• Tue. Jan 7th, 2025

Month: April 2024

  • Home
  • മേയറുടെ വാദം പൊളിഞ്ഞു! ബസിന് കുറുകെ സീബ്ര ലൈനിൽ കാറിട്ടു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മേയറുടെ വാദം പൊളിഞ്ഞു! ബസിന് കുറുകെ സീബ്ര ലൈനിൽ കാറിട്ടു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാറിട്ട ശേഷമായിരുന്നു വാക്‌പോര്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി 9.45-ന്…

സ്വത്ത് തർക്കം; മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

തമിഴ്നാട്ടിലെ പേരമ്പല്ലൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു. മകന്‍ സന്തോഷിന്റെ മര്‍ദ്ദനമേറ്റ് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 18നാണ് കുളന്തൈവേലു മരിച്ചത്. അന്വേഷണത്തിനിടെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സന്തോഷ്, പിതാവിന്റെ മുഖത്ത് ആവര്‍ത്തിച്ച് അടിക്കുന്നതും കുളന്തൈവേലു രക്തം…

മേയര്‍ ആര്യ രാജേന്ദ്രനോട് മോശമായി പെരുമാറിയ സംഭവം; കെഎസ്ആര്‍ടിസി ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദേശം. ഡ്രൈവര്‍ ലൈംഗീകചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഡ്രൈവര്‍ DTOയ്ക്ക് മുമ്പാകെ വിശദീകരണം നല്‍കണം.കെഎസ്ആര്‍ടിസിഡ്രൈവര്‍ H L…

‘നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോ, സിബിനെ ഭ്രാന്തനായി ചിത്രീകരിക്കാൻ ഡ്രഗ് നൽകി’; ബിഗ് ബോസിനെതിരെ തുറന്നടിച്ച് അഖിൽ മാരാർ

ബിഗ് ബോസ് ഷോയ്ക്കെതിരെ തുറന്നടിച്ച് സംവിധായകനും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ അഖിൽ മാരാർ. സീസൺ 6 ലെ മത്സരാർത്ഥിയായിരുന്ന സിബിനെ പുറത്താക്കിയതിനെതിരെ ഗുരുതര ആരോപണമാണ് അഖിൽ ഉന്നയിച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയുടെ തലപ്പത്തിരിക്കുന്ന രണ്ട് പേർ ചേർന്നാണ് സിബിനെ പുറത്താക്കാൻ…

സൂറത്ത് ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ കോണ്‍ഗ്രസ് നിയമനടപടിക്ക്

സൂറത്ത്: സൂറത്ത് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ കോണ്‍ഗ്രസ് നിയമനടപടിക്ക്. ജൂണ്‍ നാലിന് ശേഷം കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ ഒത്തുകളിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഒപ്പിന്റെ ആധികാരികത വിലയിരുത്താന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനു…

തീയറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ്! ‘കല്‍ക്കി 2898 എഡി’ റിലീസ് ഡേറ്റ് പുറത്ത്

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാഷണം ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ റിലീസ് തീയതി പുറത്ത്. ഈ വര്‍ഷം ജൂണ്‍ 27-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക എന്ന് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ട്വിറ്റര്‍ വഴി അറിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള…

“മുസ്ലീങ്ങളാണ് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്”; പ്രധാനമന്ത്രിയുടെ കൂടുതൽ കുട്ടികൾ പരാമർശത്തിന് ഒവൈസിയുടെ മറുപടി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി. മുസ്ലീം സമുദായത്തെ ‘കൂടുതല്‍ കുട്ടികളുള്ളവര്‍’ എന്ന് വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഹിന്ദു സമൂഹത്തിനിടയില്‍ വിദ്വേഷം വളര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി…

ഹാർവാർഡ് സർവകലാശാലയിൽ പ്രതിഷേധക്കാർ പാലസ്തീൻ പതാക ഉയർത്തി, യുഎസിൽ 900 പേരെ അറസ്റ്റ് ചെയ്തു

ഗാസ യുദ്ധത്തിനെതിരായ പ്രകടനങ്ങള്‍ അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ തുടരുന്നതിടെ, യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധക്കാര്‍ ഹാര്‍വാര്‍ഡ് യാര്‍ഡിലെ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമയ്ക്ക് മുകളില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തി. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഏപ്രില്‍ 18 ന് നടന്ന കൂട്ട അറസ്റ്റുകള്‍ക്ക്…

തമിഴ് സിനിമയില്‍ ഇന്നും ജാതീയത നിലനില്‍ക്കുന്നു; മലയാള സിനിമ കണ്ടു പഠിക്കണം’; സമുദ്രക്കനി

തമിഴ് സംവിധായകര്‍ ജാതീയത കാണിക്കാറുണ്ടെന്ന നടന്‍ സമുദ്രക്കനിയുടെ പരാമര്‍ശം വിവാദമാകുന്നു. ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിലാണ് തമിഴ് സിനിമയിലെ ജാതീയതയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ ജാതി നോക്കി യൂണിറ്റിനെ തിരഞ്ഞെടുക്കുന്ന സംവിധായകര്‍ തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഉണ്ടെന്ന്…

വെള്ളാനിക്കര സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍; പൊലീസ് പരിശോധന

തൃശൂര്‍: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷന്‍ ജീവനൊടുക്കിയതാണെന്നാണ്…

You cannot copy content of this page