പാറമ്പുഴ കൂട്ടക്കൊലപാതകം; പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി ഒഴിവാക്കി
കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസില്‍ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി ഒഴിവാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വധശിക്ഷയില്‍ ഇളവ് നല്‍കിയത്. ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലായിരുന്നു വധശിക്ഷ. ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് സ്വദേശിയാണ് പ്രതി നരേന്ദ്ര കുമാര്‍.…
പെരുമാറ്റച്ചട്ടം ലംഘിച്ചു; പ്രധാനമന്ത്രിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും നോട്ടീസ് അയച്ച് ഇലക്ഷൻ കമ്മീഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രസ്താവനകൾ തിരഞ്ഞെടുപ്പ് ചട്ടം ലംഘിയ്ക്കുന്നതെന്ന് ഇലക്ഷൻ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് ബിജെപിക്കും കോൺഗ്രസിനും കമ്മീഷൻ മറുപടി തേടി നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിൽ 29ന് രാവിലെ 11 മണിക്കകം മറുപടി നൽകാനാണ് ഇരു…
മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകും; കെ സുധാകരന്‍
ബിജെപിയുമായി ചര്‍ച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരന്‍. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇപി ജയരാജന്‍ അസ്വസ്ഥനാണ്. ഗള്‍ഫില്‍ വെച്ചാണ് ഇപി,…
ഇളയരാജ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന്റേത് മാത്രമല്ല; മദ്രാസ് ഹൈക്കോടതി
ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന്റേത് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. ഇളയരാജ സംഗീതം നല്‍കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. വരികളില്ലാതെ പാട്ടുകളില്ലെന്നും അതിനാല്‍ ഗാനരചയിതാവ് അടക്കമുള്ളവര്‍ക്ക്…
തൃശൂരില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ സിപിഐഎം കേന്ദ്രങ്ങളില്‍ നിന്ന് സന്ദേശം നല്‍കി: കെ മുരളീധരന്‍
തൃശ്ശൂര്‍: തൃശൂരില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ സിപിഐഎം കേന്ദ്രങ്ങളില്‍ നിന്ന് സന്ദേശം നല്‍കിയതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ആരോപിച്ചു. തൃശൂരില്‍ ബിജെപി സിപിഐഎം അന്തര്‍ധാരയുണ്ട്. ഫ്‌ലാറ്റുകളില്‍ ബിജെപി വോട്ടുകള്‍ ചേര്‍ത്തത് സിപിഐഎം സര്‍വീസ് സംഘടനാ പ്രവര്‍ത്തകരാണ്. ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണ്ണമായും…
രാഷ്ട്രീയത്തിനിടയിലും വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണം; വിജയ്‌യോട് അഭ്യര്‍ത്ഥനയുമായി ഗില്ലി റീ റിലീസിന്റെ വിതരണക്കാര്‍
ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഔദ്യോഗികമായ പ്രഖ്യാപനം വന്നപ്പോള്‍ സിനിമാ പ്രേമികളെ അത് വളരെ നിരാശയിലാക്കിയിരുന്നു. വിജയ് ചിത്രങ്ങള്‍ ആരാധകരില്‍ ഉണര്‍ത്തുന്ന ആവേശം അത്രത്തോളമാണ്. കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്ത ഗില്ലി മാത്രം മതി നടന്റെ സ്വീകാര്യത…
‘ഫെയര്‍പ്ലേ’ ബെറ്റിങ് ആപ്പ് കേസ്; തമന്ന ഭാട്ടിയക്ക് പൊലീസിന്റെ സമന്‍സ്
സിനിമാ താരം തമന്ന ഭാട്ടിയക്ക് പൊലീസിന്റെ സമന്‍സ്. മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയര്‍പ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മഹാരാഷ്ട്ര സൈബര്‍ സെല്‍ നടിക്ക് സമന്‍സ് അയച്ചത്. കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമന്‍സ് അയച്ചിരിക്കുന്നത്. അടുത്ത…
താന്‍ നാലര ലക്ഷം വോട്ടുകള്‍ നേടും; ആത്മവിശ്വാസം പങ്കുവച്ച് അനില്‍ ആന്റണി
പത്തനംതിട്ട: താന്‍ നാലര ലക്ഷം വോട്ടുകള്‍ നേടുമെന്ന ആത്മവിശ്വാസം പങ്കുവച്ച് അനില്‍ ആന്റണി. പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നും അനില്‍ പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആന്റണിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചപ്പോള്‍ പോലും പിതാവ് ടെന്‍ഷനടിച്ചിട്ടില്ല. തനിക്കും…
പാലക്കാട് ഉഷ്ണ തരംഗം; ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ചൂട് കൂടും
പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. താപനില ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പാണ് ഇപ്പോൾ ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രിൽ 26 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ…
ജെഡിയു യുവ നേതാവ് അജ്ഞാത വെടിയേറ്റ് മരിച്ചു; ആക്രമണം കുടുംബത്തോടൊപ്പം മടങ്ങവേ
ബീഹാറിലെ ജനതാദൾ യുണൈറ്റഡിൻ്റെ (ജെഡിയു) യുവ നേതാവ് സൗരഭ് കുമാർ പട്‌നയിൽ ബുധനാഴ്ച രാത്രി അജ്ഞാത അക്രമികളുടെ വെടിയേറ്റ് മരിച്ചതായി പോലീസ് ഇന്ത്യ ടുഡേയോട് പറഞ്ഞു. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സൗരഭ് കുമാറിന് നേരെ രാത്രി…