• Sat. Jan 11th, 2025

Month: April 2024

  • Home
  • ആറു വര്‍ഷം മുമ്പ് താന്‍ പ്രസ്താവിച്ച കോടതി വിധിയില്‍ തെറ്റു സംഭവിച്ചു; ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി

ആറു വര്‍ഷം മുമ്പ് താന്‍ പ്രസ്താവിച്ച കോടതി വിധിയില്‍ തെറ്റു സംഭവിച്ചു; ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി

ചെന്നൈ: ആറു വര്‍ഷം മുമ്പ് താന്‍ പ്രസ്താവിച്ച കോടതി വിധിയില്‍ തെറ്റു സംഭവിച്ചെന്നും അത് പുനപരിശോധിക്കേണ്ടത് അനിവാര്യമെന്നും ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ്. തെറ്റ് ആര്‍ക്കും സംഭവിക്കാമെന്നും തിരുത്തുമ്പോഴാണ് മാറ്റം ഉണ്ടാകുന്നതെന്നും മദ്രാസ് ബാര്‍ അസോസിയഷന്‍…

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നാളെ വാദം നടക്കും

കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നാളെ വാദം നടക്കും. ആദ്യ രണ്ടു പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. കൊട്ടാരക്കര ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. കഴിഞ്ഞ ആഴ്ച ജാമ്യാപേക്ഷ…

കെഎസ്ഇബി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം പത്തനാപുരം വിളക്കുടിയില്‍ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് മരിച്ചത്. ഓഫീസിന് സമീപം ജനറേറ്റര്‍ മുറിക്ക് മുന്‍പിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയിലും രഘു ജോലിക്കെതിയതായി…

സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നുറപ്പിച്ച് ബിജെപി; സുരേഷ്‌ഗോപി തൃശ്ശൂരില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും

തൃശ്ശൂര്‍: സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നുറപ്പിച്ച് ബിജെപി. തൃശ്ശൂരില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുരേഷ്‌ഗോപി ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസം. തിരുവനന്തപുരത്തും നേതൃത്വം പ്രതീക്ഷ കൈവിട്ടിട്ടില്ല. വോട്ടുവിഹിതം 18 ശതമാനമായി വര്‍ധിക്കുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു. തൃശ്ശൂരില്‍ സ്ത്രീവോട്ടര്‍മാര്‍ തുണച്ചുവെന്നാണ് കണക്കിലെ ഒന്നാമത്തെ ഘടകമായി…

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വയലന്‍സ്; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. വീര…

മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; സമരം നാളെ പുനരാരംഭിക്കുമെന്ന് അതിജീവിത

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ നാളെ സമരം പുനരാരംഭിക്കുമെന്ന് അതിജീവിത. ഐജിയും വാക്കുപാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചിരുന്നെങ്കിലും ഐജിയുടെ ഇടപെടലില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ഗൈനക്കോളജിസ്റ്റ്…

വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും; ആദ്യ മണിക്കൂറുകളിൽ പോളിംഗ് ശതമാനം ഇങ്ങനെ 

സംസ്ഥാനത്ത് രാവിലെ മുതൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ എല്ലാ മണ്ഡലങ്ങളും പത്ത് ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളും വോട്ട് രേഖപ്പെടുത്താൻ എത്തിത്തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർ സി അമല സ്കൂൾ ബൂത്തിൽ വോട്ട്…

കൃത്യമായി വോട്ട് ചെയ്യുന്നതും ഒരു വിദ്യഭ്യാസമാണ്; കന്നി വോട്ടർമാരോട് നമ്പി നാരായണൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ കന്നി വോട്ടർമാരേട് അവർ ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പറയുകയാണ് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്നും ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും മനസ്സിലാക്കാൻ ഈ ഘട്ടത്തിൽ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. “എനിക്കൊരു പ്രത്യേക സന്ദേശമൊന്നും നൽകാനില്ല,…

സിപിഎം-ബിജെപി ധാരണ: തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല; സാബു എം ജേക്കബ്

തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് സാബു എം ജേക്കബ്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണത്. സിപിഐയെ സിപിഐഎം ബലിയാട് ആക്കുകയാണ്. എറണാകുളത്തും ചാലക്കുടിയിലും കോണ്‍ഗ്രസും സിപിഐഎമ്മും ട്വന്റി- ട്വന്റിയെ പ്രധാന എതിരാളിയായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഐഎമ്മും രണ്ട്…

കൊല്ലത്ത് ബൂത്തില്‍ എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു

കൊല്ലം അഞ്ചല്‍ നെട്ടയം 124,125 ബൂത്തില്‍ എത്തിയ ജി കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. ബൂത്ത് സന്ദര്‍ശിച്ചതിനു ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാര്‍ ബൂത്തിന് വെളിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞതിനെ…

You cannot copy content of this page