്ക് പിന്തുണയുമായി നിര്‍ഭയയുടെ മാതാവ് രംഗത്ത്. സ്വാതി ഉന്നയിച്ച പരാതിയില്‍ എത്രയും വേഗം കടുത്ത നടപടി വേണമെന്ന് ഐ.എ.എന്‍.എസിനോട് സംസാരിക്കവേ അവര്‍ ആവശ്യപ്പെട്ടു.…

ബിജെപിക്കാരി ആയിരിക്കുക എന്നത് ഏറ്റവും വലിയ അഭിമാനം; മോദി പ്രധാനമന്ത്രിയായി തുടരും: പത്മജവേണുഗോപാല്‍

തൃശൂർ: ജൂൺ നാലിന് ഫലം വരുമ്പോൾ രാജ്യത്ത് ബിജെപി സർക്കാർ തുടരുമെന്ന് പത്മജ വേണുഗോപാൽ. നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും. ഒരു ബിജെപിക്കാരിയായിരിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ അഭിമാനവും സന്തോഷവും എന്നും പത്മജ പറഞ്ഞു. ബിജെപി അധികാരത്തിൽ നിന്നും പുറത്താകുമെന്നും ഇതോടെ പത്മജ…

പെരിയാറിലെ മത്സ്യക്കുരുതി; വ്യവസായ വകുപ്പിന്റെ ജാഗ്രതക്കുറവെന്ന് ഇറിഗേഷന്‍ വകുപ്പ്

കൊച്ചി: വ്യവസായ വകുപ്പിന്റെയും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ജാഗ്രതക്കുറവാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് തുറക്കുന്നതിന് 10 മണിക്കൂര്‍ മുന്‍പ് തന്നെ മത്സ്യങ്ങള്‍ ചത്തു തുടങ്ങിയിരുന്നെന്നും ഇക്കാര്യം പ്രദേശത്തെ ജനജാഗ്രതാ സമിതി പിസിബിയെ…

ആരോഗ്യനില തൃപ്തികരം; ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു

മുംബൈ: കടുത്ത ചൂടിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയിലായ ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ കെകെആറിനെ പിന്തുണച്ച് അദ്ദേഹം തിരിച്ചെത്തുമെന്നും നടിയും ടീമിന്റെ സഹ ഉടമകൂടിയായ…

അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളും…തള്ളണം.. ഇത് ഷെയിന്‍ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്. സോഷ്യല്‍ മീഡിയ പരിഹാസങ്ങളോട് മറുപടിയുമായി ഷെയ്ന്‍ നിഗം

അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് ഷെയ്ന്‍ നിഗം നടന്‍ ഉണ്ണി മുകുന്ദനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിനിടയായിരുന്നു. ഉണ്ണി മുകുന്ദന്‍, മഹിമാ നമ്പ്യാര്‍ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയ്‌നിന്റെ പരാമര്‍ശം. സോഷ്യല്‍ മീഡിയയില്‍ ഇത് വിവാദങ്ങള്‍ സൃഷ്ടിച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍…

‘എന്റെ ജനനം ഒരു ജൈവികമായ ഒന്നല്ല, എന്നെ ദൈവം അയച്ചത്’; അവകാശവാദവുമായി മോദി

ന്യൂഡല്‍ഹി: തന്‍റെ ജനനം ജൈവികമായ ഒന്നല്ലെന്നും തന്നെ ദെെവം അയച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഊര്‍ജ്ജത്തിന്റെ കേന്ദ്രം എന്താണെന്ന അഭിമുഖത്തിലെ ചോദ്യത്തോടായിരുന്നു പ്രതികരണം. ‘എന്റെ അമ്മ ജീവിച്ചിരിക്കുന്നതുവരെ, ഒരുപക്ഷേ എന്റെ ജനനം ഒരു ജൈവികമായ ഒന്നാണെന്ന ധാരണ എനിക്കുണ്ടായിരുന്നു. അവരുടെ വിയോഗത്തിന്…

പത്മജ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും; തീരുമാനം തിരഞ്ഞെടുപ്പ് ഫലം വന്നശേഷം

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസ് വിട്ട് പത്മജ ബിജെപിയില്‍ ചേരുന്നത്. ഛത്തീസ്ഗഡ് ഗവര്‍ണറായി…

You cannot copy content of this page