ലോക്സഭാ തിരഞ്ഞെടുപ്പ് 2024: രാജീവ് ചന്ദ്രശേഖറിൻ്റെ തുറന്ന സംവാദ വെല്ലുവിളി എറ്റെടുത്ത് ശശി തരൂർ
കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറും തിരഞ്ഞെടുപ്പ് എതിരാളിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മിലുള്ള നേരിട്ടുള്ള സംവാദത്തിന് തിരുവനന്തപുരം സാക്ഷ്യം വഹിക്കുമോ? മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു സംവാദത്തിന് തയ്യാറാണെന്ന് ഇരു നേതാക്കളും പറഞ്ഞു. ‘ശശി തരൂരുമായി ആശയങ്ങള്‍, വികസനം,…
പാനൂര്‍ ബോംബ് സ്‌ഫോടനം: രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരിക്കേറ്റ വിനീഷിന്റെ സുഹൃത്തിനെയും പൊലീസ്…
‘തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല’; ജെപി നദ്ദക്ക് കത്തയച്ച് ഖുശ്ബു
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്‍മാറുന്നതായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്‍മാറ്റം. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കത്തയച്ചു.ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആണ് പിന്മാറ്റം എന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണമെന്നും ഖുശ്ബു പറഞ്ഞു.…
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം, 2 കോടി തൊഴില്‍ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരണ്ടി തട്ടിപ്പ്: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ
ഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. രാജ്യത്തെ 12 ഐഐടികളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് സ്ഥിരം ജോലി കിട്ടിയതെന്നും ഖര്‍ഗെ. 21 ഐഐഎമ്മുകളിലെ 20 ശതമാനം പേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയത്. തൊഴിലില്ലായ്മ 2014നെക്കാള്‍ മൂന്നിരട്ടി…
മോദിക്ക് ചരിത്രമറിയില്ല, ഭിന്നിപ്പിൻ്റെ രാഷ്ട്രീയം ബിജെപിയുടേത്; ലീഗ് പരാമർശത്തിൽ ജയറാം രമേശ്
ഡൽഹി: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിമർശനങ്ങളിൽ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിക്ക് ചരിത്രമറിയില്ലെന്നും ഭിന്നിപ്പിൻ്റെ രാഷ്ട്രീയം പയറ്റുന്നത് ബിജെപിയാണെന്നും ജയറാം രമേശ് പറഞ്ഞു. കോൺഗ്രസിൻ്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ മുസ്ലീം ലീഗിൻ്റെ മുദ്രയെന്നാണ്…
തനിക്ക് ബീഫ് ഇഷ്ടമാണ്, കഴിക്കാറുണ്ടെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു; വിജയ് വഡേത്തിവാര്‍
ഡല്‍ഹി: ബോളിവുഡ് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത് താന്‍ ബീഫ് കഴിച്ചിരുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നതായി കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍. തനിക്ക് ബീഫ് ഇഷ്ടമാണെന്നും ബീഫ് കഴിക്കുമെന്നും കങ്കണ പറഞ്ഞതായി വിജയ് വഡേത്തിവാര്‍ സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചത്. ഹിമാചല്‍ പ്രദേശിലെ…
സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി; രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍ഡിഎഫ്
തിരുവനന്തപുരം: തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് എല്‍ഡിഎഫ് പരാതി നല്‍കി. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് പരാതി. ജുപ്പീറ്റര്‍ ക്യാപിറ്റല്‍ ഉള്‍പ്പെടെ കമ്പനികളുടെ ആസ്തികള്‍ സത്യവാങ്മൂലത്തില്‍ഡ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. വ്യാജ സത്യവാങ്മൂലത്തിനെതിരെ നടപടി വേണമെന്ന് പരാതിയില്‍…
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണ്, കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാവണം; കാന്തപുരം
കോഴിക്കോട്: രാജ്യത്തിന്റെ ഭാസുര ഭാവി നിര്‍ണയിക്കാന്‍ പര്യാപ്തരും പ്രാപ്തിയുള്ളവരെയുമാണ് ജനപ്രതിനിധികള്‍ ആക്കേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണെന്നും കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മഅദിന്‍ സ്വലാത്ത് മജിലിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
പാനൂർ ബോംബ് സ്‌ഫോടനം; ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും
കണ്ണൂർ: കണ്ണൂർ പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം അനുഭാവി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. സ്‌ഫോടനത്തിൽ നിസ്സാര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ…
തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ല; കെ മുരളീധരന്‍
തൃശൂര്‍: തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ലെന്ന് കെ മുരളീധരന്‍. എന്ത് ചെയ്താലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്ക് പിന്നാലെ മോദിയെ സന്തോഷിപ്പിക്കുന്ന നടപടികള്‍ പിണറായിയില്‍ നിന്ന് ഉണ്ടാകുമെന്ന് കെ…