പ്രളയകാലത്ത് മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് താരമായി; ജൈസല്‍ സ്വര്‍ണം തട്ടിയ കേസില്‍ അറസ്റ്റില്‍
കോഴിക്കോട്: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസലി(37) നെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത് ഈ കേസില്‍ മൂന്നുപേരെ പൊലീസ്…
പാനൂരിലെ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല, സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ല; എംവി ഗോവിന്ദന്‍
കണ്ണൂര്‍: പാനൂരിലെ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. മരിച്ചയാള്‍ പാര്‍ട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാനൂരിലെ…
‘ഇലക്ടറല്‍ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ല’: ഷിബു ബേബി ജോണിന് മറുപടിയായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഇലക്ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട വിവാദ ഫാര്‍മ കമ്പനികളില്‍ നിന്ന് സിപിഎം പണം വാങ്ങിയെന്ന ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ ആരോപണത്തിന് മറുപടിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇലക്ടറല്‍ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ലെന്ന് യെച്ചൂരി. കമ്പനികളില്‍…
കെ.അണ്ണാമലൈക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡിഎംകെ
ചെന്നൈ: കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ഥി കെ.അണ്ണാമലൈക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഡിഎംകെ. കന്നിവോട്ടര്‍മാര്‍ക്കായി ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതായാണ് അണ്ണാമലൈക്കെതിരായ പരാതി. ടൂര്‍ണമെന്റിന്റെ അറിയിപ്പില്‍ മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ആണെന്നും മത്സരങ്ങളുടെ മറവില്‍…
ആദ്യമായല്ല രാജീവ് ചന്ദ്രശേഖര്‍ വ്യാജ സത്യവാങ്മൂലം സമര്‍പിക്കുന്നത്; സുപ്രിംകോടതി അഭിഭാഷക അവ്‌നി ബന്‍സല്‍ സംസാരിക്കുന്നു
തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോകസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. വലിയ രീതിയില്‍ ജനപിന്തുണയുള്ള നേതാക്കളെയാണ് ഭരണ,പ്രതിപക്ഷ, പാര്‍ട്ടികള്‍ ഇത്തവണയും തലസ്ഥാന നഗരിയില്‍ ജനവിധി തേടുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ബിജെപിക്ക് ഒരൊറ്റ താമര പോലും…
ഐവര്‍മഠം ചിതാഭസ്മ മോഷണം; മൃതദേഹത്തിനൊപ്പമുള്ള സ്വര്‍ണമെടുക്കാനെന്ന് കണ്ടെത്തല്‍
തിരുവില്വാമല: പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷണക്കേസില്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് പൊലീസ്. ഐവര്‍മഠത്തിലെ ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മൃതദേഹത്തിനൊപ്പമുള്ള സ്വര്‍ണമെടുക്കാനാണ് ചിതാഭസ്മം പ്രതികള്‍ മോഷ്ടിച്ചതെന്നാണ് കണ്ടെത്തല്‍. കേസില്‍ തമിഴ്നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45)യും രേണുഗോപാല്‍ (…
രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ട് തേടുന്നു; ആരോപണവുമായി ശശി തരൂര്‍
തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ കടുത്ത ആരോപണവുമായി ശശി തരൂര്‍. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ട് തേടുന്നുവെന്ന് ശശി തരൂര്‍ ആരോപിച്ചു. മത, സാമുദായിക നേതാക്കളുള്‍പ്പെടെ ഇക്കാര്യം രഹസ്യമായി വെളിപ്പെടുത്തിയെന്ന് ശശി തരൂര്‍ പറഞ്ഞു. ഇക്കാര്യം പുറത്ത് പറയാന്‍…
പാനൂര്‍ സ്‌ഫോടനം; ‘ചോരക്കൊതിയില്‍ നിന്ന് സിപിഎം എന്ന് മുക്തമാകും; കെ.കെ രമ
വടകര: കണ്ണൂര്‍ പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ രമ. കൊലപാതക ഫാക്ടറികളാവുന്ന പാര്‍ട്ടി ഗ്രാമത്തില്‍ ഒരു ജീവന്‍ കൂടെ പൊലിഞ്ഞിരിക്കുകയാണ്. ഈ ചോരക്കൊതിയില്‍ നിന്ന് എന്നാണ് സിപിഎം…
എസ്ഡിപിഐ വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് ആത്മാര്‍ത്ഥത ഇല്ലാത്ത നിലപാട്; പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: എസ്ഡിപിഐ വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് ആത്മാര്‍ത്ഥത ഇല്ലാത്ത നിലപാടെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കോണ്‍ഗ്രസിനു ഡബിള്‍ റോള്‍. ആത്മാര്‍ത്ഥ ഇല്ലാത്ത നിലപാട് ഇത്. ദേശീയ തലത്തിലെ തിരിച്ചടി തിരിച്ചറിഞ്ഞാണ് ഈ നിലപാട്. മുസ്ലിം ലീഗ് മധ്യസ്ഥരായുള്ള കോണ്‍ഗ്രസ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്…
ആടുജീവിതത്തിന് മോശം റിവ്യൂ; തെലുങ്ക് പ്രേക്ഷകര്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ് സിനിമാ പ്രേമികള്‍
മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. യുഎഇയിലും യുകെയിലുമെല്ലാം മികച്ച കളക്ഷന്‍ നേടുന്ന സിനിമയ്ക്ക് ആ പ്രകടനം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. രാജ്യത്ത് ഉടനീളമായി 46 കോടിയിലധികമാണ് സിനിമയുടെ കളക്ഷന്‍ എങ്കില്‍ അത് തെലുങ്ക്…