• Tue. Dec 24th, 2024

Month: April 2024

  • Home
  • തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ ഷെയറുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബ്രാഡ് പിറ്റ്, ബ്രാഡ് പിറ്റ് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അഞ്ജലീന ജോളിയും; കേസ് തീര്‍പ്പാകാതെ തുടരുന്നു

തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ ഷെയറുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബ്രാഡ് പിറ്റ്, ബ്രാഡ് പിറ്റ് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അഞ്ജലീന ജോളിയും; കേസ് തീര്‍പ്പാകാതെ തുടരുന്നു

ലോകമൊട്ടാകെ ഫാന്‍സുള്ള സിനിമാ താരങ്ങളാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. ഇരുവരും വിവാഹമോചിതരായെങ്കിലും നിയമപോരാട്ടം അവസാനിക്കുന്നില്ല. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രഞ്ച് വൈന്‍യാര്‍ഡിന്റെ അവകാശത്തെ സംബന്ധിച്ച തര്‍ക്കം ഒരുപാട് കാലങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ…

ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മധ്യപ്രദേശ്: ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. എറണാകുളം സ്വദേശിയായ ദീപക് എന്ന സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് മരണം സംഭവിച്ചത്. കൊലപാതകമാണെന്നാണ് പൊലീസ് സംശയം. സുഹൃത്ത് ദീപക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയില്‍ ദീപക് ആശുപത്രിയില്‍…

പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെറുപറമ്പ് സ്വദേശി ഷെബിന്‍ ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതിലാണ് അറസ്റ്റ്. ബോംബ് നിര്‍മാണ സംഘത്തില്‍ പത്ത്…

കോട്ടയത്ത് യുഡിഎഫിന് ഇരുട്ടടി, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവെച്ചു, രാജി 4 തവണ വീതം പാർട്ടി മുന്നണി മാറിയ ഫ്രാൻസിസ് ജോർജിനെ സ്ഥാനാർത്ഥിയാക്കിയ മോൻസ് ജോർജിന്റെ നിലപാടിൽ പ്രതിഷേധിച്ച്, യുഡിഎഫുമായി ഇനി ബന്ധമില്ലെന്ന് സജി. സീറ്റ് വാ​ഗ്ദാനം നൽകി വഞ്ചിച്ചെന്നും പരാതി

കോട്ടയം: ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇത്രകാലം യുഡിഎഫ് അടക്കിപിടിച്ചുവെച്ച ഭിന്നത മറനീക്കി പുറത്തേക്ക്. ഫ്രാൻസിസ് ജോർജിന്റെ പാർട്ടിയായ കേരള കോൺ​ഗ്രസിന്റെ ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞകടമ്പിൽ മുഴുവൻ പദവികളും രാജിവെച്ചു. ജില്ലയിൽ മുന്നണിയുടെ ഒന്നാമൻ തന്നെ…

മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകം; അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും, അന്വേഷണം ഊർജിതം

കൊച്ചി: മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും. വ്യാഴാഴ്ച രാത്രി 11.30 ഓടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി…

എഐ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ലോക്സഭാ ഇലക്ഷനില്‍ ഇടപെട്ടേക്കും; മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ലോക്സഭാ ഇലക്ഷനില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ്. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെക്കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഉള്‍പ്പടെ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ…

എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ജെ ഷൈനിന്റെ പ്രചാരണത്തിനിറങ്ങി റിയല്‍ ലൈഫ് കുട്ടേട്ടന്‍

കൊച്ചി: അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. സിനിമയുടെ ഉയര്‍ച്ച റിയല്‍ ലൈഫ് മഞ്ഞുമ്മല്‍ പിള്ളേര്‍ക്കും കേരളത്തിലെങ്ങും ഫാന്‍സിനെ ഉണ്ടാക്കി. മരണക്കയത്തില്‍ നിന്ന് സുഭാഷിനെ എടുത്തുയര്‍ത്തിയ കുട്ടേട്ടനുമുണ്ട് ആരാധകര്‍. ഇപ്പോഴിതാ എറണാകുളത്തെ…

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവ് തൂങ്ങി മരിച്ചു

കാസർഗോഡ്: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. മുളിയാർ കോപ്പാളംകൊച്ചി സ്വദേശിനിയുമായ ബിന്ദു (30), മകൾ ശ്രീനന്ദന(നാലുമാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബിന്ദു തൂങ്ങിമരിക്കുകയായിരുന്നു. തൂങ്ങിമരിക്കും മുമ്പ് ഇവർ കൈ ഞരമ്പുകൾ മുറിക്കുകയും ചെയ്തിരുന്നു.തൊടുപുഴ സ്വദേശിയായ…

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തി ആളെക്കയറ്റിയില്ലെങ്കില്‍ ഡ്രൈവര്‍ക്ക് 1000 രൂപ പിഴ ചുമത്തും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തി ആളെക്കയറ്റിയില്ലെങ്കില്‍ ഡ്രൈവര്‍ക്ക് 1000 രൂപ പിഴ ചുമത്തും. യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പില്‍ ഇറക്കിയില്ലെങ്കില്‍ 500 രൂപയാകും പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കും. തുടര്‍ന്നും പരാതിയുണ്ടായാല്‍ സ്ഥലമാറ്റവും സസ്‌പെന്‍ഷനും ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പിന്നാലെയുണ്ടാകും.യാത്രക്കാരെ…

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫ്രീ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ദുബായ് ആര്‍ടിഎ

ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫ്രീ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ദുബായ് ആര്‍ടിഎ. ദുബായിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിംഗുകളും റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്നു വരെ സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.…

You cannot copy content of this page