കീരുകുഴി ശരത്, ശ്രീഭുവനേശ്വരി അമല്‍, സച്ചിന്‍, എന്റെ മരണത്തിന് ഉത്തരവാദികളിവര്‍: അച്ചന്‍കോവിലാറ്റില്‍ ജീവനൊടുക്കിയ അര്‍ജുന്‍ പ്രമോദിന്റെ അവസാന വാട്സാപ്പ് സ്റ്റാറ്റസ് ഇങ്ങനെ
പന്തളം: പണയ സ്വര്‍ണത്തില്‍ തിരിമറി നടത്തിയതിന് സസ്‌പെന്‍ഷനിലായ സഹകരണസംഘം ജീവനക്കാരന്റെ മൃതദേഹം അച്ചന്‍കോവിലാറ്റില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന സൂചന നല്‍കി വാട്‌സാപ്പ് സ്റ്റാറ്റസ്. സി.പി.എം പന്തളം ഏരിയ മുന്‍ സെക്രട്ടറി മുടിയൂര്‍ക്കോണം കൂടത്തിങ്കല്‍ അഡ്വ.കെ.ആര്‍. പ്രമോദ് കുമാറിന്റെ മകനും പന്തളം സര്‍വീസ്…
മദ്യനയ കേസ്; അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും
ഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കും. ദില്ലി റൗസ് അവന്യൂ കോടതിയിലാണ് ഉച്ചയോടെ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കുക. വീണ്ടും ഡല്‍ഹി മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ വേണം എന്ന ആവശ്യം…