കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം; ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്
ലണ്ടന്‍ : കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനക്കായി എടുത്തിരിക്കുന്നത്.…
2021 ല്‍ മന്ത്രി പി രാജീവും പാര്‍ട്ടിക്ക് വേണ്ടി പണം വാങ്ങിയിട്ടുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും പണം നല്കിയിട്ടുണ്ടെന്നും സാബു; ഇലക്ടറര്‍ ബോണ്ട് വിഷയത്തില്‍ പ്രതികരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്
കൊച്ചി: ഇലക്ടറര്‍ ബോണ്ട് വിഷയത്തില്‍ പ്രതികരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. ബുദ്ധിമുട്ടില്‍ സഹായിച്ചവര്‍ക്കാണ് താന്‍ 25 കോടി സമ്മാനമായി നല്‍കിയതെന്ന് ട്വന്റി 20 പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ സാബു എം ജേക്കബ് പ്രതികരിച്ചു. 2021 ല്‍ മന്ത്രി…
ബെന്യാമിൻ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക ഞങ്ങളിൽ ഒരാൾ നജീബിന് നൽകി: ബ്ലെസി
ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ യഥാര്‍ത്ഥ നജീബിന് സിനിമാപ്രവര്‍ത്തകര്‍ എന്ത് സഹായം നല്‍കി എന്ന ചോദ്യം പലരും സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ്…
‘ദൂരദര്‍ശന്‍ സംഘദര്‍ശന്‍’; നടപടി പൊതുമേഖലാ സ്ഥാപനത്തിന് ചേര്‍ന്നതല്ലെന്ന് റിയാസ്
കോഴിക്കോട്: വിവാദമായ ചിത്രം ‘ദ കേരള സ്‌റ്റോറി’ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ദൂരദര്‍ശനെ സംഘദര്‍ശന്‍ എന്ന് വിശേഷിപ്പിച്ച റിയാസ്, നടപടി പൊതുമേഖലാ സ്ഥാനപത്തിന് ചേര്‍ന്നതല്ലെന്നും പ്രതികരിച്ചു. സംസ്ഥാനത്തെ ജനങ്ങളെ മോശമായി ചിത്രീകരിക്കുകയാണ്. കേരളം കുഴപ്പം…
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസാണെന്ന വിവാദ പരാമര്‍ശവുമായി കങ്കണ റണൗട്ട്
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന പരാമര്‍ശവുമായി നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. ടൈംസ് നൗ നടത്തിയ ഒരു പരിപാടിക്കിടയിലാണ് കങ്കണയുടെ വിവാദ പരാമര്‍ശം. ‘ഒരു കാര്യം വ്യക്തമാക്കൂ, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നമ്മുടെ…
വർക്കല ബീച്ചിൽ സർഫിംഗിനിടെയുണ്ടായ അപകടത്തിൽ വിദേശ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
വർക്കലയിൽ സർഫിംഗിനിടെ അപകടത്തിൽപെട്ട വിദേശ വിനോദ സഞ്ചാരി മരിച്ചു. റോയ് ജോൺ (55) ആണ് മരിച്ചത്. വർക്കല പാപനാശം ബീച്ചിൽ ആണ് അപകടം ഉണ്ടായത്. ശ്കതമായ തിരയിൽ പെട്ടാണ് അപകടം. തിര ഇയാളെ പൊക്കിയെടുത്തു കരയിലേക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരുമായ പരിക്കേറ്റ…
‘ജാതി സെൻസസ്, സ്ത്രീ ശാക്തീകരണം, തൊഴിൽ’; കോൺഗ്രസിൻ്റെ പ്രകടന പത്രിക പുറത്തിറക്കി
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. നീതിയുടെ അഞ്ച് തൂണുകള്‍ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്കുള്ള പണമിടപാടുകള്‍, തൊഴിലവസരങ്ങള്‍, ജാതി സെന്‍സസ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ‘പാഞ്ച് ന്യായ്’ അഥവാ നീതിയുടെ…
കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു
കണ്ണൂര്‍: ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഷെറിന്‍റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ചികിത്സയിലുള്ള ഒരാളുടെ…
ദുബൈയിലെ ലേലത്തില്‍ മൊബൈല്‍ നമ്പര്‍ വിറ്റുപോയത് ഏഴ് കോടിക്ക്
ദുബായ്: ഏഴ് കോടി രൂപയ്ക്ക് (3.2 ദശലക്ഷം ദിര്‍ഹം) ദുബായിലെ ലേലത്തില്‍ 058-7777777 എന്ന മൊബൈല്‍ നമ്പര്‍ വിറ്റുപോയിരിക്കയാണ്. 7 സീരീസ് അടങ്ങുന്ന 058-7777777 എന്ന നമ്പര്‍ ഭാഗ്യ സംഖ്യയായാണ് കണക്കാക്കപ്പെടുന്നത്, യുഎഇയുടെ ഏഴ് എമിറേറ്റുകളോടും അതിന് സാമ്യമുണ്ട്. ഈ സവിശേഷ…
സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പൂക്കോട് വെറ്ററനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി…