ഗ്യാന്‍വാപി പള്ളിയില്‍ പൂജ തുടരാന്‍ സുപ്രിം കോടതിയുടെ അനുമതി
ഡല്‍ഹി: ഗ്യാന്‍വാപി പൂജ കേസില്‍ പള്ളിക്കമ്മറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നല്‍കി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹിന്ദു…
ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക, നിങ്ങളുടെ വോട്ടുകള്‍ നോട്ടയ്ക്ക് നല്‍കാതിരിക്കുക’; വിജയ് ആന്റണി
ചെന്നൈ: ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സന്ദേശവുമായെത്തിയിരിക്കുകയാണ് നടന്‍ വിജയ് ആന്റണി. കോളിവുഡിലെ മുന്‍ നിര താരങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ട പാര്‍ട്ടിയെ പിന്തുണച്ച് പ്രചാരണം നടത്തുന്നതിനിടയിലാണ് വിജയ്‌യുടെ സന്ദേശം എന്നത് ശ്രദ്ദേയമാണ്. ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക. നിങ്ങളുടെ വോട്ടുകള്‍…
ബിജെപി കോണ്‍ഗ്രസില്‍ നിന്ന് ഓരോ ആളുകളെ അടര്‍ത്തിയെടുക്കുന്നു: എംഎം ഹസന്‍
തിരുവനന്തപുരം: ബിജെപി കോണ്‍ഗ്രസില്‍ നിന്ന് ഓരോ ആളുകളെ അടര്‍ത്തിയെടുക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. പക്ഷേ, ബിജെപി സിപിഐഎമ്മിനെ മൊത്തത്തില്‍ കച്ചവടം ചെയ്യുന്നു. കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ അന്തര്‍ധാരയാണെന്നും എംഎം ഹസന്‍ പ്രതികരിച്ചു. ബിജെപിയുമായി സിപിഐഎം ഒരു പാലം ഇട്ടിരിക്കുന്നു.…
ഹാഷിം മുന്‍സീറ്റില്‍ കുടുങ്ങിയ നിലയില്‍: അനുജ കിടന്നിരുന്നത് പിന്‍സീറ്റില്‍: അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത് രണ്ടു വനിതകള്‍
അടൂര്‍: പട്ടാഴിമുക്കില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത് ആദ്യം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് രണ്ട് വനിതകളാണ്. കോന്നി മെഡിക്കല്‍ കോളജിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഏഴംകുളം ഇബ്രാഹിംമന്‍സിലില്‍ എസ്. ഷാനി, ഷബ്‌നാ മന്‍സിലില്‍ ഷബ്‌ന ഷൈജു എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യം…
‘ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ്’ എന്ന കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തില്‍
ചെന്നൈ: തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തില്‍. ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ് എന്നായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. 1980ലെ വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നുവെന്നും അണ്ണാമലൈ പ്രസംഗിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ വിവാദമാവുകയായിരുന്നു. ശ്രീപെരുംപത്തൂരിലെ പ്രചാരണയോഗത്തിലായിരുന്നു…
ലഭിച്ച പുരസ്‌കാരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുത്തു, ആദ്യ ഫിലിം ഫെയര്‍ ലേലം ചെയ്തു; വിജയ് ദേവരകൊണ്ട
തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുത്തതായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട. ‘ഫാമിലി സ്റ്റാര്‍’ എന്ന റിലീസിനൊരുങ്ങുന്ന വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പുരസ്‌കാരങ്ങളിലൊന്നും താല്‍പര്യമില്ലെന്നും ലഭിച്ച പുരസ്‌കാരങ്ങളില്‍ പലതും മറ്റുള്ളവര്‍ക്ക് കൊടുത്തതായും താരം പറഞ്ഞു. ചില…
കെജ്രിവാള്‍ ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതി പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടെതാണ് ഉത്തരവ്. കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇഡി…
റിയാസ് മൗലവി – സിദ്ധാർത്ഥൻ കേസുകൾ എൽഡിഎഫിന് തലവേദന, ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചകൾ മുന്നണിയെ വെട്ടിലാക്കി, മുസ്ലീം വോട്ടുബാങ്കിൽ ചോർച്ചയുണ്ടായേക്കാം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിലേക്ക് നീങ്ങുന്നതിനിടെ ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചകൾ പ്രതിപക്ഷം ആയുധമാക്കുന്നതിൽ പതറി ഇടത് മുന്നണി. റിയാസ് മൗലവിക്കേസിൽ പ്രതികളെ കോടതി വെറുതെവിട്ടതും, പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വൈകിച്ചതും പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ വലിയ…
ആര്‍.എസ്.എസുകാരെ രക്ഷിക്കാന്‍ റിയാസ് മൗലവി കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു; ആര്‍.എസ്.എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ ഭാഗമായാണോ പ്രതികളെ രക്ഷിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; റിയാസ് മൗലവി കേസില്‍ നടന്നത് വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ ഡി.വൈ.എഫ്.ഐക്കാരനെ രക്ഷിക്കാന്‍ നടത്തിയ അതേ ഗൂഡാലോചന; എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ജെ.ഡി.എസിനെ എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? പ്രതിപക്ഷ നേതാവ്
കാസര്‍കോട്; റിയാസ് മൗലവി വധക്കസില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വാക്കുകളിങ്ങനെ….. ഭരണ നേതൃത്വത്തിന്റെ അറിവോടെ റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും പൊലീസും ഗുരുതര വീഴ്ച വരുത്തി. സംഘര്‍ഷത്തില്‍ ഒന്നും ഉള്‍പ്പെടാത്ത ആളെ…
തല്‍ക്കാലം കടമെടുക്കാന്‍ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു വര്‍ഷം അധികകടം എടുത്താല്‍ അടുത്ത വര്‍ഷത്തില്‍ നിന്ന് കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി; കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി
ഡല്‍ഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂടുതല്‍ കടം എടുക്കാന്‍ കേരളത്തിന് നിലവില്‍ അനുവാദമില്ല. തല്‍ക്കാലം കടമെടുക്കാന്‍ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു…